മുടി മനോഹരമാക്കാൻ ഇനി ബ്യൂട്ടി പാര്‍ലറില്‍ പോകണ്ട; അടിപൊളി ടിപ്സ്


.

നിങ്ങള്‍ കേശ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണോ ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ഹെയര്‍ കെയര്‍ പ്രോഡക്ടുകളില്‍ കെരാട്ടിന്‍ ഉള്‍പ്പെടുത്തണം. മുടി വളരാന്‍ ഏറ്റവും കൂടുതലും സഹായിക്കുന്ന പ്രോട്ടീനാണ് കെരാട്ടീന്‍. വണ്ടര്‍ പ്രോട്ടീന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. കെരാട്ടീന്‍ ഷാംമ്പൂ കണ്ടീഷണര്‍ എന്നിവ തിരഞ്ഞെടുക്കുകയെന്നതാണ് മുടിക്ക് കെരാട്ടീന്റെ സംരക്ഷണം നല്‍കാന്‍ ഏറ്റവും ഉചിതമായ ഓപ്ഷന്‍. പാര്‍ലറിലെ കെരാട്ടീന്‍ ട്രീറ്റ്‌മെന്റിന് ചെന്നു കീശ കാലിയാക്കണ്ട ഇതാ നിങ്ങള്‍ക്കായി ബഡ്ജറ്റ് ഫ്രെണ്ട്‌ലി കെരാട്ടീന്‍ കണ്ടീഷണറുകള്‍ ;

1. ട്രെസമേ കെരാട്ടീന്‍ സ്മൂത്ത് കണ്ടീഷണര്‍ | Click to buy

നിങ്ങളുടെ മുടിക്ക് ഹാനികരമാവുന്ന എല്ലാ പ്രവര്‍ത്തികളില്‍ നിന്ന് സംരക്ഷിക്കാനും മൃദുലവും മനോഹരവും ഇട തൂര്‍ന്നതുമായ കൂന്തല്‍ നിങ്ങള്‍ക്ക് നല്‍കാനും ഡീപ്പ് കണ്ടീഷണിങ്ങ് ട്രെസമേ കെരാട്ടീന്‍ സ്മൂത്ത് കണ്ടീഷണറുകള്‍ക്ക് സാധിക്കും. ഇതിന്റെ ലോ സള്‍ഫേറ്റ് ഡെഫിനിഷന്‍ നിങ്ങളുടെ മുടിയില്‍ കെരാട്ടീന്‍ വര്‍ദ്ധിപ്പിച്ച് നീണ്ട തിളങ്ങുന്ന മുടി പ്രധാനം ചെയ്യുന്നു. ആര്‍ഗന്‍ ഓയില്‍ കെരാട്ടീന്‍ എന്നിവ സമ്മിശ്രമായാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ഹൈഡ്രേഷന്‍ നിലനിർത്താനും അതുവഴി മുടി വരണ്ടുപോകാതിരിക്കാനും ഇവ സഹായിക്കുന്നു. നോര്‍മല്‍, കളേഡ് എന്നീ രണ്ട് ടൈപ്പ് മുടിയിലും ഇവ ഉപയോഗിക്കാവുന്നതാണ്.

2. സെയിന്റ് പ്രോ കെരാട്ടീന്‍ ആന്റ് ആര്‍ഗന്‍ ഓയില്‍ സ്മൂത്ത് തെറാപ്പി കണ്ടീഷണര്‍ | Click to buy

മുടിയുടെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ റ്റീ ബൊട്ടാനിക്കയുടെ സമവാക്യം തന്നെ പ്രകൃതിയിലെ തന്നെ ഏറ്റവും ഹൈഡ്രേറ്റിങ്ങ് ഓയിലുകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ്. മെറോക്കന്‍ ആര്‍ഗന്‍ ഓയില്‍, വീറ്റ് ജോം ഓയില്‍, ഗോള്‍ഡന്‍ ജോജോബ ഓയില്‍, സ്വീറ്റ് ആല്‍മണ്ട് ഓയില്‍ എന്നിവയൊക്കെ ഇതില്‍ പെടുന്നു. ഇവ മുടിയെ പരിപോകഷിപ്പിക്കാനും, അവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു.

3. ഓജിഎക്‌സ് സ്‌ട്രെന്ത് ആന്റ് ലെന്ത് കെരാട്ടീന്‍ ഓയില്‍ കണ്ടീഷണര്‍ | Click to buy

മുടിയെ ഉള്ളില്‍ നിന്ന് പരിപോക്ഷിപ്പിക്കുകയും പുറത്തു നിന്നു അതിനെ മൃദുലവും ഫ്രിസ്സ് ഫ്രീയുമാക്കുന്നു . മാത്രമല്ല നിങ്ങളുടെ ഹെയര്‍ ബ്രെയിഡുകളെ കൂടുതല്‍ കട്ടിയുള്ളതും മനോഹരവുമാക്കാന്‍ ഇവയ്ക്ക് സാധിക്കും. കെരാട്ടീന്‍ ആര്‍ഗന്‍ ഓയില്‍ എന്നിവയുടെ ഗുണങ്ങളടങ്ങിയ ഇവ മുടിപൊട്ടുന്നതില്‍ നിന്നും, ഫ്രിസ്സിനസ്സില്‍ നിന്നും, സ്പ്ലിറ്റ് എന്റ്‌സില്‍ നിന്നും മുടിക്ക് സംരക്ഷണമേകുന്നു. അമിതമായ ബ്രഷിങ്ങിലൂടെ നിങ്ങളുടെ മുടി പൊട്ടി പോകുന്നതില്‍ നിന്നും ഒരു പരിധി വരെ സംരക്ഷിക്കാനും നിങ്ങളുടെ മുടിക്ക് നീണ്ടുനില്‍ക്കുന്ന തിളക്കം നല്‍കാനും ഇവയ്ക്ക് സാധിക്കും.

4. ട്രിച്ചപ്പ് കെരാട്ടീന്‍ ഹെയര്‍ കണ്ടീഷണര്‍ | Click to buy

കെരാട്ടീന്‍ പ്രോട്ടീന്‍ വേണ്ടുവോളമുള്ള ഈ കണ്ടീഷണറുകള്‍ നിങ്ങളുടെ മുടിയുടെ നഷ്ടപ്പെട്ട കെരാട്ടീന്‍ വീണ്ടെടുക്കാനും അവയെ കൂടുതല്‍ കട്ടിയുളളതാക്കാനും മുടി പൊട്ടുന്നത് തടഞ്ഞ് വരണ്ട മുടിയിഴകളെ പുനരുജ്ജീവിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. മാത്രമല്ല ഇവ നിങ്ങളുടെ മുടിയിഴകളെ ശക്തമാക്കി, മൃദുത്വവും ആര്‍ദ്രതയും നിലനിര്‍ത്തി അവയെ ആകര്‍ഷകമാക്കുകയും ചെയ്യുന്നു. എല്ലാത്തരം മുടിയിഴകള്‍ക്കും ഇവ അനുയോജ്യമാണ്.

Content Highlights: amazon hair care products

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented