കംഫര്‍ട്ടബിളായി ജോലി ചെയ്യാന്‍ ഓഫീസ് ചെയറുകള്‍ തിരഞ്ഞെടുക്കാം; ഫര്‍ണിച്ചറുകള്‍ക്ക് 85% വരെ ഓഫര്‍


amazon

മണിക്കൂറുകളോളം കസേരയിലിരിന്ന് ജോലി ചെയ്യുമ്പോള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. കംഫര്‍ട്ടബിളായി ഇരിക്കാന്‍ ധാരാളം ഓഫീസ് ചെയറുകള്‍ വിപണികളിലുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന മികച്ച ചെയറുകള്‍ തിരഞ്ഞെടുക്കാം. സീറ്റിന്റെ ഉയരവും, ആംറെസ്റ്റ്, ഹെഡ്‌റെസ്റ്റ് എന്നിവ ക്രമീകരിക്കാനാകുന്നവയുമുണ്ട്. മികച്ച ഓഫറില്‍ ചെയറുകള്‍ വാങ്ങാം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഫര്‍ണിച്ചറുകള്‍ക്ക് 85% വരെ ഓഫറുണ്ട്.

ഓഫീസ് ചെയറുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക



മികച്ച ഓഫീസ് ചെയറുകള്‍ പരിചയപ്പെടാം

Click Here to Buy : ദി സ്ലീപ്പ് കമ്പനി സ്മാര്‍ട്ട്ഗ്രിഡ് ഹൈ-ബാക്ക് ചെയര്‍

ഓണ്‍ലൈനായി വാങ്ങാവുന്ന മികച്ച ഓഫീസ് ചെയറാണിത്. അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക് സപ്പോര്‍ട്ട് നല്‍കാന്‍ സ്മാര്‍ട്ട്ഗ്രിഡ് ടെക്‌നോളജിയാണുളളത്. ദീര്‍ഘനേരം കംഫര്‍ട്ടോടെ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ചെയറിനെ മികച്ചതാക്കുന്നത്. ആംറെസ്റ്റ്, ഹെഡ്‌റെസ്റ്റ് എന്നിവ ക്രമീകരിക്കാനാകും. ആന്റി-സ്‌ക്രാച്ച് വീലുകളുമുണ്ട്. മികച്ച ഓഫറില്‍ വിപണിയില്‍ നിന്ന് വാങ്ങാം.

Click Here to Buy : ഫെതര്‍ലൈറ്റ് കോണ്ടാക്റ്റ് പ്രോജക്ട് മീഡിയം ബാക്ക് ഡെസ്‌ക് ആം ചെയര്‍

ഉപഭോക്താക്കള്‍ക്ക് ഓഫീസ് ആവശ്യത്തിന് തിരഞ്ഞെടുക്കാവുന്ന മികച്ച ചെയറാണിത്. ആംറെസ്റ്റും സീറ്റിന്റെ ഉയരവും ക്രമീകരിക്കാനാകും. സീറ്റിന്റെ ഉയരം ക്രമീകരിക്കാന്‍ ഫ്‌ളിപ്പ് ലിവര്‍ ഉപയോഗിക്കാം. റിക്ലൈന്‍ ലോക്ക് ലിവര്‍, കുഷന്‍ സീറ്റ് ഫീച്ചറുകളുമുണ്ട്. കംഫര്‍ട്ടോടെ ദീര്‍ഘനേരം ഉപയോഗിക്കാന്‍ സാധിക്കും.

Click Here to Buy : സാവ്യ ഹോം അപെക്‌സ് ചെയേഴ്‌സ്

മികച്ച ഡിസൈനോടെ വിപണിയിലിറങ്ങിയ ചെയറാണ് അപ്പോളോ ക്രോം ബേസ് ഹൈ ബാക്ക് ഓഫീസ് ചെയര്‍. ഹെഡ്‌റെസ്റ്റ്, സീറ്റ് ഹൈറ്റ് എന്നിവ ക്രമീകരിക്കാനാകും. ചാരിയിരിക്കാന്‍ ലിവര്‍ ഉപയോഗിച്ച് ചെയര്‍ ക്രമീകരിക്കാം. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന മെറ്റീരിയലാണ്. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

Click Here to Buy : ആമസോണ്‍ബേസിക്‌സ് മിഡ് ബാക്ക് ഓഫീസ് ചെയര്‍

വീടുകളിലേക്കും ഓഫീസുകളിലേക്കും തിരഞ്ഞെടുക്കാവുന്ന ടോപ്പ് ക്വാളിറ്റി ചെയറാണിത്. ആവശ്യാനുസരണം സീറ്റിന്റെ ഉയരം ക്രമീകരിക്കാന്‍ സാധിക്കും. ലെതര്‍ മെറ്റീരിയലിലുളള ചെയര്‍ മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാം. കണ്ട്രോള്‍ ഹാന്‍ഡില്‍ ഉപയോഗിച്ച് സീറ്റ് പിന്നിലേക്ക് ക്രമീകരിക്കാനാകും. ഡുവല്‍ വീല്‍ കാസ്റ്റേഴ്‌സ് സവിശേഷതയുമുണ്ട്.

Content Highlights: amazon great indian festival office chairs offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented