വാള്‍ മൗണ്ടിങ് ടേബിളുകള്‍ വാങ്ങാം;ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ ഫര്‍ണിച്ചറുകള്‍ക്ക് ഓഫര്‍


aamazon

വിപണികളില്‍ ആകര്‍ഷകമായ നിരവധി ഫര്‍ണിച്ചറുകളുണ്ട്. ആകര്‍ഷകമായ ഡിസൈനുകളിലുളളതും ഹൈ ക്വാളിറ്റി മെറ്റീരിയലില്‍ നിര്‍മിച്ചതുമായ ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാം. വീടികളിലേക്കും ഓഫീസുകളിലേക്കും പുത്തന്‍ വാള്‍ മൗണ്ടിങ് ടേബിളുകള്‍ വാങ്ങാം. റൂമുകളിലെ സ്ഥലം ലാഭിക്കുന്നതിനോടൊപ്പം സ്റ്റഡി ടേബിളായും മറ്റു വര്‍ക്ക് പ്ലാറ്റ്‌ഫോമുകളായും ഉപയോഗിക്കാന്‍ സാധിക്കും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഫര്‍ണിച്ചറുകള്‍ക്ക് മികച്ച ഓഫറുകളുണ്ട്.

വാള്‍ മൗണ്ടിങ് ടേബിളുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



മികച്ച വാള്‍ മൗണ്ടിങ് ടേബിളുകള്‍ പരിചയപ്പെടാം

Click Here to Buy: ക്യാപ്റ്റീവര്‍ എഞ്ചിനിയേര്‍ഡ് വുഡ് വാള്‍ മൗണ്ടഡ് സ്റ്റഡി ലാപ്‌ടോപ്പ് ഡെസ്‌ക് ടേബിള്‍

വിപണികളിലെ സ്റ്റൈലിഷ് വാള്‍ മൗണ്ടഡ് ടേബിളാണിത്. റൂമുകളിലെ സ്ഥലം ലാഭിക്കുന്നതിനോടൊപ്പം സ്റ്റഡി ടേബിളായും മറ്റു വര്‍ക്ക് പ്ലാറ്റ്‌ഫോമുകളായും ഉപയോഗിക്കാന്‍ സാധിക്കും. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന എച്ച്ഡിഎഫ് എഞ്ചിനിയേര്‍ഡ് വുഡ് ബോര്‍ഡാണ് ടേബിളിന്റെ കരുത്ത്. മടക്കിവെയ്ക്കാനും സാധിക്കും.

Click Here to Buy: അനികാ അല്‍കാ എഞ്ചിനിയേര്‍ഡ് വുഡ് ഫോള്‍ഡിംഗ് വാള്‍ മൗണ്ടഡ് ടേബിള്‍

വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമായ മികച്ച വാള്‍ മൗണ്ടഡ് ടേബിളാണിത്. മോഡേണ്‍ ഡിസൈനായതിനാല്‍ റൂമുകളെ ആകര്‍ഷകമാക്കും. ടേബിള്‍ മടക്കിവെയ്ക്കാനും സാധിക്കും. ലാപ്‌ടോപ്പ് ഡെസ്‌ക്കായും സ്റ്റഡി ടേബിളായും ഉപയോഗിക്കാം. മികച്ച ഓഫറില്‍ വിപണിയില്‍ നിന്ന് വാങ്ങാം.

Click Here to Buy: കോംപല്‍ മാജിക് വാള്‍ മൗണ്ടഡ് സ്റ്റഡി ടേബിള്‍

വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമായവയാണ് കോംപല്‍ മാജിക് വാള്‍ മൗണ്ടഡ് സ്റ്റഡി ടേബിള്‍. സ്റ്റഡി ടേബിള്‍, കമ്പ്യൂട്ടര്‍ ഡെസ്‌ക് എന്നിവയായി ഉപയോഗിക്കാം. സ്ഥലം ലാഭിക്കാനും ഉപയോഗിക്കാതിരിക്കുമ്പോള്‍ മടക്കിവെയ്ക്കാനും കഴിയും. എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന ടേബിള്‍ ഹൈ ക്വാളിറ്റി മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

Click Here to Buy: ഇന്‍വിസിബിള്‍ ബെഡ് വാള്‍ മൗണ്ടഡ് എഞ്ചിനിയേര്‍ഡ് വുഡ് ഫോള്‍ഡബിള്‍ സ്റ്റഡി ടേബിള്‍

വിപണികളിലെ ആകര്‍ഷകമായ വാള്‍ മൗണ്ടഡ് ടേബിളാണിത്. റൂമുകളിലെ സ്ഥലം ലാഭിക്കുന്നതിനോടൊപ്പം സ്റ്റഡി ടേബിളായും മറ്റു വര്‍ക്ക് പ്ലാറ്റ്‌ഫോമുകളായും ഉപയോഗിക്കാന്‍ സാധിക്കും. വിവിധ അളവുകളില്‍ വിപണികളില്‍ ലഭ്യമാണ്. ദീര്‍ഘകാലം ഉപയോഗിക്കാവുന്ന ടേബിള്‍ മികച്ച ഓഫറില്‍ ഓണ്‍ലൈനായി വാങ്ങാം.

Content Highlights: amazon great indian festival sale wall mount tables offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented