അടുക്കളകളിലേക്ക് ഓവര്‍ ദി സിങ്ക് ഡ്രെയിന്‍ റാക്കുകള്‍ തിരഞ്ഞെടുക്കാം


amazon

അടുക്കളകളില്‍ പാത്രം കഴുകുകയെന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. പലപ്പോഴും സ്ഥലപരിമിതി മൂലം പാത്രങ്ങള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കാതെ വരാം. പാത്രങ്ങള്‍ സിങ്കിന് മുകളില്‍ നിന്ന് വൃത്തിയാക്കാന്‍ നിരവധി ഓവര്‍ ദി സിങ്ക് ഡ്രെയിന്‍ റാക്കുകളുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്നതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്നതുമായവ.

സിങ്ക് ഡ്രെയിന്‍ റാക്കുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



മികച്ച ഓവര്‍ ദി സിങ്ക് ഡ്രെയിന്‍ റാക്കുകള്‍ പരിചയപ്പെടാം

Click Here to Buy : ഐമോക്‌സ്-20 പൈപ്പ്-സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സിങ്ക് ഫോള്‍ഡിങ് ഡ്രെയിന്‍ റാക്ക്

വിപണികളിലെ മികച്ച ഓവര്‍ ദി സിങ്ക് ഡ്രെയിന്‍ റാക്കാണിത്. കിച്ചണ്‍ സിങ്ക് സ്‌പേസില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. പാത്രങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ എളുപ്പത്തില്‍ വൃത്തിയാക്കാം. പാത്രങ്ങള്‍ കഴുകിയതിനു ശേഷം ഉണക്കാനും ഡ്രെയിന്‍ റാക്ക് ഉപയോഗിക്കാം. ഹൈ-ക്വാളിറ്റി സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ മെറ്റീരിയലുകൊണ്ടാണ് ഡ്രെയിന്‍ റാക്ക് നിര്‍മിച്ചിരിക്കുന്നത്.

Click Here to Buy : അപ്കരന്‍വാലെ റോട്ട് അയേണ്‍ ഡിഷ് സിങ്ക് ഡ്രെയിന്‍ കിച്ചണ്‍ സ്‌റ്റോറേജ് റാക്ക്

സിങ്കില്‍ നിന്ന് പാത്രങ്ങള്‍ കഴുകാന്‍ അനുയോജ്യമായ രീതിയിലാണ് ഡ്രെയിന്‍ റാക്കിന്റെ നിര്‍മാണം. ഈസിയായി പാത്രങ്ങള്‍ വൃത്തിയാക്കാനാകും. ഡ്രെയിന്‍ റാക്കിനെ വേറിട്ട് നിര്‍ത്തുന്നതും ഈ ഡിസൈനാണ്. യാത്ര പോകുമ്പോളും കൊണ്ടുപോകാന്‍ സാധിക്കുന്ന റാക്ക് ഉയര്‍ന്ന ക്വാളിറ്റിയുളളതാണ്. മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.

Click Here to Buy : സെയ്ന്‍ കിച്ചണ്‍ ഹോള്‍ഡര്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ സിങ്ക് ഡ്രെയിന്‍ റാക്ക്

ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന മികച്ച ഡ്രെയിന്‍ റാക്കാണിത്. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പൈപ്പുകള്‍ കൊണ്ടാണ് റാക്ക് നിര്‍മിച്ചിരിക്കുന്നത്. റസ്റ്റ് റെസിസ്റ്റന്റ്, നോണ്‍ സ്ലിപ്പ് ഫീച്ചറുകളുളള റാക്ക് എളുപ്പത്തില്‍ വൃത്തിയാക്കാം. റോള്‍ ചെയ്യാനാകുന്ന ഡിസൈനായതിനാല്‍ സിങ്കിന്റെ അളവിനനുസരിച്ച് ക്രമീകരിക്കാം. മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.

Click Here to Buy : ടിപിടിസി അഡ്ജസ്റ്റബിള്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഡ്രെയിനര്‍ ബാസ്‌ക്കറ്റ്

വിപണികളിലെ മികച്ച ഡ്രെയിന്‍ റാക്കാണ് ടിപിടിസി അഡ്ജസ്റ്റബിള്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഡ്രെയിനര്‍ ബാസ്‌ക്കറ്റ്. പാത്രങ്ങളും പച്ചക്കറികളുമെല്ലാം വൃത്തിയാക്കാന്‍ അടുക്കളകളില്‍ സ്ഥലപരിമിതി നേരിടുന്നവര്‍ക്ക് ഡ്രെയിന്‍ റാക്ക് വാങ്ങാം. സിങ്കില്‍ നിന്ന് തന്നെ വൃത്തിയാക്കാന്‍ സാധിക്കും. സിങ്കിന്റെ അളവ് അനുസരിച്ച് ഡ്രെയിന്‍ റാക്കിന്റെ നീളം ക്രമീകരിക്കാനാകുമെന്നതാണ് റാക്കിനെ വ്യത്യസ്തമാക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

Content Highlights: amazon great indian festival offers over the sink drain rack

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented