ആമസോണിൽ ഓഫറുകൾ തുടരുന്നു; 2,499 രൂപയുടെ സണ്‍ഗ്ലാസ്സ് വെറും 345 രൂപയ്ക്ക്.


amazon

വെയില്‍ എന്നും ചര്‍മ്മത്തിന് വില്ലന്‍ തന്നെയാണ്. ശരീരത്തെ വെയിലില്‍ നിന്നും സംരക്ഷിക്കാന്‍ പല കാര്യങ്ങളും തകൃതിയായി ചെയ്യുമെങ്കിലും പലതു ഏല്‍ക്കാറില്ലെന്നതാണ് സാരം. വണ്ടിയില്‍ സഞ്ചരിക്കുമ്പോഴും പുറത്തു പോകുമ്പോഴുമെല്ലാമാണ് ഈ പ്രശ്നം ശരിക്കും ഗുരുതരമാവുക. എങ്കില്‍ വെയിലില്‍ സ്‌റ്റൈലായി തിളങ്ങിയാലോ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ സണ്‍ഗ്ലാസ്സുകള്‍ക്ക് 80 ശതമാനം വരെ ഓഫറുകളാണുള്ളത്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ സണ്‍ഗ്ലാസുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക



elegante Unisex Round Sunglasses Inspired from Allu Arjun @ 345 Click here to buy

റോയല്‍ സണ്‍ മെന്‍ റെക്ക്റ്റാങ്കുലര്‍ സണ്‍ഗ്ലാസ് :click here to buy

യുവി 400 റേറ്റിങ്ങില്‍ വരുന്ന ഈ സണ്‍ഗ്ലാസ്സുകള്‍ അള്‍ട്രവയലറ്റ് രശ്മികളില്‍ നിന്നു കണ്ണുകള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്നു. ഈ റെക്റ്റാംഗിള്‍ ഏവിയേറ്റര്‍ സണ്‍ഗ്ലാസുകള്‍ അണ്‍ബ്രേക്കബിള്‍ മെറ്റല്‍ ഫ്രെയിം, യുവി 400 ലെന്‍സസ്, സോളിഡ് മെറ്റല്‍ ഹിങ്കസ് വിത്ത് അലൂമിനിയം ലെഗ് ആന്റ് ടെമ്പിള്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ അലങ്കരിക്കുന്നു. ഇതിന് 60 മില്ലി മീറ്റര്‍ വീതിയും 40 മില്ലി മീറ്റര്‍ ഉയരവും ആണുള്ളത്.

ക്രീക്ക് യൂണിസെക്‌സ് അഡള്‍ട്ട് സ്‌ക്വയര്‍ സണ്‍ഗ്ലാസുകള്‍ :click here to buy

തികച്ചും ഭാരം കുറഞ്ഞതും ഇടത്തരം വലിപ്പമുള്ള മുഖത്തിന് ചേരുന്നതുമായ മികച്ച സണ്‍ഗ്ലാസ്സുകളാണിവ. ഇതിന്റെ ലെന്‍സും ഫ്രെയിമും പോളികാര്‍ബണേറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ മോഡേണും സ്മാര്‍ട്ടുമായ ഈ സണ്‍ഗ്ലാസ്സുകള്‍ കാഷ്വല്‍ ഫോര്‍മല്‍ ഔട്ട് ഫിറ്റുകളുടെ കൂടെ യോജിക്കുന്നവയാണ്.

എലഗന്റ് യുണിസെക്‌സ് റൗണ്ട് സണ്‍ഗ്ലാസ്സസ്സ് :click here to buy

നിങ്ങള്‍ ഫാഷന്‍ ട്രെന്‍ഡില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇപ്പോള്‍ തന്നെ ഈ റൗണ്ട് ഷെയ്പ്പ് ചെയ്ത സണ്‍ഗ്ലാസ്സുകള്‍ ഉടന്‍ തന്നെ പര്‍ച്ചേസ് ചെയ്യൂ. നിങ്ങള്‍ക്ക് യൂത്ത് ഫുള്‍ ലുക്ക് നല്‍കാനും ഇതിന്റെ ട്രന്‍ഡി ബ്രൗണ്‍ കളര്‍ ഷെയ്ഡ് ഏതു ഔട്ട് ഫിറ്റിനുമൊപ്പം ഇണങ്ങുന്ന തരത്തില്‍ ഉള്ളവയാണ്. ഇവയുടെ ഫ്രെയിം മെറ്റാലിക്കാല്‍ നിര്‍മിക്കപ്പെട്ടവയാണ്.

ഫാസ്റ്റ് ട്രാക്ക് യു വി പ്രൊട്ടക്റ്റഡ് സ്‌ക്വയര്‍ മെന്‍സ് സണ്‍ഗ്ലാസ്സുകള്‍ :click here to buy

ഫാസ്റ്റ് ട്രാക്കിന്റെ ഈ ക്ലാസ്സിക്ക് സണ്‍ഗ്ലാസ്സുകള്‍ നിങ്ങള്‍ക്കു നൂറു ശതമാനം അള്‍ട്രാ വയലറ്റ് സംരക്ഷണം നല്‍കുന്നു. സിമ്പിള്‍, ലൈറ്റ് വെയിറ്റ്, മോഡേണ്‍ സ്‌റ്റൈലിലുള്ള ഇവ ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ സിമ്പിള്‍ ജീന്‍സ് റ്റീ ഷര്‍ട്ട് കോമ്പിനേഷന് വളരെ അനുയോജ്യമാണിവ. ഇതിന് കറുപ്പു നിറത്തിലുള്ള ഫ്രെയിമും തിളങ്ങുന്ന കറുത്ത ടെമ്പിളുമാണ്.

ഗ്ലാമര്‍ സ്റ്റൈല്‍ ട്രെന്‍ഡിങ്ങ് ഏവിയേറ്റര്‍ ഷെയിപ്പ് ബ്ലാക്ക് ആന്റ് ഗ്രീന്‍ യു വി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസുകള്‍ :click here to buy

ക്ലാസ്സിക്ക് കൂള്‍ ഏവിയേറ്ററുകള്‍ക്ക് പകരം വെയ്ക്കാന്‍ ഒന്നും തന്നെയില്ല. ഈ സണ്‍ഗ്ലാസ്സുകള്‍ കറുത്ത നിറത്തിലുള്ള ഫ്രെയിമില്‍ പച്ച നിറത്തിലുള്ള ലെന്‍സിലാണ് വരുന്നത്. അതുകൊണ്ടു തന്നെ ഇത് മികച്ച ട്രെന്‍ഡി സണ്‍ഗ്ലാസുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നിങ്ങളെ ഹാനികരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് രക്ഷിക്കുക മാത്രമല്ല നിങ്ങളുടെ സ്റ്റൈലിനെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ചെയ്യും.

വില്ലെയിന്‍ പ്രെഡേറ്റര്‍ സണ്‍ഗ്ലാസ് ഫോര്‍ മെന്‍ :click here to buy

മികച്ച വിലയില്‍ ലഭിക്കുന്ന ക്വാളിറ്റി സണ്‍ഗ്ലാസ്സുകളാണിവ. ഇതിന്റ ബ്ലാക്ക് ഫ്രെയിമും ബ്ലാക്ക് ലെന്‍സും അള്‍ട്രാവയലറ്റ് റെയിസില്‍ നിന്നും മികച്ച പ്രൊട്ടക്ഷന്‍ നല്‍കുന്നു. ഇതിന്റെ ന്യൂട്രല്‍ ബ്ലാക്ക് കളര്‍ എല്ലാ വിധത്തിലുള്ള ഔട്ട് ഫിറ്റുകളുടെ കൂടെയും അനുയോജ്യമാകുന്നതാണ്.

Content Highlights: amazon great Indian festival sunglass

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented