കിടിലന്‍ ഡിസൈനുകളുമായി മോഡേണ്‍ അലമാരകള്‍; ഫര്‍ണിച്ചറുകള്‍ക്ക് 80% വരെ ഓഫര്‍


amazon

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ഫര്‍ണിച്ചറുകള്‍ക്ക് 80% വരെ ഓഫറുകളാണുള്ളത്. ദീര്‍ഘകാലം ഉപയോഗിക്കാനാവുന്ന ടോപ്പ് ക്വാളിറ്റി ഫര്‍ണിച്ചറുകള്‍ കുറഞ്ഞ വിലയില്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. സോഫ സെറ്റുകള്‍, സ്റ്റഡി ടേബിളുകള്‍, ചെയറുകള്‍, ഡൈനിങ് ടേബിളുകള്‍ എന്നിങ്ങനെ ഫര്‍ണിച്ചറുകള്‍ക്കെല്ലാം വന്‍ വിലക്കിഴിവുണ്ട്. വീടുകളിലേക്ക് പുത്തന്‍ ഡിസൈനുകളുള്ള മോഡേണ്‍ അലമാരകള്‍ തിരഞ്ഞെടുക്കാം. മെറ്റല്‍, പ്ലാസ്റ്റിക്, വുഡ്, ഫാബ്രിക് മെറ്റീരിയലുകളിലുള്ള അലമാരകള്‍ വിപണികളിലുണ്ട്. മിറര്‍, ഡോര്‍ ടൈപ്പ് എന്നിവയനുസരിച്ചും അലമാരകള്‍ തിരഞ്ഞെടുക്കാം.

അലമാരകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Amazon Brand - Solimo Lindsay 4 Door Engineered Wood Wardrobe with Drawers and Mirror | Click Here

മികച്ച അലമാരകള്‍ പരിചയപ്പെടാം.

Click Here to Buy: ഹോം ടൗണ്‍ പ്രൈം എഞ്ചിനിയേര്‍ഡ് വുഡ് 3 ഡോര്‍ വാര്‍ഡ്രോബ്

വീടുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ മികച്ച 3 ഡോര്‍ വാര്‍ഡ്രോബാണിത്. മെലാമിന്‍ ഫേസ്ഡ് ചിപ്‌ബോര്‍ഡ് മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന മോഡേണ്‍ അലമാരയാണിത്. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്നതും വിശാലമായ സൗകര്യമുളളതുമാണ്. വസ്ത്രങ്ങള്‍ തരം തിരിച്ച് വെയ്ക്കാന്‍ നിരവധി തട്ടുകളും ഹാങിങ് റെയിലുകളുമുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന അലമാര ഹോം ഇന്റീരിയറുകള്‍ക്ക് അനുയോജ്യമാണ്.

Click Here to Buy: സോളിമോ ആല്‍ഫ എഞ്ചിനിയേര്‍ഡ് വുഡ് 4 ഡോര്‍ വാര്‍ഡ്രോബ്

മികച്ച സ്റ്റോറേജ് കപ്പാസിറ്റിയുളള വാര്‍ഡ്രോബാണ് സോളിമോ ആല്‍ഫ എഞ്ചിനിയേര്‍ഡ് വുഡ് 4 ഡോര്‍ വാര്‍ഡ്രോബ്. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ അടുക്കി വെയ്ക്കാനാകുന്ന തരത്തില്‍ വിശാലമായ സൗകര്യമുളള 4 ഡോര്‍ വാര്‍ഡ്രോബാണിത്. ദീര്‍ഘകാലം ഉപയോഗിക്കാം. ലോക്ക് ടെസ്റ്റുകള്‍ ഉള്‍പ്പെടെയുളള നിരവധി സേഫ്റ്റി ടെസ്റ്റുകള്‍ കഴിഞ്ഞാണ് വിപണികളിലിറങ്ങിയത്. ആകര്‍ഷകമായ ഡിസൈനിലും നിറത്തിലുമുളള അലമാര മികച്ച ഓഫറില്‍ വാങ്ങാം.

Click Here to Buy: ഡെക്ക്അപ് എഞ്ചിനിയേര്‍ഡ് വുഡ് മാറ്റെ 2 ഡോര്‍ വാര്‍ഡ്രോബ്

ആകര്‍ഷകമായ ഡിസൈനുളള മികച്ച 2 ഡോര്‍ വാര്‍ഡ്രോബാണിത്. റൂമുകളില്‍ ചെറിയ സ്ഥലത്ത് ക്രമീകരിക്കാം. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്നതും വിശാലമായ സൗകര്യമുളളതുമാണ്. വസ്ത്രങ്ങള്‍ തരം തിരിച്ച് വെയ്ക്കാന്‍ നിരവധി തട്ടുകളുണ്ട്. ഹോം ഇന്റീരിയറുകള്‍ക്ക് അനുയോജ്യമാണ്.

Click Here to Buy: സോളിമോ ക്രാറ്റോസ് 2-ഡോര്‍ സ്റ്റീല്‍ വാര്‍ഡ്രോബ്

മികച്ച ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുകളുമുളള വാര്‍ഡ്രോബാണ് സോളിമോ ക്രാറ്റോസ് 2-ഡോര്‍ സ്റ്റീല്‍ വാര്‍ഡ്രോബ്. സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച 2 ഡോര്‍ വാര്‍ഡ്രോബാണിത്. വസ്ത്രങ്ങള്‍ തരം തിരിച്ച് വെയ്ക്കാന്‍ നിരവധി തട്ടുകളുണ്ട്. നാനോ ടെക്‌നോളജി പൗഡര്‍ കോട്ടിംഗുകളും ലേസര്‍ ലോക്ക് സംവിധാനങ്ങളുമുണ്ട്. ഐഎസ്ഒ, ടിയുവി സര്‍ട്ടിഫൈഡ് ഉത്പന്നമാണ്.

Content Highlights: amazon great republic day sale wardrobe offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented