വന്‍ വിലക്കുറവുള്ളവ ഏതൊക്കെ? ആമസോണ്‍ റിപ്പബ്ലിക് ഡേ സെയില്‍ അവസാനഘട്ടത്തിലേക്ക്


amazon

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ അവസാനഘട്ടത്തിലാണ്. ഉത്പന്നങ്ങള്‍ വലിയ വിലക്കുറവിലാണ് വിപണികളിലുള്ളത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍, ഹോം അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.വന്‍ വിലക്കുറവുള്ള ഉത്പന്നങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം. ജനുവരി 20-ന് സെയില്‍ അവസാനിക്കും.

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

(Renewed) Intel Lenovo Thinkpad T430 14.1-inches Laptop | You Save-₹75,826.07 (84%) | Click Here

Fire-Boltt Ninja Call Pro Smart Watch | 92% OFF| Click Here

ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും 75% വരെ ഓഫറുകളാണുള്ളത്. പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, മോണിറ്ററുകള്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ പറ്റിയ അവസരമാണിത്. ആപ്പിള്‍ വാച്ച് എസ്ഇ, എച്ച്പി 15എസ് ലാപ്‌ടോപ്പ്, ലെനോവോ ടാബ് പി11 5ജി, ഇന്‍സ്റ്റ360 എക്‌സ്3 ആക്ഷന്‍ ക്യാമറ എന്നിവയ്ക്ക് ഗംഭീര ഓഫറുകളാണുള്ളത്.

ഇലക്ട്രോണിക് ആക്‌സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

boAt Airdopes 141 Bluetooth Truly Wireless in Ear Earbuds with mic | Click Here

Sony WH-CH710N Active Noise Cancelling Wireless Headphones | Click Here

പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ആവശ്യക്കാരേറെയാണ്. സ്റ്റൈലിഷ് ഡിസൈനുകളുള്ളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ടോപ്പ് ക്വാളിറ്റി സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നസ് ട്രാക്കറുകളും സ്വന്തമാക്കാം.

Apple Watch SE | Top Offers | Click Here

boAt Wave Style with 1.69" Square HD Display | 82% OFF | Click Here

Amazfit GTS 2 (New Version) Smart Watch with Ultra HD AMOLED Display | Click Here

5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളുടെ വലിയ തിരക്കാണ്. കിടിലന്‍ ഫീച്ചറുകളുമായി സ്മാര്‍ട്ട്‌ഫോണുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. സാംസങ് ഗാലക്‌സി എസ്20 എഫ്ഇ, സാംസങ് ഗാലക്‌സി എസ്22 അള്‍ട്രാ 5ജി, വണ്‍പ്ലസ് 10ടി 5ജി, വണ്‍പ്ലസ് 10 പ്രോ 5ജി തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവുണ്ട്. മൊബൈല്‍ ആക്‌സസറീസുകള്‍ക്കും മികച്ച ഓഫറുകളുണ്ട്.

5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Nothing Phone (1) 5G | Click Here

Xiaomi 12 Pro | 5G (Opera Muave, 8GB RAM, 256GB Storage) | Click Here

Samsung Galaxy S20 FE 5G (Cloud Navy, 8GB RAM, 128GB Storage) | Click Here

സ്മാര്‍ട്ട് ടിവികള്‍ക്കും ഹോം അപ്ലയന്‍സുകള്‍ക്കും 60% വരെ ഓഫറുകളുണ്ട്. വാഷിങ് മെഷീനുകള്‍, ഫ്രിഡ്ജുകള്‍, ഹീറ്ററുകള്‍, പ്രൊജക്ടറുകള്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം. കിച്ചണ്‍ അപ്ലയന്‍സുകള്‍ക്കും വന്‍ വിലക്കിഴിവുണ്ട്.

ഹോം അപ്ലയന്‍സുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

LG 7 Kg 5 Star Inverter Touch Control Fully-Automatic Front Load Washing Machine with Heater | Click Here

LG 260L 3 Star Smart Inverter Frost-Free Double Door Refrigerator | Click Here

Lifelong LLGS912 Automatic Ignition 2 Burner Gas Stove with 6mm Toughened Glass Top | Click Here

ഫര്‍ണിച്ചറുകള്‍ക്ക് 80% വരെയാണ് ഓഫറുകള്‍. സോഫകള്‍, അലമാരകള്‍, സ്റ്റഡി ടേബിളുകള്‍, ഡൈനിംഗ് സെറ്റുകള്‍, ഓഫീസ് ചെയറുകള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം. ഡൈനിങ് റൂമുകള്‍, ലിവിങ് റൂമുകള്‍, ബെഡ്‌റൂമുകള്‍ എന്നിവ പുത്തന്‍ ഫര്‍ണിച്ചറുകള്‍കൊണ്ട് മനോഹരമാക്കാം.

Amazon Brand - Solimo Rachel 3 Seater Sectional Sofa | Click Here

Callas Multipurpose Foldable Laptop Table with Cup Holder | 91% OFF | Click Here

Content Highlights: amazon great republic day offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented