ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍; പ്രൈം മെമ്പേഴ്‌സിന് ഇന്ന് അര്‍ധരാത്രി മുതല്‍


amazon

ഉത്പന്നങ്ങള്‍ക്ക് കിടിലന്‍ വിലക്കുറവുകളുമായി ആമസോണ്‍. ആമസോണില്‍ റിപ്പബ്ലിക് ഡേയോടനുബന്ധിച്ച് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 15-മുതല്‍ ആരംഭിക്കും. പ്രൈം ഉപഭോക്താക്കള്‍ക്ക് ജനുവരി 14-മുതല്‍ സെയിലില്‍ പ്രവേശിക്കാം. ഉത്പന്നങ്ങള്‍ക്ക് ഗംഭീര ഓഫറുകളാണ് സെയിലിലുള്ളത്. ഇലക്ട്രോണിക് ആക്‌സസറീസ്‌, സ്മാര്‍ട്ട്‌ഫോണുകള്‍, ഫര്‍ണിച്ചറുകള്‍, കിച്ചണ്‍-ഹോം അപ്ലയന്‍സുകള്‍ എന്നിവയെല്ലാം വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ജനുവരി 20-ന് സെയില്‍ അവസാനിക്കും.

Amazon Great Republic Day Sale | Exciting Offers | CLICK HERE

ഉത്പന്നങ്ങളുടെ ഓഫറുകള്‍ കൂടാതെ മറ്റു ബാങ്കിങ് ഡിസ്‌കൗണ്ടുകളുമുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുമുണ്ട്. സെയിലില്‍ ആദ്യ രണ്ടുദിവസങ്ങളില്‍ ഗംഭീര ഓഫറുകളാണുള്ളത്. ചില ഉത്പന്നങ്ങള്‍ക്ക് ബ്ലോക്ബസ്റ്റര്‍ ഡീലുകളുമുണ്ട്. സെയില്‍ ആരംഭിച്ചാല്‍ രാത്രി 8 മണി മുതല്‍ അര്‍ധരാത്രി വരെ പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ഉത്പന്നങ്ങളുടെ ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്ക് വന്‍ വിലക്കുറവാണുള്ളത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഹെഡ്‌ഫോണുകള്‍, പവര്‍ ബാങ്കുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയെല്ലാം വന്‍ വിലക്കുറവില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. ഹോം അപ്ലയന്‍സുകള്‍ക്കും ടിവികള്‍ക്കും 60% വരെ ഓഫറുകളാണുള്ളത്. നിരവധി പുത്തന്‍ ഉത്പന്നങ്ങളും സെയിലില്‍ വിപണിയിലിറങ്ങുന്നുണ്ട്. ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും 75% വരെ വിലക്കിഴിവുണ്ട്. കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് 70% വരെയും മൊബൈല്‍ ആക്‌സസറീസുകള്‍ക്ക് 40% വരെയും ഓഫറുകളാണുള്ളത്. കിടിലന്‍ കോംബോ ഓഫറുകളില്‍ കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാനാകും.

Content Highlights: amazon great republic day sale offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented