2,499 രൂപയുടെ പ്രമുഖ ബ്രാന്‍ഡിന്റെ പവര്‍ ബാങ്ക് 549 രൂപയ്ക്ക്; ആമസോണില്‍ പവര്‍ ബാങ്കുകള്‍ വാങ്ങാം.


amazon

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ പവര്‍ ബാങ്കുകള്‍ക്ക് മികച്ച ഓഫര്‍. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം.

പവര്‍ ബാങ്കുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക



pTron Dynamo Lite 10000mAh Li-Polymer Power Bank @549 click here to buy

വണ്‍പ്ലസ് 10000എംഎഎച്ച് പവര്‍ ബാങ്ക് : Click here to buy

വിപണികളിലെ മികച്ച പവര്‍ ബാങ്കാണ് വണ്‍പ്ലസ് 10000എംഎഎച്ച് പവര്‍ ബാങ്ക്. ഡിവൈസുകള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനാകുന്ന 18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സവിശേഷതയുണ്ട്. പവര്‍ ഡെലിവറി ടെക്‌നോളജിയാണ് ഇത് സാധ്യമാക്കുന്നത്. പവര്‍ ബാങ്കും ഡിവൈസും ഒരുമിച്ച് ചാര്‍ജ് ചെയ്യാനാകും. ഒരേ സമയം രണ്ട് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാനാകുമെന്നതാണ് പവര്‍ ബാങ്കിന്റെ പ്രത്യേകത. സേഫ്റ്റി ഫീച്ചറുകളുമാണ് പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. 12 ലെയര്‍ സര്‍ക്യൂട്ട് പ്രൊട്ടക്ഷനും ലോ കറന്റ് മോഡുമുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാനാകും.

എംഐ പവര്‍ ബാങ്ക് 3ഐ 20000എംഎഎച്ച് : Click here to buy

മികച്ച കപ്പാസിറ്റിയുളള ലിഥിയം പോളിമര്‍ ബാറ്ററിയാണ് പവര്‍ ബാങ്കിലുളളത്. ട്രിപ്പിള്‍ പോര്‍ട്ട് ഔട്ട്പുട്ട്, ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ട് എന്നിവയാണ് പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. ഒരേ സമയം മൂന്ന് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാനാകുന്ന പവര്‍ ബാങ്കില്‍ 18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുണ്ട്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. ലോ പവര്‍ ചാര്‍ജിങിനായി സ്മാര്‍ട്ട് പവര്‍ മാനേജ്‌മെന്റ് സംവിധാനമുണ്ട്. ഓവര്‍ ഹീറ്റിംഗ്, ഓവര്‍ കറന്റ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്ന് ഡിവൈസുകളെ സംരക്ഷിക്കാന്‍ 12 ലെയര്‍ അഡ്വാന്‍സ്ഡ് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍ ഫീച്ചറുമുണ്ട്.

റെഡ്മി 10000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജിങ് പവര്‍ ബാങ്ക് : Click here to buy

മികച്ച ഡിസൈനും പ്ലാസ്റ്റിക് ബോഡിയുമുളള പവര്‍ ബാങ്കില്‍ നിരവധി ഫീച്ചറുണ്ട്. ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ടുകളും ഡുവല്‍ ഔട്ട്പുട്ട് പോര്‍ട്ടുകളുമാണ് പവര്‍ ബാങ്കിനെ വ്യത്യസ്തമാക്കുന്നത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. 10വാട്ട് ഫാസ്റ്റ് ചാര്‍ജിങും ലോ പവര്‍ മോഡ് ഫീച്ചറുമുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയേക്കാള്‍ മികച്ച എഫിഷ്യന്‍സിയുളള ലിഥിയം പോളിമര്‍ ബാറ്ററിയാണ് റെഡ്മി പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. 12 ലെയര്‍ അഡ്വാന്‍സ്ഡ് സര്‍ക്യൂട്ട് ചിപ്പ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളുമുണ്ട്.

യുആര്‍ബിഎന്‍ 20000എംഎഎച്ച് അള്‍ട്രാ-കോംപാക്ട് പവര്‍ ബാങ്ക് : Click here to buy

യാത്രകള്‍ പോകുമ്പോള്‍ കരുതാവുന്ന മികച്ച പവര്‍ ബാങ്കാണ് യുആര്‍ബിഎന്‍ 20000എംഎഎച്ച് അള്‍ട്രാ-കോംപാക്ട് പവര്‍ ബാങ്ക്. ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ടുകളും ഡുവല്‍ ഔട്ട്പുട്ട് പോര്‍ട്ടുകളുമാണ് പവര്‍ ബാങ്കിലുളളത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. 12വാട്ട് ഫാസ്റ്റ് ചാര്‍ജിങുളള പവര്‍ ബാങ്കില്‍ നിരവധി സേഫ്റ്റി ഫീച്ചറുകളുമുണ്ട്. ഔട്ട്പുട്ട് ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍, ഇന്‍പുട്ട് ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഔട്ട്പുട്ട് ഓവര്‍ കറന്റ് പ്രൊട്ടക്ഷന്‍ എന്നിവയടങ്ങിയ 4-ലെവല്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണുളളത്.

എമ്പ്രേന്‍ 10000എംഎഎച്ച് ലിഥിയം പോളിമര്‍ പവര്‍ ബാങ്ക് : Click here to buy

മികച്ച ചാര്‍ജിങ് കണ്‍വേര്‍ഷന്‍ റേറ്റുളള ലിഥിയം പോളിമര്‍ ബാറ്ററിയും എബിഎസ് പ്ലാസ്റ്റിക് മെറ്റീരിയലുമാണ് പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. ഡുവല്‍ യുഎസ്ബി ഔട്ട്പുട്ട് പോര്‍ട്ടുകളുളള പവര്‍ബാങ്കില്‍ മൈക്രോ യുഎസ്ബി ഇന്‍പുട്ട് പോര്‍ട്ടുമുണ്ട്. എല്‍ഇഡി ചാര്‍ജിങ് ഇന്‍ഡിക്കേറ്റര്‍ പവര്‍ ബാങ്കിനെ വേറിട്ട് നിര്‍ത്തുന്നു. വിവിധ സേഫ്റ്റി ഫീച്ചറുകളുമുണ്ട്. ടെമ്പറേച്ചര്‍ റെസിസ്റ്റന്‍സ്, ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍, ഇന്‍പുട്ട് ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍ എന്നിവയുള്‍പ്പെടുന്ന 9 ലെയര്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണുളളത്.

Content Highlights: amazon great Indian festival power bank

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented