79,999 രൂപയുടെ ഷവോമി 12 പ്രോ 5ജി 54,999 രൂപയ്ക്ക്‌; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്


amazon

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എക്‌സ്ട്രാ ഹാപ്പിനെസ് ഡെയ്‌സില്‍ ഉത്പന്നങ്ങള്‍ക്ക് ഗംഭീര ഓഫറുകളാണുളളത്. ഇലക്ട്രോണിക് ആക്‌സറീസുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വന്‍ വിലക്കുറവുണ്ട്. ടോപ്പ് ബ്രാന്‍ഡഡ് സ്മാര്‍ട്ട്‌ഫോണുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ പറ്റിയ അവസരമാണിത്.

EXTRA HAPPINESS DAYS | TOP SMARTPHONES | ATTRACTIVE PRICE | CLICK HERE



സാംസങ് ഗാലക്‌സി എം സീരീസ് ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകളുണ്ട്. സാംസങ് ഗാലക്‌സി എം33 5ജി, എം53 5ജി, എം13 5ജി, എം32 എന്നിങ്ങനെ എം സീരിസിലെ ഉഗ്രന്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാം. സാംസങ് ഗാലക്‌സി സെഡ്‌ ഫോള്‍ഡ് 3 5ജി സ്മാര്‍ട്ട്‌ഫോണിന് ഉഗ്രന്‍ ഓഫറുണ്ട്. ടെക്‌നോ, റെഡ്മി, റിയല്‍മി, വണ്‍പ്ലസ് ബ്രാന്‍ഡുകളുടെ ഉഗ്രന്‍ സ്മാര്‍ട്ട്‌ഫോണുകളും കുറഞ്ഞ വിലയില്‍ വിപണികളില്‍ ലഭ്യമാണ്.കുറഞ്ഞ വിലയും കിടിലന്‍ ഫീച്ചറുകളുമുളള ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്.

Saving UP TO Rs.18,000 | XIAOMI SMARTPHONES | CLICK HERE

Xiaomi 12 Pro | 5G (Opera Muave, 8GB RAM, 256GB Storage) | Snapdragon 8 Gen 1 | 50+50+50MP Flagship Cameras (OIS) | 10bit 2K+ Curved AMOLED Display | CLICK HERE

CLICK HERE TO BUY : ഷവോമി 11 ടി പ്രോ 5 ജി

വിപണിയിലെ താരമാണ് ഷവോമി 11 ടി പ്രോ 5 ജി. 120 ഹെര്‍ട്‌സ് ട്രൂ 10 ബിറ്റ് അമോള്‍ഡ് ഡിസ്‌പ്ലേയും 120w ഹൈപ്പര്‍ ചാര്‍ജ് ടെക്‌നോളജിയുമാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 5000 എംഎഎച്ച് ബാറ്ററി മിനിറ്റുകള്‍ക്കുളളില്‍ ചാര്‍ജ് ചെയ്യാനാകും. 108 എംപി വൈഡ് ആങ്കിള്‍ ക്യാമറ, 8 എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 5 എംപി ടെലിമാക്രോ ക്യാമറ എന്നീ റിയര്‍ ക്യാമറകളും 16 എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 888 5ജി പ്രൊസസ്സറുളള ഫോണിന്റെ 8ജിബി+128ജിബി, 8ജിബി+256ജിബി, 12ജിബി+256ജിബി സ്‌റ്റോറേജ് പതിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

CLICK HERE TO BUY : ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി

വളരെ മെലിഞ്ഞതും കനം കുറഞ്ഞതുമായ 5ജി സ്മാര്‍ട്ട് ഫോണാണിത്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 778ജി, ക്രിയോ 670 ഒക്ടാ-കോര്‍ പ്രൊസസ്സറാണ് ഫോണിന് ശക്തിപകരുന്നത്. 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 23,999 രൂപയും 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 25,999 രൂപയുമാണ്. 64എംപി + 8എംപി + 5എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറകളും 20എംപി സെല്‍ഫി ക്യാമറയുമുണ്ട്.

CLICK HERE TO BUY : എംഐ 11 എക്‌സ് 5ജി

ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 870ജി, ക്രിയോ 585 ഒക്ടാ-കോര്‍ പ്രൊസസ്സറാണ് ഫോണില്‍. 48എംപി + 8എംപി + 5എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറകളും 20എംപി സെല്‍ഫി ക്യാമറയുമുണ്ട്. 4520 എംഎഎച്ച് ബാറ്ററിയുണ്ട്. ഫുള്‍ എച്ച്ഡി പ്ലസ് അമോള്‍ഡ് ഡോട്ട് ഡിസ്‌പ്ലേയുളള ഫോണില്‍ എംഇഎംസി ടെക്‌നോളജിയുമുണ്ട്. 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 27,999 രൂപയും 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 29,999 രൂപയുമാണ്.

CLICK HERE TO BUY : എംഐ 11 എക്‌സ് പ്രോ 5ജി

ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 888ജി, ക്രിയോ 680 ഒക്ടാ-കോര്‍ പ്രൊസസ്സറാണ് ഫോണില്‍. 108എംപി + 8എംപി + 5എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറകളും 20എംപി സെല്‍ഫി ക്യാമറയുമുണ്ട്. 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 36,999 രൂപയാണ്. 4520 എംഎഎച്ച് ബാറ്ററിയുണ്ട്. ഫുള്‍ എച്ച്ഡി പ്ലസ് അമോള്‍ഡ് ഡോട്ട് ഡിസ്‌പ്ലേയുളള ഫോണില്‍ എംഇഎംസി ടെക്‌നോളജിയുമുണ്ട്.

Content Highlights: amazon great indian festival xiaomi smartphones offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented