സ്വിങ്ങ് ചെയറുകള്‍ക്ക് ഗംഭീര ഓഫറുകള്‍; ആമസോണിൽ ഹാപ്പിനെസ് അപ്ഗ്രേഡ് സെയിൽ


amazon

മോഡേണ്‍ വീടുകളുടെ അഭിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുകയാണ് സ്വിങ്ങ് ചെയറുകള്‍. വീടിന്റെ ഉള്ളിലും അതുപോലെ തന്നെ വീടിനു പുറത്തും ഒരുപോലെ സ്ഥാപിക്കാവുന്നവയാണിവ. ഇത്തരം ചെയറുകള്‍ ആര്‍ച്ച് പോലുള്ള ഫ്രെയിമിനൊപ്പമാണ് വരുന്നത്. സ്വിങ്ങ് ചെയറുകള്‍ക്ക് ഉറപ്പും ദൃഢതയും നല്‍കുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിങ്ങളുടെ വീടിന്റെ ഇന്റീരിയറിന് തന്നെ ഒരു പുതുമ നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. മാത്രമല്ല ടെറസിനു മുകളില്‍ ഇരുന്ന് സ്വസ്ഥമായി കാറ്റു കൊളളാനും, പുസ്തകം വായിക്കാനും, ഏകാഗ്രമായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും നിങ്ങള്‍ക്കിവ കൂട്ടായിരിക്കും.

സ്വിങ്ങ് ചെയറുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

പാറ്റിയോഫി മെയിഡ് ഇന്‍ ഇന്ത്യ പ്രീമിയം സ്വിങ്ങ് ചെയര്‍ വിത്ത് കുഷണ്‍ ആന്റ് ആക്സസറീസ് : click here to buy

9999 രൂപയുടെ ഈ സ്വിങ്ങ് ചെയര്‍ 74 ശതമാനം ഓഫറില്‍ 2513 രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. കൂടുതല്‍ ദൃഢവും ദീര്‍ഘകാലം ഈടു നില്‍ക്കുന്ന കോട്ടണ്‍ റോപ്പിലുമാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 33 ഇഞ്ച് വീതിയും നീളവും, 63 ഇഞ്ച് ഹൈറ്റുമാണിവയ്ക്കുള്ളത്. ഇവയുടെ സീറ്റിങ്ങ് ഡെപ്പ്ത്ത് 17 ഇഞ്ചാണ്. 200 കിലോ വരെ ഭാരം താങ്ങാന്‍ ഇവയ്ക്ക് സാധിക്കും. മാത്രമല്ല നിങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഇരിക്കാന്‍ ഈ സ്വിങ്ങ് ചെയറുകളോടൊപ്പം ഒരു കുഷ്യനും വിപണിയില്‍ ലഭിക്കുന്നുണ്ട്.

കാരിബേഡ് ഇന്‍ഡോര്‍ ഫര്‍ണ്ണീച്ചര്‍ സിംഗിള്‍ സീറ്റര്‍ കേന്‍ സ്വിങ്ങ് : click here to buy

നിങ്ങളുടെ ടെറസിനു മികച്ച കൂട്ടുകാരനാണ് ഈ സ്വിങ്ങ് ചെയറുകള്‍. അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് മുറ്റമോ സിറ്റ് ഔട്ടോ പോലുള്ള സൗകര്യങ്ങില്ലാത്തതുകൊണ്ട് തന്നെ ബാല്‍ക്കണിയില്‍ ഇരുന്നു പ്രകൃതി സൗന്ദര്യത്തില്‍ മുഴുകാനായി ഇവ സഹായിക്കും. ചൂരല്‍ കൊണ്ട് നിര്‍മ്മിച്ച ഈ സ്വിങ്ങ് ചെയര്‍ പച്ചിരുമ്പില്‍ നിര്‍മ്മിച്ച വളഞ്ഞ ആകൃതിയിലുള്ള ഒരു സ്റ്റാന്റിന്റെ സഹായത്തോടെയാണ് ഉറപ്പിച്ചിരിക്കുന്നത്. 110 കിലോ വരെ ഭാരം താങ്ങാന്‍ ഇവയ്ക്കാവും.

സിങ്കിള്‍ സീറ്റര്‍ സ്വിങ്ങ് : click here to buy

ബാല്‍ക്കണിയുടെയും സിറ്റൗട്ടിന്റെയും മാറ്റ് കൂട്ടാന്‍ ഈ എഗ്ഗ് സ്വിങ്ങ് ചെയറുകള്‍ക്ക് സാധിക്കും. മൃദുലവും മനോഹരവും അതുപോലെ തന്നെ ഇരിക്കാന്‍ വളരെ സൗകര്യ പ്രദവുമായ കുഷ്യണും ഈ എഗ്ഗ് സ്വിങ്ങ് ചെയറിനൊപ്പം ലഭിക്കുന്നുണ്ട്. ഏതു കാലവസ്ഥയോടും പൊരുത്തപ്പെടുന്നതാണിതിന്റെ പ്രധാന സവിശേഷത. ഇതിന്റെ അളവ് ഏകദേശം 213 സെന്റിമീറ്ററാണ്.

നാച്ച്വറല്‍ കേന്‍ സ്വിങ്ങ് ചെയര്‍ : click here to buy

ലളിതവും സാധാരണ രീതിയിലുമുള്ള ഒരു സ്വിങ്ങ് ചെയറാണ് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കേണ്ട ഒന്നാണിവ. മുളയില്‍ നിര്‍മ്മിച്ച ഫര്‍ണ്ണീച്ചറുകള്‍ വീടിനും അതുപോലെ തന്നെ ഓഫീസുകളിലും പലപ്പോഴും സജീവ സാന്നിധ്യമാണ്. ഈ സ്വിങ്ങ് ചെയറിന്റെ ആകാരം തന്നെ നിങ്ങളുടെ വീടിനു മനോഹാരിത നല്‍കും. 100 കിലോ വരെ ഭാരം താങ്ങാനുള്ള കഴിവും ഇതിനുണ്ട്.

Content Highlights: amazon great Indian festival swing chair

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented