ക്ലിയറന്‍സ് സ്‌റ്റോറില്‍ സ്മാര്‍ട്ട് ടിവികള്‍ക്ക് വന്‍ വിലക്കുറവ്; ഓഫറുകള്‍ തുടരുന്നു


amazon

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ അവസാനഘട്ടത്തിലാണുളളത്. ഒക്ടോബര്‍ 23 നാണ് സെയില്‍ അവസാനിക്കുന്നത്. ഉത്പന്നങ്ങളെല്ലാം ഗംഭീര ഓഫറുകളില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്കും ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമെല്ലാം മികച്ച ഓഫറുകളുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് ടിവികള്‍ മികച്ച ഓഫറോടെ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.

സ്മാര്‍ട്ട് ടിവികള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



ടിസിഎല്‍, വണ്‍പ്ലസ്, റെഡ്മി, ഹൈസെന്‍സ്, സോണി ബ്രാന്‍ഡുകളിലുളള സ്മാര്‍ട്ട് ടിവികള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. വലിയ വിലക്കുറവാണ് ടിസിഎല്‍ സ്മാര്‍ട്ട് ടിവികള്‍ക്ക്.

ടിസിഎല്‍ സ്മാര്‍ട്ട് ടിവികള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഹൈസന്‍സ് ടിവി ഡെയ്‌സില്‍ സ്മാര്‍ട്ട് ടിവികള്‍ കുറഞ്ഞ വിലയില്‍ സ്വന്താക്കാനാകും. സ്‌ക്രീന്‍ സൈസും ഡിസ്‌പ്ലേയും കണക്ടിവിറ്റിയും പരിഗണിച്ച് ടിവികള്‍ തിരഞ്ഞെടുക്കാം.

ഹൈസെന്‍സ് ടിവി ഡെയ്‌സില്‍ സ്മാര്‍ട്ട് ടിവികള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

എല്‍ഇഡി, ക്യൂഎല്‍ഇഡി, ഒഎല്‍ഇഡി എന്നിങ്ങനെ വ്യത്യസ്തതരം ഡിസ്‌പ്ലേകളുണ്ട്. മികച്ച ക്ലാരിറ്റി നല്‍കുന്ന ഫുള്‍ എച്ച്ഡി, 4കെ റെസല്യൂഷന്‍ ടിവികളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ആന്‍ഡ്രോയിഡ്, ഗൂഗിള്‍, ഫയര്‍ എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനനുസരിച്ച് ടിവികള്‍ വാങ്ങാം. ക്ലിയറന്‍സ് സ്റ്റോറില്‍ വന്‍ വിലക്കുറവില്‍ മികച്ച ടിവികളും പ്രൊജക്ടറുകളും ലഭ്യമാണ്. വിവിധ സ്‌ക്രീന്‍ സൈസുകളിലെ മികച്ച ടിവികള്‍ ക്ലിയറന്‍സ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.

ക്ലിയറന്‍സ് സ്റ്റോറില്‍ സ്മാര്‍ട്ട് ടിവികള്‍ക്ക് വന്‍ വിലക്കുറവ്, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യകളുളളവയാണ് ആമസോണ്‍ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍. കളര്‍ ഡെപ്ത്, സ്റ്റാര്‍ക്ക് കോണ്ട്രാസ്റ്റ് എന്നിവ ക്രമീകരിച്ച് ദൃശ്യതീവ്രത വര്‍ധിപ്പിക്കാന്‍ സാധിക്കും. സാധാരണ ടിവികളില്‍ ദൃശ്യങ്ങളുടെ തെളിച്ചം കുറവായിരിക്കും. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയും 20 വാട്‌സ് പവര്‍ഫുള്‍ സ്പീക്കറുകളും മികച്ച ശ്രവ്യാനുഭവമാണ് കേള്‍വിക്കാര്‍ക്ക് സമ്മാനിക്കുക.

Mi 125.7 cm (50 inches) 5X Series 4K Ultra HD LED Smart Android TV | CLICK HERE

ചെറിയ ശബ്ദം പോലും വ്യക്തമായി കേള്‍ക്കാനും കാണുന്ന ദൃശ്യങ്ങളിലേക്ക് പ്രേക്ഷകനെ ചേര്‍ത്തുവെക്കാനും കഴിയുന്നു. എച്ച്ഡിആര്‍ 10, എച്ച്എല്‍ജി ടെക്‌നോളജി കൂടെയാകുമ്പോള്‍ അനിതരസാധാരണമായ വിഷ്വല്‍ ക്വാളിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുക. ആന്റി-അലിയാസിങ്, ഡൈനാമിക് കോണ്ട്രാസ്റ്റ്, ബാക്ക്‌ലൈറ്റ്, എംപിഇജി നോയിസ് റിഡക്ഷന്‍ എന്നിവ എറ്റവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും.

ആമസോണ്‍ ബേസിക്‌സ് സ്മാര്‍ട്ട് ടിവികള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ആമസോണ്‍ ബേസിക്‌സ് 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഫയര്‍ ടിവി 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നീ സ്‌ക്രീന്‍ സൈസുകളില്‍ ലഭ്യമാണ്. മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകളും യുഎസ്ബി 3.0, യുഎസ്ബി 2.0, ഐആര്‍ പോര്‍ട്ടുകളും ടിവിയില്‍ ക്രമീകരിച്ചിട്ടുണ്ട്. എ പ്ലസ് ഗ്രേഡ് എല്‍ഇഡി പാനല്‍ ഡിസ്‌പ്ലേയാണ്.

Content Highlights: amazon great indian festival smart tv offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented