
-
ജനുവരി 17 മുതല്‍ 20 വരെ നടക്കുന്ന ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ വില്പനയിൽ എല്ലാ ഉത്പന്നങ്ങൾക്കും വൻ വിലക്കുറവ്. സ്മാര്‍ട്ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ക്കും ടിവി, ഫ്രിഡ്ജ് പോലുള്ളവയ്ക്കും വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുളളത്.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ്, ആമസോണ്‍ പേ, ഐസിഐസിഐ കാര്‍ഡ്, ആമസോണ്‍ പേ ലേറ്റര്‍ പോലുള്ള തിരഞ്ഞെടുത്ത ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ക്കും വിവിധ ഓഫറുകള്‍ ലഭ്യമാണ്.
ആപ്പിള്‍, വണ്‍പ്ലസ്, സാംസങ്, ടെക്നോ, ഷാവോമി, പോലുള്ള ഉല്പന്നങ്ങള്ക്ക് ഡിസ്കൗണ്ടുകളുണ്ടാവും. ഐഫോണുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ പറ്റിയ അവസരമാണ്. ഐഫോണ്‍ 13 ന് ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകള്‍ ലഭിച്ചേക്കാം.
റെഡ്മി, വണ്‍പ്ലസ്, സാംസങ്, സോണി, എംഐ പോലുള്ള ബ്രാന്‍ഡുകളുടെ ടിവികള്‍ക്കും മികച്ച വിലക്കിഴിവുണ്ടാവും.
എല്‍ജി, വേള്‍പൂള്‍, ഐഎഫ്ബി, ബോഷ് പോലുള്ള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും വില്പനയ്ക്കെത്തും. ആമസോണിന്റെ എക്കോ, ഫയര്‍ ടിവി, കിന്‍ഡില്‍ ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.
ഫാഷന്‍ വിഭാഗത്തിലും വന്‍ ഓഫറുണ്ട്. കുര്‍ത്ത, വിന്റര്‍ വെയര്‍, വെസ്റ്റേണ്‍ വെയര്‍, സാരി, ലിങ്കറി ആന്റ സ്ലീപ്പ് വെയറുകള്‍ മുതലയാവയ്കക്കും വിലക്കുറവുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി 10 ശതമാനം ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്ക്കൗണ്ടും 10 ശതമാനം കാഷ്ബാക്കും ലഭിക്കുന്നതാണ്. 15 ശതമാനം വരെ ഡിസ്ക്കൗണ്ടുള്ള ആമസോണ്‍ കൂപ്പണുകളുമുണ്ട്. ആദ്യത്തെ ഫാഷണ്‍ ഓര്‍ഡറുകള്‍ക്ക് ഫ്രീയായി ഡെലിവറിയും ലഭിക്കും.
ടോപ്പ് സെല്ലിങ്ങ് സ്റ്റൈയില്സിന് 70 ശതമാനത്തിന് മുകളില്‍. ജാക്കറ്റ്, സല്‍വാര്‍, ഹൂഡി ആന്റ് സ്വെറ്റ് ഷര്‍ട്ട്, ടോപ്പ്സ്സ് ആന്റ റ്റി ഷര്‍ട്ട്സ്, ലിങ്കറീസ്,കുര്‍ത്ത, സാരി എന്നിവ ഈ ഡിസ്ക്കൗണ്ടില്‍ വെരും.
വെറോ മോഡ, ഒണ്‍ലി, ക്ലോവിയ, ആന്റ, ജനസ്യ, ട്രയമ്പ്, ലെവിസ്, അണ്‍ലിമിറ്റഡ്, ഷോപ്പേര്‍സ് സ്റ്റോപ്പ്, ഗ്ലോബല്ദേസി, മാകസ്, അഡിഡാസ്, റിബുക്ക്്്, പുമ തുടങ്ങിയ ബ്രാന്റുകള്‍ക്ക് 40 ശതമാനം മുതല്‍ ഡിസ്ക്കൗണ്ട്.
പോക്കറ്റ് ഫ്രണ്ട്ലി ഫാഷണ്‍ സെക്ഷനില്‍ 499 രൂപ താഴെയുള്ള വസ്ത്രങ്ങള്‍ ലഭ്യമാണ്. വിന്റര്‍വെയര്‍, സ്പ്പോര്ട്ട്സ് വെയര്‍ എന്നിവ 60 ശതമാനം ഡിസ്ക്കൗണ്ടില്‍ ലഭിക്കും. പ്രീമിയം എമര്‍ജിങ്ങ് ബ്രാൻഡുകള്‍ 199 മുതല്‍ 499 രൂപ വരെ വിലയിൽ ലഭിക്കും.
എത്നിക്ക് വെയര്‍ സെക്ക്ഷനില്‍ ഫെസ്റ്റീവ് കോട്ടണ്‍ വീവ്സ്, ബ്രോക്കേഡ് സാരികള്‍, എംപ്രോയിഡഡ് ബ്ലൗസുകള്‍, ലഹങ്ക, ദുപ്പട്ട, ഡ്രെസ്സ് മെറ്റീരിയല്‍ 80 ശതമാനവും പ്രിന്റഡ് നൈറ്റ് സ്യൂട്ട്സ് 60 ശതമാനത്തിലും ലഭിക്കും.
മെന്‍സ് വെയറില്‍ ടോപ്പ് സെല്ലിങ്ങ് സ്റ്റൈയില്സിന് 70 ശതമാനത്തിന് മുകളില്‍ ഓഫര്‍. ജാക്കറ്റ്, ഹൂഡി, സ്വെറ്റര്‍സ്,് ഷര്‍ട്ട്, റ്റി ഷര്‍ട്ട്സ്, സ്വെറ്റ് ഷര്‍ട്ട്, തെര്‍മല്‍സ്, ഗ്ലൗസ്, സ്കാവ്സ് ആന്റ് ക്യാപ്സ്, സോക്സ് എന്നിവ ഈ ഡിസ്ക്കൗണ്ടില്‍ ലഭിക്കും.
പോക്കറ്റ് ഫ്രണ്ട്ലി ഫാഷൻ സെക്ഷനില്‍ 349 രൂപയ്ക്ക് താഴെ ടി ഷര്‍ട്ടുകളും, 399 രൂപയ്ക്ക് താഴെ ഇന്നര്‍വെയറുകളും, 499 രൂപയ്ക്ക് താഴെ സ്വെറ്റ് ഷര്‍ട്ട്, റ്റി ഷര്‍ട്ട്സ്, 699 രൂപയ്ക്ക് താഴെ ട്രൗസറുകളും സ്വന്തമാക്കാം.
പ്രമുഖ ബ്രാന്റുകളുടെ ഫോര്മെല് വെയര്‍, എത്നിക് വെയര്‍, സ്പോര്‍ട്ട്സ് ആന്റ് കംഫോര്ട്ട് വെയര്‍ എന്നിവയ്ക്ക് 70 ശതമാനം വരെ കിഴിവുണ്ട്. മാത്രമല്ല 20 ശതമാനം കാഷ്ബാക്കും ആദ്യത്തെ ഫാഷൻ ഓര്‍ഡറുകള്‍ക്ക് ഫ്രീയായി ഡെലിവറി ചെയ്യുന്നതുമാണ്.
കുട്ടികളുടെ ക്ലോത്തിങ്ങ് വിഭാഗത്തിലും ഓഫറുണ്ട്. 99 രൂപ മുതല്‍ കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ലഭിക്കും. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള ജംപ്സ്യൂട്ട്, ജീന്‍സ്, കുര്‍ത്ത സെറ്റ്, ഷോര്‍ട്ട്സ് ആന്റ് ഡങ്ക്റസ്, നൈറ്റ് ഡ്രസ്, ട്രാക്ക് പാന്റ്, ജോഗര്‍ എന്നിവയ്ക്കും കുഞ്ഞുങ്ങള്‍ക്കായുള്ള റോമ്പര്സ് ആന്റ് ബോഡിസ്യൂട്ട്സ്, കോട്ട്സ്, ക്ലോതിംഗ് സെറ്റ്സ്, റ്റോപ്പ്സ് ആന്റ് റ്റീസ്, പൈജാമാസ് എന്നിവയ്ക്കും 70 ശതമാനം വരെ ഓഫറുണ്ട്.
കുട്ടികള്‍ക്ക് പ്രിയപ്പെട്ട സ്പൈഡര്മാന്, മിക്കി മൗസ്, ഫ്രോസന്‍ എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പരേഡിനായുള്ള വസ്ത്രങ്ങള്‍ 60 ശതമാനം
വരെ ഡിസ്ക്കൗണ്ടില്‍ ലഭിക്കും.മാത്രമല്ല ആകര്‍ഷകമായ കോംമ്പോ ഓഫറുകളുമുണ്ട്.
വിമണ്‍ ഫൂട്ട്വെയറുകളില് പ്രമുഖ ബ്രാന്റുകളായ ബാറ്റ, കാല്വാക്ക്, സ്ക്കെച്ചേര്സ്, മോച്ചി, ക്രോക്ക്സ്, കാര്ല്ട്ടോണ്, പൂമ, അഡിഡാസ്, ക്യാമ്പസ്, ഡോക്റ്റര്‍, ക്ലാര്‍ക്ക്സ്, മെട്രോ എന്നിവയ്ക്ക് 30 മുതല്‍ 75 ശതമാനം വരെ ഓഫറുണ്ട്.
ബൂട്ട്സ്. വെഡ്ജസ്, ബ്ലോക്ക് ഹീല്‍സ്, പ്ലാറ്റ്ഫോര്ംസ്, സ്റ്റിലട്ടോസ്, കിറ്റണ് ഹീല്‍സ് എന്നിങ്ങനെ എല്ല തരത്തിലുള്ള മോഡലുകളും ലഭ്യമാണ്. കൂടാതെ സാന്ഡല്, സ്ലിപ്പേഴ്സ്, കാഷ്വല്‍ ഷൂസ് എന്നിവ ക്ലിയറന്‍സ് സെയിലിന്റെ ഭാഗമായി വന്‍ വിലക്കുറവില്‍ ലഭിക്കും.
യാത്രകള്‍ രസകരമാക്കാന്‍ ബാഗുകളുടെയും വാലറ്റുകളുടെയും പുതിയശേഖരവുമുണ്ട്.. ആകര്‍ഷകമായ നിറത്തിലും, വിലയിലും, മേന്മയിലും ഇവ ലഭ്യമാണ്.
ബാഗ്സ് ആന്റ് ബാക്ക്പാക്ക്സ് വിഭാഗത്തില്‍ കാഷ്വല്‍ ബാഗ്സ്, ലാപ്പ്ടോപ്പ് ബാഗ്സ്, ജിം ബാഗ്സ്, സ്ക്കൂള് ബാഗ്സ്, ഹാന്‍ഡ് ബാഗ്സ്, മെസ്സെഞ്ചര്‍ ആന്റ സ്ലിങ്ങ് ബാഗ്സ് എന്നിവയുടെ വിപുലമായ ശേഖരമുണ്ട്.
മാത്രമല്ല സ്യൂട്ട്കേസുകള്‍, ട്രോളികള്‍, ഡഫില്‍ ബാഗുകള്‍, ലഗ്ഗേജ് സെറ്റുകള്‍, റാക്ക്സാക്കുകള്‍ എന്നിവ മിതമായ നിരക്കിൽ ലഭ്യമാണ്.പ്രമുഖ ബ്രാന്റുകളുടെ പ്രീമിയം ലഗ്ഗേജ് ബാഗുകള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ ഫ്ളാറ്റ് ഓഫറില്‍. അമേരിക്കന്‍ റ്റൂറ്സ്റ്റര്, സഫാരി, സ്ക്കൈബാഗ്സ് എന്നീ ബ്രാന്റുകള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ ഡിസ്ക്കൗണ്ട്.
പോക്കറ്റ് ഫ്രണ്ട്ലി ആക്സസറീസ് വിഭാഗത്തില്‍ 499 രൂപയ്ക്ക് താഴെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.
ബാഗുകള്‍ മാത്രമല്ലാതെ കീ ചെയിനുകള്‍, നെക്ക്പില്ലോസ് ആന്റ ഐ മാസ്ക്കുകള്‍, പാസ്സ്പോര്‍ട്ട് ഹോള്‍ടേഴ്സ്, ലഗ്ഗേജ് സ്ക്കെയിലുകള്, ട്രാവല്‍ കിറ്റുകള്‍, കുടകള്‍ എന്നിവതും ഓഫറിലുണ്ട്.
ബാക്റ്റു സ്ക്കൂള് വിഭാഗത്തില്‍ കുട്ടികള്‍ക്കുള്ള ഷൂസ്, വാച്ച്, റ്റിഫ്ന് ബോക്ക്സുകള്‍ എന്നിവയും 70 ശതമാനം ഓഫറില്‍.
ആഭരണങ്ങള്‍ വാങ്ങാനും ഇത് സുവര്‍ണ്ണാവസരാണ്. ഗോള്‍ഡ് ആൻഡ് ഡയമണ്ട് ജുവലറികള്‍ക്ക് 30 ശതമാനം വരെ ഓഫറുണ്ട്.. കല്ല്യാണ്‍, സെയ, ഭീമ ജുവലറികളില്‍ 100 ശതമാനം വരെ പണിക്കൂലിയില്‍ കിഴിവും ലഭിക്കും. ഗോള്‍ഡ് ബാറുകള്‍, കോയിനുകള്‍ എന്നിവയ്ക്ക് 20 ശതമാനം വരെ ഓഫര്‍.ഇയറിങ്ങസ്, ചെയിന്‍, പെന്ഡന്റ, റിങ്ങ് എന്നിങ്ങനെ എല്ലാ തരം ഗോള്‍ഡ്, സില്‍വര്‍, ഡയമെണ്ഡ്, പ്ലാറ്റിനം ആഭരണങ്ങളും ലഭ്യമാണ്.പുരുഷന്മാരുടെ മോതിരം, കുട്ടികള്‍ക്കായി പെന്‍ഡന്‍, ഇയറിങ്ങ്, മോതിരങ്ങള്‍ എന്നിവയുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..