amazon
ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ വെള്ളിയാഴ്ച അവസാനിക്കും. അവസാനദിനം ഗംഭീര ഓഫറുകളാണുള്ളത്. സ്മാര്‍ട്ട്ഫോണുകളും സ്മാര്‍ട്ട് വാച്ചുകളുമടക്കം ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് വമ്പിച്ച വിലക്കുറവുണ്ട്. ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ വീടുകളിലേക്കായി എല്ലാത്തരം ഉത്പന്നങ്ങളും തിരഞ്ഞെടുക്കാം. ഉത്പന്നങ്ങള്‍ കോമ്പോ ആയി മികച്ച ഓഫറില്‍ വാങ്ങാം.
(Renewed) Intel Lenovo Thinkpad T430 14.1-inches Laptop | You Save-₹75,826.07 (84%) | Click Here
Fire-Boltt Ninja Call Pro Smart Watch | 92% OFF | Click Here
ഇലക്ട്രോണിക് ആക്സസറീസുകള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും 75% വരെ ഓഫറുകളാണുള്ളത്. പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്ഫോണുകള്, മോണിറ്ററുകള്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ പറ്റിയ അവസരമാണിത്. ആപ്പിള്‍ വാച്ച് എസ്ഇ, എച്ച്പി 15എസ് ലാപ്ടോപ്പ്, ലെനോവോ ടാബ് പി11 5ജി, ഇന്‍സ്റ്റ360 എക്സ്3 ആക്ഷന്‍ ക്യാമറ എന്നിവയ്ക്ക് ഗംഭീര ഓഫറുകളാണുള്ളത്.
5ജി സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളുടെ വലിയ തിരക്കാണ്. കിടിലന്‍ ഫീച്ചറുകളുമായി സ്മാര്‍ട്ട്ഫോണുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. സാംസങ് ഗാലക്സി എസ്20 എഫ്ഇ, സാംസങ് ഗാലക്സി എസ്22 അള്‍ട്രാ 5ജി, വണ്‍പ്ലസ് 10ടി 5ജി, വണ്‍പ്ലസ് 10 പ്രോ 5ജി തുടങ്ങിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവുണ്ട്. മൊബൈല്‍ ആക്സസറീസുകള്‍ക്കും മികച്ച ഓഫറുകളുണ്ട്.
Nothing Phone (1) 5G | Click Here
പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ആവശ്യക്കാരേറെയാണ്. സ്റ്റൈലിഷ് ഡിസൈനുകളുള്ളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ടോപ്പ് ക്വാളിറ്റി സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും സ്വന്തമാക്കാം.
Apple Watch SE | Top Offers | Click Here
boAt Wave Style with 1.69" Square HD Display | 82% OFF | Click Here
സ്മാര്‍ട്ട് ടിവികള്‍ക്കും ഹോം അപ്ലയന്‍സുകള്‍ക്കും 60% വരെ ഓഫറുകളുണ്ട്. വാഷിങ് മെഷീനുകള്‍, ഫ്രിഡ്ജുകള്‍, ഹീറ്ററുകള്‍, പ്രൊജക്ടറുകള്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം. കിച്ചണ്‍ അപ്ലയന്‍സുകള്‍ക്കും വന്‍ വിലക്കിഴിവുണ്ട്.
LG 7 Kg 5 Star Inverter Touch Control Fully-Automatic Front Load Washing Machine with Heater | Click Here
ഫര്‍ണിച്ചറുകള്‍ക്ക് 80% വരെയാണ് ഓഫറുകള്‍. സോഫകള്‍, അലമാരകള്‍, സ്റ്റഡി ടേബിളുകള്‍, ഡൈനിംഗ് സെറ്റുകള്‍, ഓഫീസ് ചെയറുകള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം. ഡൈനിങ് റൂമുകള്‍, ലിവിങ് റൂമുകള്‍, ബെഡ്റൂമുകള്‍ എന്നിവ പുത്തന്‍ ഫര്‍ണിച്ചറുകള്‍കൊണ്ട് മനോഹരമാക്കാം.
Amazon Brand - Solimo Rachel 3 Seater Sectional Sofa | Click Here
Callas Multipurpose Foldable Laptop Table with Cup Holder | 91% OFF | Click Here
Content Highlights: amazon great republic day offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..