അനുയോജ്യമായ വാട്ടര്‍ പ്യൂരിഫയറുകള്‍ തിരഞ്ഞെടുക്കാം; ഹോം അപ്ലയന്‍സുകള്‍ മികച്ച ഓഫറില്‍ വാങ്ങാം


amazon

വിപണികളില്‍ വ്യത്യസ്ത തരം വാട്ടര്‍ പ്യൂരിഫയറുകളുണ്ട്. വിവിധ ജലശുദ്ധീകരണ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നവ. ആര്‍ഒ വാട്ടര്‍ പ്യൂരിഫയര്‍, യുവി വാട്ടര്‍ പ്യൂരിഫയര്‍, യുഎഫ് വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയവ. ജലത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് വാട്ടര്‍ പ്യൂരിഫയര്‍ തിരഞ്ഞെടുക്കാം.

Click Here : Water Purifiers, UP TO 40% OFF



ലോഹാംശങ്ങളും രാസവസ്തുക്കളും അടങ്ങിയ ഉപ്പുവെളളം ശുദ്ധീകരിക്കാന്‍ എറ്റവും അനുയോജ്യമായ വാട്ടര്‍ പ്യൂരിഫയര്‍ ആണ് റിവേഴ്‌സ് ഓസ്‌മോസിസ് വാട്ടര്‍ പ്യൂരിഫയര്‍. ഉയര്‍ന്ന ടിഡിഎസ് നിലയുളള പ്രദേശങ്ങളില്‍ ഈ വാട്ടര്‍ പ്യൂരിഫയര്‍ ഉത്തമമാണ്. ഫ്‌ളൂറൈഡ്, ആര്‍സെനിക് ഘടകങ്ങളെ വെളളത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

ആര്‍ഒ വാട്ടര്‍ പ്യൂരിഫയറുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ടാപ്പിലേയും ജലാശയങ്ങളിലേയുമൊക്കെ വെളളം ശുദ്ധീകരിക്കാന്‍ അള്‍ട്രാവയലറ്റ് വാട്ടര്‍ പ്യൂരിഫയര്‍ ഉചിതമാണ്. വെളളം ശുദ്ധീകരിക്കാന്‍ അള്‍ട്രാവയലറ്റ് രശ്മികളാണ് ഉപയോഗിക്കുന്നത്. കാഠിന്യം കൂടിയ വെളളം ശുദ്ധീകരിക്കാനാവില്ല.

അള്‍ട്രാവയലറ്റ് വാട്ടര്‍ പ്യൂരിഫയറുകള്‍ക്ക് മികച്ച ഓഫര്‍, ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

വെളളത്തില്‍ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളെ പ്രത്യേക ഫൈബര്‍ പാളി ഉപയോഗിച്ച് വേര്‍തിരിച്ചെടുക്കുന്നവയാണ് അള്‍ട്രാ ഫില്‍ട്രേഷന്‍ വാട്ടര്‍ പ്യൂരിഫയര്‍. ജലാശയങ്ങളിലെ വെളളം ശുദ്ധീകരിക്കാന്‍ ഉത്തമമാണ്. സുപ്പീരിയര്‍ അള്‍ട്രാ ഫില്‍ട്രേഷന്‍ ടെക്‌നോളജിയുളള ഗ്രാവിറ്റി ബേസ്ഡ് വാട്ടര്‍ പ്യൂരിഫയറുകളും മികച്ചതാണ്.

അള്‍ട്രാ ഫില്‍ട്രേഷന്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വാട്ടര്‍ പ്യൂരിഫയര്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ജലത്തിന്റെ സ്വഭാവം പരിശോധിക്കേണ്ടതുണ്ട്. ലവണാംശമുളളതും കാഠിന്യം കൂടിയതുമായ വെളളമാണെങ്കില്‍ ആര്‍ഒ വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിക്കാം. മാലിന്യത്തിന്റെ തോത് വളരെ കൂടുതലാണെങ്കില്‍ ആര്‍ഒ + യുവി + യുഎഫ് + ടിഡിഎസ് മള്‍ട്ടിപ്പിള്‍ പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങളുളള വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിക്കാം.

മള്‍ട്ടിപ്പിള്‍ പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങളുളള മികച്ച വാട്ടര്‍ പ്യൂരിഫയറുകള്‍ ഓഫറില്‍ വാങ്ങാം

വാട്ടര്‍ പ്യൂരിഫയറുകള്‍ വാങ്ങുമ്പോള്‍ സംഭരണശേഷിയും കണക്കിലെടുക്കാം. ഹാര്‍ഡ് വാട്ടര്‍, സോഫ്റ്റ് വാട്ടര്‍ എന്നിങ്ങനെ വാട്ടര്‍ സോഴ്‌സ് ടൈപ്പും ടിഡിഎസ് അളവനുസരിച്ചും വാട്ടര്‍ പ്യൂരിഫയറുകള്‍ തിരഞ്ഞെടുക്കാം.

Content Highlights: amazon great indian festival water purifiers offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented