11,650 രൂപയുടെ ഉഗ്രന്‍ പ്രഷര്‍ വാഷര്‍ 4889 രൂപയ്ക്ക്; വാഹനങ്ങളുടെ ആക്‌സസറീസുകള്‍ക്ക് മികച്ച ഓഫറുകള്‍


amazon

ആമസോണ്‍ ഗ്രേറ്റ്ഇന്ത്യന്‍ സെയില്‍ തുടരുന്നു. വിപണിയില്‍ വാഹനങ്ങളുടെ നിരവധി ആക്‌സസറീസുകളുണ്ട്. ടോപ്പ് ബ്രാന്‍ഡുകളുടെ മികച്ച ക്വാളിറ്റിയുളളവ. റിപ്പയര്‍ ടൂളുകളും കെയര്‍ കിറ്റുകളുമടക്കം ഉപഭോക്താക്കള്‍ക്ക് എല്ലാത്തരം ഉത്പന്നങ്ങളും ഓണ്‍ലൈനായി വാങ്ങാം.പ്രെഷര്‍ വാഷറുകള്‍ക്കാണ് ഇതില്‍ തന്നെ മികച്ച ഓഫര്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വാഹനങ്ങളുടെ ആക്‌സസറീസുകളുടെ ഓഫര്‍ അറിയാന്‍ ക്ലിക്ക് ചെയ്യുകBLACK+DECKER PW1450TD 1400Watt 105 Bar, 7.1 L/Min Flow Rate Pressure Washer for Car wash and Home use | CLICK HERE

കാര്‍ കവറുകള്‍, പായകള്‍, സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍ തുടങ്ങിയവയ്ക്കെല്ലാം വിലക്കുറവുണ്ട്.. പ്ലാസ്റ്റിക്, ലെതര്‍, കോട്ടണ്‍ മെറ്റീരിയലുകളിലുളള കാര്‍ കവറുകളുണ്ട്. കാര്‍ മോഡലുകള്‍ക്കനുസരിച്ച് കവറുകള്‍ തിരഞ്ഞെടുക്കാം. വിവിധ ബ്രാന്‍ഡുകളിലുളള സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, സണ്‍ഷേഡുകള്‍ എന്നിവയും വാങ്ങാം. യുവി റെസിസ്റ്റന്റ് , ആന്റി ഫംഗസ്, വാട്ടര്‍പ്രൂഫ് ഫീച്ചറുകളുളള ടോപ്പ് ക്വാളിറ്റി സീറ്റ് കവറുകളുണ്ട്. വിവിധ ഡാഷ്‌ബോര്‍ഡ് ആക്‌സസറീസുകള്‍, എയര്‍ ഫ്രഷ്‌ണേഴ്‌സ്, പോര്‍ട്ടബിള്‍ കൂളേഴ്‌സ് എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ വാങ്ങാം.

കാര്‍ ആക്‌സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക


ബൈക്ക് കവറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍, സീറ്റ് കവറുകള്‍ തുടങ്ങിയ ആക്‌സസറീസുകളുണ്ട്. വിവിധ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ ബൈക്ക് കവറുകളും സീറ്റ് കവറുകളും തിരഞ്ഞെടുക്കാം. പൂട്ടുകള്‍ക്കും മഡ്ഫ്‌ളാപ്പുകള്‍ക്കും വിലക്കിഴിവുണ്ട്. ദൂരയാത്രകള്‍ പോകുന്നവര്‍ക്ക് അനുയോജ്യമായ റൈഡിംഗ് ജാക്കറ്റുകളും ഗ്ലൗസുകളും വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

ബൈക്ക് ആക്‌സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക


ഒട്ടനവധി കാര്‍, ബൈക്ക് പാര്‍ട്‌സുകളും ഓര്‍ഡര്‍ ചെയ്യാം. വാഹനങ്ങളുടെ പാര്‍ട്‌സിന് ആമസോണില്‍ നല്ല ഓഫറുണ്ട്. ലൈറ്റുകളും ഹോണുകളും ഓണ്‍ലൈനായി വാങ്ങാം. വാഹനങ്ങളെ മോടി പിടിപ്പിക്കാന്‍ ഡെക്കറേറ്റീവ് ലൈറ്റുകളും ഫോഗ് ലൈറ്റുകളും ഉപയോഗിക്കാം.

വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ വിലക്കുറവില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക


ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നല്ല ഹെല്‍മറ്റുകള്‍ ധരിക്കാം. വിവിധ ബ്രാന്‍ഡുകളിലുളള പല തരം ഹെല്‍മറ്റുകള്‍ തിരഞ്ഞെടുക്കാം. ഫ്‌ളിപ്-അപ്, ഫുള്‍ ഫേസ്, ഹാഫ് ഫേസ് എന്നിങ്ങനെ വിവിധ തരം ഹെല്‍മറ്റുകള്‍ ലഭ്യമാണ്.

ഹെല്‍മറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാനാവശ്യമായ നിരവധി ടൂളുകള്‍ വിപണിയിലുണ്ട്. കാര്‍ വാക്വം ക്ലീനറുകള്‍, പ്രെഷര്‍ വാഷറുകള്‍, ടയര്‍ ഇന്‍ഫ്‌ളേറ്ററുകള്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. സ്‌ക്രൂഡ്രൈവറും പ്ലെയറുകളുമടങ്ങുന്ന റിപ്പയര്‍ കിറ്റുകളും വാങ്ങാം.

റിപ്പയര്‍ ടൂളുകള്‍ ഓഫറില്‍ വാങ്ങാം, ക്ലിക്ക് ചെയ്യുക


വണ്ടികള്‍ മിനുക്കിയെടുക്കാന്‍ കെയര്‍ കിറ്റുകളും ഉപയോഗിക്കാം. കാര്‍ വാഷ് ഷാമ്പൂ, ടയര്‍ ഡ്രസ്സര്‍, ഡാഷ്‌ബോര്‍ഡ് ഡ്രസ്സര്‍ എന്നിവയടങ്ങുന്നതാണ് കെയര്‍ കിറ്റുകള്‍. കാര്‍, ബൈക്ക് കെയര്‍ കിറ്റുകള്‍ക്ക് മികച്ച ഓഫറാണ്. നിരവധി സ്‌ക്രാച്ച് റിമൂവറുകളും ഗ്ലാസ് ക്ലീനറുകളും പോളിഷുകളും വിപണികളില്‍ നിന്ന് വാങ്ങാം. ഇന്റീരിയര്‍ കെയര്‍, എക്സ്റ്റീരിയര്‍ കെയര്‍, എഞ്ചിന്‍ കെയര്‍ ഉത്പന്നങ്ങളെല്ലാം വിപണികളില്‍ സുലഭമാണ്. ക്ലീനീംഗ് ക്ലോത്തുകളും വീല്‍ ബ്രഷുകളും കോമ്പോയായി വാങ്ങാം.

കെയര്‍ കിറ്റുകള്‍ക്ക് വന്‍ ഓഫര്‍, വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great Indian festival vehicle accessories

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented