ടോപ്പ് ക്വാളിറ്റി അലമാരകള്‍ തിരഞ്ഞെടുക്കാം; ആമസോണില്‍ വന്‍ വിലക്കുറവ്


amazon

വീടുകളില്‍ അനിവാര്യമായ ഒന്നാണ് അലമാരകള്‍. പല നിറങ്ങളിലും മെറ്റീരിയലുകളിലുമുളള അലമാരകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. പുത്തന്‍ ഡിസൈനുകളുളള മോഡേണ്‍ അലമാരകളോടാണ് ഏവര്‍ക്കും പ്രിയം. മെറ്റല്‍, വുഡ്, പ്ലാസ്റ്റിക്, ഫാബ്രിക് മെറ്റീരിയലുകളിലുളള അലമാരകളുണ്ട്. മിറര്‍ ഉളളവയും വാങ്ങാം. ഡോര്‍ ടൈപ്പ് അനുസരിച്ചും അലമാരകള്‍ തിരഞ്ഞെടുക്കാം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര ഓഫറുകളാണുളളത്.

ഫര്‍ണിച്ചറുകള്‍ ഓഫറില്‍ വാങ്ങാന്‍ കിക്ക് ചെയ്യുക

അലമാരകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വീടുകളുടെ അകത്തളങ്ങളെ മനോഹരമാക്കുന്ന പുത്തന്‍ അലമാരകള്‍ വിപണികളിലുണ്ട്. വീടുകളില്‍ അനുയോജ്യമായവയാണെന്ന് ഉറപ്പുവരുത്തണം. വാക്ക്-ഇന്‍ വാര്‍ഡ്രോബ് പോലുളളവ വീടിന്റെ ചെറിയ മൂലകളില്‍ അനുയോജ്യല്ല. പരമാവധി വസ്ത്രങ്ങളും വീട്ടുസാധനങ്ങളും ഉള്‍ക്കൊളളണം. എളുപ്പത്തില്‍ ഉപയോഗിക്കാനുമാകണം.

Click Here: അലമാരകള്‍ ആമസോണില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മികച്ച അലമാരകള്‍ പരിചയപ്പെടാം.

Click Here to Buy: ഹോം ടൗണ്‍ പ്രൈം എഞ്ചിനിയേര്‍ഡ് വുഡ് 3 ഡോര്‍ വാര്‍ഡ്രോബ്

വീടുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ മികച്ച 3 ഡോര്‍ വാര്‍ഡ്രോബാണിത്. മെലാമിന്‍ ഫേസ്ഡ് ചിപ്‌ബോര്‍ഡ് മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന മോഡേണ്‍ അലമാരയാണിത്. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്നതും വിശാലമായ സൗകര്യമുളളതുമാണ്. വസ്ത്രങ്ങള്‍ തരം തിരിച്ച് വെയ്ക്കാന്‍ നിരവധി തട്ടുകളും ഹാങിങ് റെയിലുകളുമുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന അലമാര ഹോം ഇന്റീരിയറുകള്‍ക്ക് അനുയോജ്യമാണ്.

Click Here to Buy: സോളിമോ ആല്‍ഫ എഞ്ചിനിയേര്‍ഡ് വുഡ് 4 ഡോര്‍ വാര്‍ഡ്രോബ്

മികച്ച സ്റ്റോറേജ് കപ്പാസിറ്റിയുളള വാര്‍ഡ്രോബാണ് സോളിമോ ആല്‍ഫ എഞ്ചിനിയേര്‍ഡ് വുഡ് 4 ഡോര്‍ വാര്‍ഡ്രോബ്. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ അടുക്കി വെയ്ക്കാനാകുന്ന തരത്തില്‍ വിശാലമായ സൗകര്യമുളള 4 ഡോര്‍ വാര്‍ഡ്രോബാണിത്. ദീര്‍ഘകാലം ഉപയോഗിക്കാം. ലോക്ക് ടെസ്റ്റുകള്‍ ഉള്‍പ്പെടെയുളള നിരവധി സേഫ്റ്റി ടെസ്റ്റുകള്‍ കഴിഞ്ഞാണ് വിപണികളിലിറങ്ങിയത്. ആകര്‍ഷകമായ ഡിസൈനിലും നിറത്തിലുമുളള അലമാര മികച്ച ഓഫറില്‍ വാങ്ങാം.

Click Here to Buy: ഡെക്ക്അപ് എഞ്ചിനിയേര്‍ഡ് വുഡ് മാറ്റെ 2 ഡോര്‍ വാര്‍ഡ്രോബ്

ആകര്‍ഷകമായ ഡിസൈനുളള മികച്ച 2 ഡോര്‍ വാര്‍ഡ്രോബാണിത്. റൂമുകളില്‍ ചെറിയ സ്ഥലത്ത് ക്രമീകരിക്കാം. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്നതും വിശാലമായ സൗകര്യമുളളതുമാണ്. വസ്ത്രങ്ങള്‍ തരം തിരിച്ച് വെയ്ക്കാന്‍ നിരവധി തട്ടുകളുണ്ട്. ഹോം ഇന്റീരിയറുകള്‍ക്ക് അനുയോജ്യമാണ്.

Click Here to Buy: സോളിമോ ക്രാറ്റോസ് 2-ഡോര്‍ സ്റ്റീല്‍ വാര്‍ഡ്രോബ്

മികച്ച ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുകളുമുളള വാര്‍ഡ്രോബാണ് സോളിമോ ക്രാറ്റോസ് 2-ഡോര്‍ സ്റ്റീല്‍ വാര്‍ഡ്രോബ്. സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച 2 ഡോര്‍ വാര്‍ഡ്രോബാണിത്. വസ്ത്രങ്ങള്‍ തരം തിരിച്ച് വെയ്ക്കാന്‍ നിരവധി തട്ടുകളുണ്ട്. നാനോ ടെക്‌നോളജി പൗഡര്‍ കോട്ടിംഗുകളും ലേസര്‍ ലോക്ക് സംവിധാനങ്ങളുമുണ്ട്. ഐഎസ്ഒ, ടിയുവി സര്‍ട്ടിഫൈഡ് ഉത്പന്നമാണ്.

Content Highlights: amazon great indian festival wardrobes offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented