amazon
ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് വമ്പിച്ച ഓഫറുകളാണുള്ളത്. ഗ്യാസ് സ്റ്റൗ, ഇന്‍ഡക്ഷന്‍ കുക്കറുകള്‍, കോഫി മെഷീനുകള്‍, മിക്സര്‍ ഗ്രൈന്‍ഡറുകള്‍ എന്നിങ്ങനെ കിച്ചണ്‍ അപ്ലയന്‍സുകളുടെ വലിയ ശേഖരമാണുള്ളത്. ടോപ്പ് ക്വാളിറ്റി ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് ആവശ്യക്കാരേറെയാണ്. വന്‍ വിലക്കുറവില്‍ ഇവ വാങ്ങാന്‍ പറ്റിയ അവസരമാണിത്. ഇപ്പോള്‍ തന്നെ അപ്ലയന്‍സുകള്‍ ഓര്‍ഡര്‍ ചെയ്യാം.
Pigeon By Stovekraft ABS Plastic Acer Plus Induction Cooktop 1800 Watts With Feather Touch Control | Click Here
വിപണികളിലെ മികച്ച ഇന്‍ഡക്ഷന്‍ കുക്കറുകളെ പരിചയപ്പെടാം.
Click Here to Buy : പീജിയണ്‍ ക്രുയിസ് 1800 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്
വീടുകളില്‍ ഉപയോഗിക്കാവുന്ന മികച്ച ഇന്‍ഡക്ഷന്‍ കുക്കറുകളിലൊന്നാണ് പീജിയണ്‍ ക്രുയിസ് 1800 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന ഇന്‍ഡക്ഷന്‍ കുക്കറില്‍ നിരവധി ഫീച്ചറുകളുണ്ട്. എല്‍ഇഡി ഡിസ്പ്ലേയിലുളള ഏഴ് പ്രീ-സെറ്റ് മെനുകളുണ്ട്. പവര്‍, ടെമ്പറേച്ചര്‍ എന്നിവ ക്രമീകരിക്കാനാകും. ഷോര്‍ട്ട്സര്‍ക്യൂട്ട് തടയാനാകുന്ന ഹൈ-ഗ്രേഡ് ഇലക്ട്രിക്കല്‍ സംവിധാനങ്ങളുണ്ട്. ഓട്ടോ സ്വിച്ച് ഓഫ് പ്രീസെറ്റ് ടൈമര്‍, ഡുവല്‍ ഹീറ്റ് സെന്‍സര്‍ ടെക്നോളജി എന്നിവ ഇന്‍ഡക്ഷന്‍ കുക്കറിനെ മികച്ചതാക്കുന്നു. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപഭോക്താക്കള്‍ക്ക് ഓഫറില്‍ വാങ്ങാം.
Click Here to Buy : ഫിലിപ്സ് വിവ കളക്ഷന്‍ എച്ച്ഡി4928/01 2100 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്
ഉയര്‍ന്ന ഹീറ്റിംഗ് എഫിഷ്യന്സിയുളള ഇന്‍ഡക്ഷന്‍ കുക്കറാണ് ഫിലിപ്സ് വിവ കളക്ഷന്‍ എച്ച്ഡി4928/01 2100 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്. എളുപ്പത്തില്‍ ഉപയോഗിക്കാനും വൃത്തിയാക്കാനുമാകും. സ്ലോ കുക്ക്, പ്രഷര്‍ കുക്ക്, സ്റ്റിര്‍ ഫ്രൈ എന്നിങ്ങനെ നിരവധി മോഡുകളുണ്ട്. ഓണ്‍-ഓഫ് ബട്ടണ്‍ അമര്‍ത്തിയതിന് ശേഷം കുക്കിംഗ് മോഡ് ബട്ടണ്‍ അമര്‍ത്തുക. ഒരു മിനിറ്റിനകം കുക്കിംഗ് മോഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഓട്ടോമാറ്റിക്കായി ഓഫ് ആകും. ടൈമര്‍ സംവിധാനമുളള ഇന്‍ഡക്ഷന്‍ കുക്കറില്‍ വേഗത്തില്‍ പാചകം ചെയ്യാനാകും.
Click Here to Buy : പ്രെസ്റ്റീജ് പിഐസി 20 1600 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്
പുഷ് ബട്ടണ്‍ കണ്ട്രോള് പാനലുകളുളള മികച്ച ഇന്‍ഡക്ഷന്‍ കുക്കറാണ് പ്രെസ്റ്റീജ് പിഐസി 20 1600 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്. ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്യാന്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ ഇന്ത്യന്‍ മെനു ഓപ്ഷന്‍സ് ഉണ്ട്. പവര്‍ സേവിംഗ് ടെക്നോളജിയുളള ഇന്‍ഡക്ഷന്‍ കുക്കര്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകും. അഡ്വാന്‍സ്ഡ് കൂളിംഗ് ടെക്നോളജിയാണ് ഇന്‍ഡക്ഷന്‍ കുക്കറിന്റെ പ്രധാന സവിശേഷത. പ്രെസ്റ്റീജ് ബ്രാന്‍ഡിന്റെ മികച്ച ഇന്‍ഡക്ഷന്‍ കുക്കറുകളിലൊന്നാണിത്.
Click Here to Buy : പ്രെസ്റ്റീജ് പിഐസി 16.0+ 1900 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്
ദീര്‍ഘകാലം ഉപയോഗിക്കാവുന്ന മികച്ച പ്രെസ്റ്റീജ് ഇന്‍ഡക്ഷന്‍ കുക്കറാണിത്. വിവിധ തരം ഇന്ത്യന്‍ മെനു ഓപ്ഷനുകളുണ്ട്. മികച്ച ഡിസൈനുളള ഇന്‍ഡക്ഷന്‍ കുക്കറില്‍ എയ്റോ ഡയനാമിക് കൂളിംഗ് സിസ്റ്റമാണ്. എളുപ്പത്തില്‍ വൃത്തിയാക്കാനാകും. ഇന്‍ഡക്ഷന്‍ കുക്കറില്‍ ആന്റി-മാഗ്നറ്റിക് ഫീച്ചറും പോസ് ഫംഗ്ഷനുമുണ്ട്.
Content Highlights: amazon great republic day sale induction cooktops offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..