ട്രെന്‍ഡിങ് ടൈ-ഡൈ ടി-ഷര്‍ട്ടുകള്‍ വാങ്ങാം; ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് വമ്പിച്ച ഓഫര്‍


amazon

കാഷ്വല്‍ വെയറുകളുടേയും പാര്‍ട്ടി വെയറുകളുടേയും വലിയ ശേഖരമാണ് വിപണി നിറയെ. മെറ്റീരിയലുകള്‍, ഡിസൈനുകള്‍, ബ്രാന്‍ഡുകള്‍ എന്നിവയ്ക്കനുസരിച്ച് ഇഷ്ടമുളള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. സ്‌റ്റൈലിഷ് കിഡ്‌സ് വെയറുകളും തിരഞ്ഞെടുക്കാം. ഉഗ്രന്‍ ഡിസൈനുകളും സ്‌റ്റൈലിഷ് ലുക്കും നല്‍കുന്ന ടൈ-ഡൈ ടി ഷര്‍ട്ടുകളാണ് വിപണികളിലെ താരം. യുവാക്കളുടെ ഫേവറിറ്റ് ലിസ്റ്റില്‍ മുന്‍പന്തിയില്‍ ഇവ ഇടംനേടിക്കഴിഞ്ഞു. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ടി-ഷര്‍ട്ടുകള്‍ക്ക് മികച്ച ഓഫറുകളുണ്ട്.

Amazon Fashion | Exciting Offers | Click Here

വിപണികളിലെ ഉഗ്രന്‍ ടൈ-ഡൈ ടി ഷര്‍ട്ടുകള്‍ പരിചയപ്പെടാം.

Click Here to Buy: ജുനെബെറി ടൈ-ഡൈ ടി-ഷര്‍ട്ട് ഫോര്‍ വിമന്‍

വിപണികളില്‍ ആവശ്യക്കാരേറെയുളള ടൈ-ഡൈ ടി ഷര്‍ട്ടാണിത്. ഹാഫ് സ്ലീവ്, റൗണ്ട് നെക്ക് ടൈപ്പ് ടി ഷര്‍ട്ട് മികച്ച ഡിസൈനുകളോടുകൂടിയാണ് വിപണികളിലിറങ്ങിയിരിക്കുന്നത്. കോളര്‍ലെസുമാണ്. ജീന്‍സ് വെയറുകളുമായി ധരിക്കാന്‍ അനുയോജ്യമായ ടി ഷര്‍ട്ട് ക്ലാസി ലുക്കും നല്‍കുന്നു. ഏത് ശരീരപ്രകൃതമുളളവര്‍ക്കും ഉപയോഗിക്കാവുന്ന ഈ ടൈ-ഡൈ ടി ഷര്‍ട്ട് കാഷ്വല്‍ മീറ്റിംഗുകളിലും പാര്‍ട്ടികളിലും ധരിക്കാം.

Click Here to Buy: ഗ്രെസീലുക്ക്‌സ് വിമന്‍സ് പ്രീമിയം ടൈ-ഡൈ ഓവര്‍സൈസ് ലോങ് ബാഗ്ഗി സ്‌റ്റൈല്‍ ടോപ്പ് & ടി ഷര്‍ട്ട് ഫോര്‍ വിമന്‍

വെസ്‌റ്റേണ്‍ ഫിറ്റ് ടൈപ്പിലുളള സ്റ്റൈലിഷ് ടൈ-ഡൈ ടി ഷര്‍ട്ടാണിത്. നൈറ്റ് വെയറായും കാഷ്വല്‍ വെയറായുമൊക്കെ ഉപയോഗിക്കാം. ഹാഫ് സ്ലീവ് റൗണ്ട് നെക്ക് ടൈപ്പിലുളള ടി ഷര്‍ട്ട് സ്‌റ്റൈലിഷ് ലുക്ക് നല്‍കുന്നു. ജീന്‍സ് വെയറുകള്‍ക്കൊപ്പം ധരിക്കാന്‍ അനുയോജ്യമാണ്. പിങ്ക്, പിങ്ക്-ബ്ലൂ, ഓറഞ്ച്-ബ്ലൂ നിറങ്ങളില്‍ ടി-ഷര്‍ട്ട് ലഭ്യമാണ്. അനുയോജ്യമായ സൈസിനനുസരിച്ച് ടി ഷര്‍ട്ട് തിരഞ്ഞെടുക്കാം.

Click Here to Buy: ജുനെബെറി ടൈ-ഡൈ റഗുലര്‍ ഫിറ്റ് ഹാഫ് സ്ലീവ്‌സ് ടി-ഷര്‍ട്ട് ഫോര്‍ വിമന്‍

പ്രിന്റഡ് ഡിസൈനുകളുളള വിപണികളിലെ ടോപ്പ് ക്വാളിറ്റി ടൈ-ഡൈ ടി ഷര്‍ട്ടാണിത്. ഉപഭോക്താക്കള്‍ക്ക് വളരെ കംഫര്‍ട്ടോടെ ധരിക്കാം. ഹാഫ് സ്ലീവ്, റൗണ്ട് നെക്ക് ടൈപ്പ് ടി ഷര്‍ട്ട് മികച്ച ഡിസൈനുകലോടുകൂടിയാണ് വിപണികളിലിറങ്ങിയിരിക്കുന്നത്. ജീന്‍സ് വെയറുകളുമായി ധരിക്കാന്‍ അനുയോജ്യമായ ടി ഷര്‍ട്ട് ക്ലാസി ലുക്കും നല്‍കുന്നു.

Click Here to Buy: മാനിയാക് മെന്‍സ് ടൈ ആന്റ് ഡൈ റൗണ്ട് നെക്ക് ഹാഫ്സ്ലീവ് കോട്ടണ്‍ സ്ലിം ഫിറ്റ് ടി ഷര്‍ട്ട്

കാഷ്വല്‍ വെയറായി ഉപയോഗിക്കാവുന്ന മികച്ച ടൈ-ഡൈ ടി ഷര്‍ട്ടാണിത്. സ്ലിം ഫിറ്റ്, ഹാഫ് സ്ലീവ് ടൈപ്പാണ്. കോട്ടണ്‍ മെറ്റീരിയലില്‍ നിര്‍മിച്ച ടി ഷര്‍ട്ടിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ജീന്‍സ് വെയറുകള്‍ക്കൊപ്പം ധരിക്കുമ്പോള്‍ സ്‌റ്റൈലിഷ് ലുക്കും നല്‍കുന്നു. അനുയോജ്യമായ സൈസിനനുസരിച്ച് ടി ഷര്‍ട്ട് തിരഞ്ഞെടുക്കാം.

Content Highlights: amazon great indian festival tie dye t shirt

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented