ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍; പ്രൈം മെമ്പേഴ്‌സിന് ആരംഭിച്ചു


amazon

ഓഫറുകളുടെ മഹാമേളയുമായി ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിന് തുടക്കമാവുകയാണ്. ആമസോണില്‍ റിപ്പബ്ലിക് ഡേ യോടനുബന്ധിച്ച് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 15-മുതല്‍ ആരംഭിക്കും. പ്രൈം ഉപഭോക്താക്കള്‍ക്ക് സെയിലില്‍ പ്രവേശനം ആരംഭിച്ചു.

Amazon Great Republic Day Sale | Exciting Offers | CLICK HERE

ഉത്പന്നങ്ങള്‍ക്ക് ഗംഭീര ഓഫറുകളാണ് സെയിലിലുള്ളത്. ഇലക്ട്രോണിക് ആക്‌സസറീസ്‌, സ്മാര്‍ട്ട്‌ഫോണുകള്‍, ഫര്‍ണിച്ചറുകള്‍, കിച്ചണ്‍-ഹോം അപ്ലയന്‍സുകള്‍ എന്നിവയെല്ലാം വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ജനുവരി 20-ന് സെയില്‍ അവസാനിക്കും.

Nothing Phone (1) 5G | Click Here

Fire-Boltt Ninja Call Pro Plus 1.83" Smart Watch | Click Here

ഉത്പന്നങ്ങളുടെ ഓഫറുകള്‍ കൂടാതെ മറ്റു ബാങ്കിങ് ഡിസ്‌കൗണ്ടുകളുമുണ്ട്. എസ്ബിഐ ക്രെഡിറ്റ്കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുമുണ്ട്. സെയിലില്‍ ആദ്യ രണ്ടുദിവസങ്ങളില്‍ ഗംഭീര ഓഫറുകളാണുള്ളത്. ചില ഉത്പന്നങ്ങള്‍ക്ക് ബ്ലോക്ബസ്റ്റര്‍ ഡീലുകളുമുണ്ട്. രാത്രി 8 മണി മുതല്‍ അര്‍ധരാത്രി വരെ പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ഉത്പന്നങ്ങളുടെ ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Apple Watch SE | Top Offers | Click Here

ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും 75% വരെ ഓഫറുകളാണുള്ളത്. പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, മോണിറ്ററുകള്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ പറ്റിയ അവസരമാണിത്. ആപ്പിള്‍ വാച്ച് എസ്ഇ, എച്ച്പി 15എസ് ലാപ്‌ടോപ്പ്, ലെനോവോ ടാബ് പി11 5ജി, ഇന്‍സ്റ്റ360 എക്‌സ്3 ആക്ഷന്‍ ക്യാമറ എന്നിവയ്ക്ക് ഗംഭീര ഓഫറുകളാണുള്ളത്.

ഇലക്ട്രോണിക് ആക്‌സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

boAt Airdopes 141 Bluetooth Truly Wireless in Ear Earbuds with mic | Click Here

5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളുടെ വലിയ തിരക്കാണ്. കിടിലന്‍ ഫീച്ചറുകളുമായി സ്മാര്‍ട്ട്‌ഫോണുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. സാംസങ് ഗാലക്‌സി എസ്20 എഫ്ഇ, സാംസങ് ഗാലക്‌സി എസ്22 അള്‍ട്രാ 5ജി, വണ്‍പ്ലസ് 10ടി 5ജി, വണ്‍പ്ലസ് 10 പ്രോ 5ജി തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവുണ്ട്. മൊബൈല്‍ ആക്‌സസറീസുകള്‍ക്കും മികച്ച ഓഫറുകളുണ്ട്.

5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് ടിവികള്‍ക്കും ഹോം അപ്ലയന്‍സുകള്‍ക്കും 60% വരെ ഓഫറുകളുണ്ട്. വാഷിങ് മെഷീനുകള്‍, ഫ്രിഡ്ജുകള്‍, ഹീറ്ററുകള്‍, പ്രൊജക്ടറുകള്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം. കിച്ചണ്‍ അപ്ലയന്‍സുകള്‍ക്കും വന്‍ വിലക്കിഴിവുണ്ട്.

ഹോം അപ്ലയന്‍സുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great republic day sale prime members offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented