ഐഫോണ്‍ 12 നാല്‍പ്പതിനായിരം രൂപയ്ക്ക് താഴെ?വന്‍ ഓഫറുകള്‍,പ്രൈം മെമ്പേഴ്‌സിന് ഇന്ന് അര്‍ധരാത്രി മുതല്‍


amazon

ഉത്പന്നങ്ങള്‍ക്ക് ഓഫറുകളുടെ മഹാമേളയുമായി ആമസോണ്‍. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഉത്പന്നങ്ങള്‍ക്കെല്ലാം വമ്പിച്ച വിലക്കിഴിവാണുളളത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന് സെപ്റ്റംബര്‍ 23 മുതല്‍ തുടക്കമാകും. ആമസോണ്‍ പ്രൈം മെമ്പേഴ്‌സിന് 24 മണിക്കൂര്‍ മുമ്പ് സെയിലില്‍ പ്രവേശിക്കാം. അതിനാല്‍ ഇന്ന് അര്‍ധരാത്രിയോടെ പ്രൈം മെമ്പേഴ്‌സിന് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ പ്രവേശിച്ച് ഉത്പന്നങ്ങള്‍ വിലക്കുറവോടെ സ്വന്തമാക്കാനാകും. ഫാഷന്‍ ഉത്പന്നങ്ങള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവാണുളളത്. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 10% ഡിസ്‌കൗണ്ട് ലഭിക്കും.

AMAZON GREAT INDIAN FESTIVAL SALE | MEGA OFFERS EVER | CLICK HERE

MAD ON iPHONE 12 | MEGA OFFER | CLICK HERE TO BUY

സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹോം അപ്ലയന്‍സുകള്‍, ഫാഷന്‍, മേക്കപ്പ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ ആമസോണില്‍ നിന്ന് വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളിലുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. സെയിലില്‍ പുത്തന്‍ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണുളളത്. വിപണികളില്‍ പുതുതായി അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍ എന്നിവ ഓഫറില്‍ സ്വന്തമാക്കാം.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കും 40% വരെ ഓഫറാണുളളത്. വണ്‍പ്ലസ്, റെഡ്മി, സാംസങ്, ടെക്‌നോ തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഐ ഫോണുകള്‍ക്കും മറ്റ് ടോപ്പ് ബ്രാന്‍ഡഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഐ ഫോണ്‍ 12 ന്റെ 64ജിബി പതിപ്പിന് വലിയ ഓഫറുകളാണുളളത്. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 10% വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകും. അതിനാല്‍ നാല്‍പ്പതിനായിരം രൂപയില്‍ കുറഞ്ഞ വിലയില്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാകും.

സാംസങ് ഗാലക്‌സി എസ്22 5ജി, ഗാലക്‌സി എസ്20 എഫ്ഇ 5ജി ഫോണിനും വലിയ വിലക്കുറവുണ്ട്. റെഡ്മി, വണ്‍പ്ലസ് ബ്രാന്‍ഡുകളിലുളള ടോപ്പ് സ്മാര്‍ട്ട് ഫോണുകളും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 5ജി കണക്ടിവിറ്റി, ക്യാമറ, ബാറ്ററി, ഡിസ്‌പ്ലേ എന്നിങ്ങനെയുളള ഫീച്ചറുകളനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാം. പ്രൈസ് റേഞ്ചനുസരിച്ചും ഫോണുകള്‍ വാങ്ങാം. പവര്‍ ബാങ്കുകള്‍, മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ തുടങ്ങിയ ആക്‌സസറീസുകള്‍ക്കും വന്‍ ഓഫറുകളാണുളളത്.

മൊബൈല്‍ഫോണുകളുടേയും ആക്‌സസറീസുകളുടേയും ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഗാഡ്ജറ്റുകള്‍ക്ക് ഗംഭീര ഓഫറുകളാണുളളത്. ലാപ്‌ടോപ്പുകള്‍ക്ക് 40% വരെയാണ് ഓഫര്‍. ഹെഡ്‌ഫോണുകള്‍ക്ക് 80% വരെ ഓഫറുണ്ട്. ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യകളുളള ഹെഡ്‌ഫോണുകളും ഹൈപ്പര്‍ സിങ്ക് ടെക്‌നോളജികളുളള എയര്‍ പോഡുകളും വാങ്ങാം. ഗെയിമിങ് ഹെഡ്‌ഫോണുകള്‍ക്കും മികച്ച ഓഫറുകളുണ്ട്. അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ലാപ്‌ടോപ്പുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്.

സ്മാര്‍ട്ട് വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമേ സ്മാര്‍ട്ട് വാച്ചുകള്‍ക്കും സ്മാര്‍ട്ട് ടിവികള്‍ക്കും ഗംഭീര ഓഫറുകളാണ്. നോയിസ് ബ്രാന്‍ഡ് സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 80% വരെ ഓഫറുകളാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ വാച്ച് എസ്ഇ, ബോട്ട് വേവ് കോള്‍, അമാസ്ഫിറ്റ് ജിടിഎസ് 2 ന്യൂ, സെബ്രോണിക്‌സ് ഐക്കോണിക് സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഉഗ്രന്‍ ഓഫറുകളാണുളളത്.

ഗാഡ്ജറ്റുകള്‍ക്ക് വന്‍ വിലക്കുറവ്, ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് ടിവികള്‍ക്കും ഹോം അപ്ലയന്‍സുകള്‍ക്കും എക്കാലത്തേയും വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി, വണ്‍പ്ലസ്, സോണി ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ക്കാണ് വന്‍ ഓഫറുകളുളളത്. ഹോം അപ്ലയന്‍സുകള്‍ക്ക് 70% വരെ ഓഫറുകളുണ്ടാകും. വാഷിംഗ് മെഷീനുകള്‍ക്കും എസികള്‍ക്കും 60% വരെ ഓഫറുകളുണ്ട്. ഫ്രിഡ്ജുകള്‍ക്ക് 50% വരെയും മൈക്രോവേവ് ഓവനുകള്‍ക്ക് 40% വരെയും ഓഫറുകളാണ് പ്രതീക്ഷിക്കുന്നത്. ആകര്‍ഷകമായ ഫര്‍ണിച്ചറുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്. ലിവിങ് റൂം, ബെഡ്‌റൂം ഫര്‍ണിച്ചറുകളുടെ വിശാലമായ ശേഖരമാണ് ആമസോണില്‍.

ഹോം അപ്ലയന്‍സുകളുടേയും ഫര്‍ണിച്ചറുകളുടേയും ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ആമസോണ്‍ ഫാഷന്‍ വിഭാഗത്തിലും ഉത്പന്നങ്ങള്‍ക്ക് 80% വരെ ഓഫറുകളുണ്ട്. ട്രെന്‍ഡിംഗ് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഫൂട്ട്‌വെയര്‍, ടി-ഷര്‍ട്ടുകള്‍, ജീന്‍സ് വെയര്‍, സ്‌പോര്‍ട്‌സ് വെയറുകള്‍, കുര്‍ത്തകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കാം. പെപ്പെ ജീന്‍സ്, ലീ കൂപ്പര്‍, ഹോപ്‌സ്‌കോച്ച് ബ്രാന്‍ഡുകളുടെ കിഡ്‌സ് വെയറുകള്‍ വിലക്കുറവില്‍ വാങ്ങാം. ഗോള്‍ഡ് കോട്ടഡ്, സില്‍വര്‍ കോട്ടഡ്, ബ്ലാക്ക് മെറ്റല്‍, ഗ്ലാസ് ജുവലറി തുടങ്ങിയ ആഭരണങ്ങളും ഇപ്പോള്‍ തന്നെ സ്വന്തമാക്കാം. പുത്തന്‍ ഹാന്‍ഡ്ബാഗുകളും പാദരക്ഷകളും മേക്കപ്പ് കിറ്റുകളും വമ്പിച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

ഫാഷന്‍ ഉത്പന്നങ്ങളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great indian festival sale offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented