വന്‍ വിലക്കുറവില്‍ ഗാലക്‌സി ടാബുകള്‍; കമ്പ്യൂട്ടര്‍ ആക്‌സസറീസുകള്‍ക്ക് 80% വരെ ഓഫര്‍


amazon

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് വലിയ വിലക്കിഴിവാണുളളത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം. ടോപ്പ് ബ്രാന്‍ഡഡ് ഗാഡ്ജറ്റുകള്‍ വാങ്ങാന്‍ പറ്റിയ സമയമാണിത്.ഉഗ്രന്‍ ഫീച്ചറുകളുളള ടാബ്‌ലെറ്റുകള്‍ മികച്ച ഓഫറിലാണ് വിപണികളിലുളളത്.

ടാബ്‌ലെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



Lenovo Tab P11 Plus Tablet (11 inch (27.94 cm), 6 GB, 128 GB, Wi-Fi+LTE, Voice Calling) | CLICK HERE

വിപണികളിലെ മികച്ച ടാബ്‌ലെറ്റുകള്‍ പരിചയപ്പെടാം

സാംസങ് ഗാലക്‌സി ടാബ് എ7 | CLICK HERE

വിപണിയിലെ മികച്ച ടാബ്‌ലെറ്റുകളിലൊന്നാണ് സാംസങ് ഗാലക്‌സി ടാബ് എ7. 10.4 ഇഞ്ച് ഡിസ്‌പ്ലേയുളള ടാബ് മികച്ച ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഉഗ്രന്‍ ദൃശ്യാനുഭവത്തോടെ ഗെയിമുകള്‍ കളിക്കാനും സിനിമകള്‍ ആസ്വദിക്കാനും കഴിയും. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസ്സറുളള ടാബില്‍ ക്വാഡ് സ്റ്റീരിയോ സൗണ്ട് ഫീച്ചറുണ്ട്. 8എംപി പ്രൈമറി ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയുമാണുളളത്. കിഡ്‌സ് മോഡ്, ക്വിക്ക് ഷെയര്‍, ഓട്ടോ ഹോട്‌സ്‌പോട്ട് ഫീച്ചറുകള്‍ ഗാലക്‌സി ടാബിനെ മികച്ചതാക്കുന്നു. 3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറിയാണുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1 ടിബി ആണ്. 7040 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിങ് സവിശേഷതയുമുണ്ട്.

ലെനോവൊ ടാബ് എം10 എഫ്എച്ച്ഡി പ്ലസ് ടാബ്‌ലെറ്റ് | CLICK HERE

മികച്ച ഡിസ്‌പ്ലേയും ഡിസൈനുമായാണ് ലെനോവൊ ടാബ് എം10 എഫ്എച്ച്ഡി പ്ലസ് ടാബ്‌ലെറ്റ് വിപണിയിലിറങ്ങിയത്. 10.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുളള ടാബില്‍ ടിഡിഡിഐ ടച്ച് ടെക്‌നോളജിയുണ്ട്. ടിയുവി സര്‍ട്ടിഫൈഡ് ഡിസ്‌പ്ലേയായതിനാല്‍ കണ്ണുകള്‍ക്ക് ആയാസമില്ലാതെ ഉപയോഗിക്കാം. മീഡിയടെക് ഹീലിയോ പി22ടി പ്രൊസസ്സറാണുളളത്. 8എംപി ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറയും 5എംപി ഫിക്‌സഡ് ഫോക്കസ് ഫ്രണ്ട് ക്യാമറയുമുണ്ട്. 2ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. 5000 എംഎഎച്ച് ബാറ്ററിയാണ്.

ലെനോവൊ യോഗ സ്മാര്‍ട്ട് ടാബ്‌ലെറ്റ് | CLICK HERE

മികച്ച ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുമാണ് ലെനോവൊ യോഗ സ്മാര്‍ട്ട് ടാബ്‌ലെറ്റിനെ വേറിട്ട് നിര്‍ത്തുന്നത്. 10.1 ഇഞ്ച് ഡിസ്‌പ്ലേയുളള ടാബില്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 439 ഒക്ടാകോര്‍ പ്രൊസസ്സറാണ്. 8എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയുമാണുളളത്. ടിഡിഡിഐ ടെക്‌നോളജിയും ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളും മികച്ചതാണ്. കണ്ണുകള്‍ക്ക് ആയാസമില്ലാതെ ദീര്‍ഘനേരം ഉപയോഗിക്കാനാകും. ഡോള്‍ബി അറ്റ്‌മോസ്, ട്രിപ്പിള്‍ ഡിജിറ്റല്‍ മൈക്ക് ഫീച്ചറുകള്‍ ടാബിനെ മികച്ചതാക്കുന്നു. 4 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 64 ജിബി ആണ്. 7000 എംഎഎച്ച് ബാറ്ററിയാണ്.

സാംസങ് ഗാലക്‌സി ടാബ് എ8 | CLICK HERE

ഉഗ്രന്‍ ഡിസ്‌പ്ലേയും ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് സാംസങ് ഗാലക്‌സി ടാബ് എ8. 10.5 ഇഞ്ച് ഡിസ്‌പ്ലേയുളള ടാബില്‍ യൂനിസോക് ടി 618 പ്രൊസസ്സറാണ്. 8 എംപി റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയുമാണുളളത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. പാരന്റല്‍ കണ്‍ട്രോള്‍, മള്‍ട്ടി വിന്‍ഡോ ഫീച്ചറുകള്‍ ടാബിനെ മികവുറ്റതാക്കുന്നു. 7040 എംഎഎച്ച് ബാറ്ററിയും 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സവിശേഷതയുമുണ്ട്.

Content Highlights: amazon great indian festival tablets offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented