എക്കാലത്തേയും വലിയ വിലക്കുറവുമായി ആപ്പിള്‍ വാച്ച് എസ്ഇ; മറ്റ് ഓഫറുകളറിയാം, സെയില്‍ ഇന്ന് തുടങ്ങും


amazon

ഉഗ്രന്‍ ഓഫറുകളുമായി ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. പ്രൈം മെമ്പേഴ്‌സിന് സെയിലില്‍ പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. എല്ലാ ഉപഭോക്താക്കള്‍ക്കും കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, ആക്‌സസറീസുകള്‍, ഫര്‍ണിച്ചറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍, വസ്ത്രങ്ങള്‍ എന്നിങ്ങനെ വമ്പിച്ച ഓഫറുകളാണ് ഉത്പന്നങ്ങള്‍ക്കെല്ലാം. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 10% ഡിസ്‌കൗണ്ട് ലഭിക്കും.

AMAZON GREAT INDIAN FESTIVAL SALE | MEGA OFFERS EVER | CLICK HERE

Apple Watch SE (GPS + Cellular, 40mm) - Space Grey Aluminium Case with Midnight Sport Band - Regular | LOWEST PRICE EVER | CLICK HERE

Samsung Galaxy Buds Pro 99% Noise Cancellation, Bluetooth Truly Wireless in Ear Earbuds with Mic | @17990 @5391(including discounts) | CLICK HERE

സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹോം അപ്ലയന്‍സുകള്‍, ഫാഷന്‍, മേക്കപ്പ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ ആമസോണില്‍ നിന്ന് വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളിലുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. സെയിലില്‍ പുത്തന്‍ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണുളളത്. വിപണികളില്‍ പുതുതായി അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍ എന്നിവ ഓഫറില്‍ സ്വന്തമാക്കാം.

MAD ON iPHONE 12 | MEGA OFFER | CLICK HERE TO BUY

Redmi 80 cm (32 inches) Android 11 Series HD Ready Smart LED TV | @24,999 @8099 | CLICK HERE

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കും 40% വരെ ഓഫറാണുളളത്. വണ്‍പ്ലസ്, റെഡ്മി, സാംസങ്, ടെക്‌നോ തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. സാസങ് ഗാലക്‌സി എം 53 5ജി, സാസംങ് ഗാലക്‌സി എസ് 22 5ജി, ഐ ഫോണ്‍ 12 എന്നിവ കുറഞ്ഞ വിലയില്‍ വിപണികളില്‍ ലഭ്യമാകും. 5ജി കണക്ടിവിറ്റി, ക്യാമറ, ബാറ്ററി, ഡിസ്‌പ്ലേ എന്നിങ്ങനെയുളള ഫീച്ചറുകളനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാം. പ്രൈസ് റേഞ്ചനുസരിച്ചും ഫോണുകള്‍ വാങ്ങാം. പവര്‍ ബാങ്കുകള്‍, മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ തുടങ്ങിയ ആക്‌സസറീസുകള്‍ക്കും വന്‍ ഓഫറുകളാണുളളത്.

മൊബൈല്‍ഫോണുകളുടേയും ആക്‌സസറീസുകളുടേയും ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

BIGGEST DEAL OF THE YEAR | SAMSUNG GALAXY S22 5G | CLICK HERE

ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഗാഡ്ജറ്റുകള്‍ക്ക് ഗംഭീര ഓഫറുകളാണുളളത്. ലാപ്‌ടോപ്പുകള്‍ക്ക് 40% വരെയാണ് ഓഫര്‍. ഹെഡ്‌ഫോണുകള്‍ക്ക് 80% വരെ ഓഫറുണ്ട്. ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യകളുളള ഹെഡ്‌ഫോണുകളും ഹൈപ്പര്‍ സിങ്ക് ടെക്‌നോളജികളുളള എയര്‍ പോഡുകളും വാങ്ങാം. ഗെയിമിങ് ഹെഡ്‌ഫോണുകള്‍ക്കും മികച്ച ഓഫറുകളുണ്ട്. അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ലാപ്‌ടോപ്പുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്.

ഗാഡ്ജറ്റുകള്‍ക്ക് വന്‍ വിലക്കുറവ്, ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കിച്ചണ്‍, ഹോം അപ്ലയന്‍സുകളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ പറ്റിയ സമയമാണിത്. ഉഗ്രന്‍ സാങ്കേതികവിദ്യകളും ആകര്‍ഷകമായ ഡിസൈനുകളുമുളള ഹോം അപ്ലയന്‍സുകള്‍ക്ക് 70% വരെ ഓഫറുണ്ട്. പ്രമുഖ ബ്രാന്‍ഡുകളിലുളള വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, ഫ്രിഡ്ജ്, വാക്വം ക്ലീനര്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ആകര്‍ഷകമായ ഫര്‍ണിച്ചറുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്. ലിവിങ് റൂം, ബെഡ്‌റൂം ഫര്‍ണിച്ചറുകളുടെ വിശാലമായ ശേഖരമാണ് ആമസോണില്‍.

ഹോം അപ്ലയന്‍സുകളുടേയും ഫര്‍ണിച്ചറുകളുടേയും ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ആമസോണ്‍ ഫാഷന്‍ വിഭാഗത്തിലും ഉത്പന്നങ്ങള്‍ക്ക് 80% വരെ ഓഫറുകളുണ്ട്. ട്രെന്‍ഡിംഗ് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഫൂട്ട്‌വെയര്‍, ടി-ഷര്‍ട്ടുകള്‍, ജീന്‍സ് വെയര്‍, സ്‌പോര്‍ട്‌സ് വെയറുകള്‍, കുര്‍ത്തകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കാം. പെപ്പെ ജീന്‍സ്, ലീ കൂപ്പര്‍, ഹോപ്‌സ്‌കോച്ച് ബ്രാന്‍ഡുകളുടെ കിഡ്‌സ് വെയറുകള്‍ വിലക്കുറവില്‍ വാങ്ങാം. ഗോള്‍ഡ് കോട്ടഡ്, സില്‍വര്‍ കോട്ടഡ്, ബ്ലാക്ക് മെറ്റല്‍, ഗ്ലാസ് ജുവലറി തുടങ്ങിയ ആഭരണങ്ങളും ഇപ്പോള്‍ തന്നെ സ്വന്തമാക്കാം. പുത്തന്‍ ഹാന്‍ഡ്ബാഗുകളും പാദരക്ഷകളും മേക്കപ്പ് കിറ്റുകളും വമ്പിച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

ഫാഷന്‍ ഉത്പന്നങ്ങളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great indian festival sale offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented