പ്രമുഖ ബ്രാന്‍ഡുകളുടെ ഹെയര്‍ ഡ്രൈയറുകള്‍ വാങ്ങാം; മികച്ച ഓഫര്‍


amazon

പല കാര്യങ്ങളും ചുരുങ്ങിയ സമയം കൊണ്ട് ചെയ്തു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. ഓഫീസിലേക്കും കോളേജിലേക്കും വേഗത്തിലെത്താനായി തല കഴുകി മുടിയുണക്കാതെ ഓടിച്ചെല്ലുന്നവരാണ് പലരും. എല്ലാവര്‍ക്കുമല്ലെങ്കിലും ചിലര്‍ക്കൊക്കെ തലമുടിയുണങ്ങാത്തത് നീര്‍ക്കെട്ട് പോലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ബ്ലോ ഡ്രൈയിങ്ങ്, എയര്‍ ഡ്രൈയിങ്ങ് എന്നിവ മുടിക്ക് ശരിയാകാത്തവര്‍ക്ക് വിപണിയില്‍ ലഭിക്കുന്ന മികച്ച ഉല്‍പ്പന്നമാണ് അയോണിക്ക് ഹെയര്‍ ഡ്രൈയറുകള്‍. ചൂട് കാറ്റില്‍ മുടിയുണങ്ങാന്‍ സഹായിക്കുന്നതിന് പകരം ഇവയുടെ ചാര്‍ജ്ജ്ഡ് പാര്‍ട്ടിക്കിളാണ് മുടിയുണങ്ങാനായി ഉപയോഗിക്കുന്നത്. ഇവ മുടിയിലെ ഈര്‍പ്പം ശരിയായി വലിച്ചെടുക്കാനുതകുന്നു. അയോണിക്ക ബ്ലോ ഡ്രൈയറുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്.

വിപണിയിലെ മികച്ച ഹെയര്‍ ഡ്രൈയറുകള്‍ പരിചയപ്പെടാന്‍ ക്ലിക്ക് ചെയ്യുക



ഹാവല്‍സ് HD3201 ഫോള്‍ഡബിള്‍ 1500 W സൈലന്റ് ഹെയര്‍ ഡ്രൈയര്‍ : Click here to buy

ചുരുങ്ങിയ നേരം കൊണ്ട് മുടിയിലെ ഈര്‍പ്പമകറ്റാന്‍ 1500W ഹാവല്‍സ് ഹെയര്‍ ഡ്രൈയറുകള്‍ക്ക് സാധിക്കും. മുടി അധികം വരണ്ടുപോകാതെ സംരക്ഷിക്കാനായി അയോണിക്ക് സ്ട്രീം മോഡ് ഇവയ്ക്കുണ്ട്. മാത്രമല്ല മുടിയുടെ ആര്‍ദ്രതയെയും ഇവ കാക്കുന്നു. ഇവയുടെ കൂള്‍ എയര്‍ ഷോട്ട് മുടി സ്റ്റല്‍ ചെയ്യാനുതകുന്നു. ദൈനംദിന ഉപയോഗത്തിനായാണ് നിങ്ങള്‍ ഡ്രൈയറുകള്‍ തിരയുന്നതെങ്കില്‍ ഇവ തന്നെയാണ് ശരിയായ ഓപ്പ്ഷന്‍.

റെമിങ്ങ്‌ടോണ്‍ പ്രോലൂക്‌സ് ഐയോണിക്ക് ഹെയര്‍ഡ്രൈയര്‍ : Click here to buy

ദൃഡമായ 2400 W ഹെയര്‍ ഡ്രൈയറുകള്‍ക്ക് വളരെക്കാലം ഈടു നില്‍ക്കുന്ന എസി എഞ്ചിനുണ്ട്. കെട്ടുകള്‍ വീഴാതെ മുടിക്ക് തിളക്കം നല്‍കാന്‍ ഇവയുടെ 90% കൂടുതല്‍ ഐയോണ്‌സിന് കഴിയും. ഒരു ദിവസം മുഴുവന്‍ പാര്‍ലര്‍ സ്റ്റൈല്‍ തിളക്കം നിങ്ങളുടെ മുടിയ്ക്ക് നല്‍കാന്‍ ഇപ്ാപോള്‍ തന്നെ പര്‍ച്ചേസ് ചെയ്യൂ.

ഫിലിപ്പ്‌സ് ഹെയര്‍ ഡ്രൈയര്‍ BHD318/00 1600 വാട്ട്‌സ് തെര്‍മോപ്രൊട്ടക്ട് എയര്‍ഫ്‌ളോര്‍ അഡ്വാന്‍സ്ഡ് ഐയോണിക്ക് കെയര്‍ : Click here to buy

ശരിയായ അളവില്‍ എയര്‍ഫ്‌ളോ ഉറപ്പാക്കി മുടിയ്ക്ക് സംരക്ഷണമുറപ്പാക്കാന്‍ ഈ1600W ഹെയര്‍ഡ്രൈയറുകള്‍ക്കാകും. ഓരോ ഡ്രൈയിങ്ങ് സെക്ഷണിലും 20 മില്ല്യണ്‍ ഐയോണുകള്‍ പുറപ്പെടുവിച്ച് തിളക്കമാര്‍ന്ന മുടി നാള്‍ മുഴുവന്‍ നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. ഉണ്ങ്ങി വരണ്ട മുടിയ്ക്ക് ബൈ പറയാന്‍ ഇപ്പോള്‍ തന്നെ ഫിലിപ്പ്‌സ് ഹെയര്‍ഡ്രൈയറുകള്‍ പര്‍ച്ചേസ് ചെയ്യൂ.

റോസിയ 2500 വാട്ട് പ്രീമിയം ഹെയര്‍ഡ്രൈയര്‍ : Click here to buy

മുടിയുണക്കാനും അതേ സമയം മുടി സ്‌റ്റൈല്‍ ചെയ്യാനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് റോസിയയുടെ ഈ ഹെയര്‍ ഡ്രൈയറുകള്‍. ഇവയുടെ തെര്‍മോസ്റ്റാറ്റ് ടെക്നോളജി ഹീറ്റ് പ്രൊട്ടക്ഷനുറപ്പാക്കുന്നു. രണ്ട് സ്പീഡ് സെറ്റിങ്ങ് മൂന്ന് ടെമ്പറേച്ചര്‍ സെറ്റിങ്ങ് എന്നിവയില്‍ നിന്നും നിങ്ങളുടെ ഇഷ്ടാനസരണം മോഡ് ക്രമീകരിക്കാവുന്നതാണ്. ചുരുണ്ട മുടി, കട്ടിയുള്ള മുടി എന്നിങ്ങനെ ഏതു തരം മുടിയിലും ഇവ ഉപയോഗിക്കാവുന്നതാണ്.

Content Highlights: amazon hair dryer

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented