ഉഗ്രന്‍ ഫീച്ചറുകളുമായി ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍; 75% വരെ ഓഫര്‍


amazon

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഓഫറുകള്‍ തുടരുകയാണ്. ആദ്യ ഘട്ടത്തിന് സമാനമായി രണ്ടാം ഘട്ടത്തിലും ഗംഭീര ഓഫറുകളാണുളളത്. ആമസോണിലിപ്പോള്‍ ഹാപ്പിനെസ് അപ്‌ഗ്രേഡ് ഡെയ്‌സാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഇയര്‍ബഡുകള്‍ എന്നിങ്ങനെയുളള ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്കെല്ലാം വമ്പിച്ച ഓഫറുകളാണുളളത്.

HAPPINESS UPGRADE DAYS | TOP OFFERS | CLICK HERE



മികച്ച ഓഫറുകളുളള ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ പരിചയപ്പെടാം

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി | CLICK HERE TO BUY

6.5 ഇഞ്ച് ഇന്‍ഫിനിറ്റി ഒ സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഫോണിന് ശക്തി പകരാന്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 865 ഒക്ടാ-കോര്‍ പ്രൊസസ്സറുണ്ട്. ഉഗ്രന്‍ പ്രോ-ഗ്രേഡ് ക്യാമറകളാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 12എംപി അള്‍ട്രാ വൈഡ് ക്യാമറ, 12എംപി വൈഡ് ആങ്കിള്‍ ക്യാമറ, 8എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങിയതാണ് ട്രിപ്പിള്‍ ക്യാമറകള്‍. 32എംപി സെല്‍ഫിക്യാമറയുമുണ്ട്. 3* ഒപ്റ്റിക്കല്‍ സൂം, 30* സൂപ്പര്‍ റെസല്യൂഷന്‍ സൂം ഫീച്ചറുകള്‍ ദൂരെ നിന്നും മികച്ച ദൃശ്യങ്ങളെടുക്കാന്‍ സഹായിക്കുന്നവയാണ്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമാണുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുകളുണ്ട്. മികച്ച ഫോട്ടോകളെടുക്കാനും ഗെയിം കളിക്കാനും അനുയോജ്യമായ ഫോണ്‍ വമ്പിച്ച ഓഫറോടെ ആമസോണില്‍ നിന്ന് വാങ്ങാം.

സ്മാര്‍ട്ട്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Click Here to Buy : ഡെല്‍ ഇന്‍സ്പിറോണ്‍ 15 3511 ലാപ്‌ടോപ്പ്

ഡെല്‍ ബ്രാന്‍ഡിന്റെ മികച്ച ലാപ്‌ടോപ്പുകളിലൊന്നാണിത്. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുളള ലാപ്‌ടോപ്പില്‍ ഐ3-1115ജി4 പ്രൊസസ്സറാണുളളത്. 8ജിബി റാം, 512ജിബി സ്റ്റോറേജ് പതിപ്പ് വിപണികളില്‍ നിന്ന് സ്വന്തമാക്കാം. വിദ്യാര്‍ഥികള്‍ക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച ലാപ്‌ടോപ്പാണിത്.

ലാപ്‌ടോപ്പുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ബോട്ട് എക്‌സ്‌ടെന്‍ഡ് സ്മാര്‍ട്ട് വാച്ച് | CLICK HERE TO BUY

മികച്ച സ്മാര്‍ട്ട് വാച്ചുകളിലൊന്നാണിത്. പുത്തന്‍ ഡിസൈനും ഫീച്ചറുകളും സ്മാര്‍ട്ട് വാച്ചിനെ വേറിട്ട് നിര്‍ത്തുന്നു. 1.69 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും സ്മാര്‍ട്ട് വാച്ചിലൂടെ അറിയാം. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവുമുണ്ട്. 14 സ്‌പോര്‍ട്‌സ് മോഡുകളുളള വാച്ചില്‍ സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്. ഫോണിലെ കോളുകളും മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനുകളൊക്കെ വാച്ചിലൂടെ അറിയാന്‍ സാധിക്കും.

ഉഗ്രന്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Click Here to Buy : ബോട്ട് റോക്കേഴ്‌സ് 255 പ്രോ + ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ഫോണ്‍

മികച്ച ബോട്ട് ഇയര്‍ഫോണുകളിലൊന്നാണ് ബോട്ട് റോക്കേഴ്‌സ് 255 പ്രോ + ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ഫോണ്‍. 10എംഎം ഓഡിയോ ഡ്രൈവറുകളുളള ഇയര്‍ഫോണില്‍ ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയാണുളളത്. ഡുവല്‍ പെയറിങ് ഫീച്ചറുമുണ്ട്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 10 മണിക്കൂര്‍ ഉപയോഗിക്കാനാകും. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്‍ട്രോള്‍ സംവിധാനങ്ങളുണ്ട്. വോയിസ് അസിസ്റ്റന്റ് ഫീച്ചറുമുണ്ട്.

ഹെഡ്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon happiness upgrade days offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented