ഓഫറുകള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; സ്മാര്‍ട്ട് ടിവികളും ഫോണുകളും വാങ്ങാം


amazon

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ഇപ്പോള്‍ തന്നെ പര്‍ച്ചേസ് ചെയ്യാം. ഫാഷന്‍ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ആക്‌സസറീസുകള്‍, ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ ഉത്പന്നങ്ങളെല്ലാം വലിയ വിലക്കുറവില്‍ സ്വന്തമാക്കാം.

AMAZON GREAT INDIAN FESTIVAL | FINALE DAYS | MEGA OFFERS | CLICK HERE

സാംസങ് ഗാലക്‌സി എം സീരീസ് ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകളുണ്ട്. സാംസങ് ഗാലക്‌സി എം33 5ജി, എം53 5ജി, എം13 5ജി, എം32 എന്നിങ്ങനെ എം സീരിസിലെ ഉഗ്രന്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാം.Samsung Galaxy S20 FE 5G | CLICK HERE

സാംസങ് ഗാലക്‌സി സെഡ്‌ ഫോള്‍ഡ് 3 5ജി സ്മാര്‍ട്ട്‌ഫോണിന് ഉഗ്രന്‍ ഓഫറുണ്ട്. ടെക്‌നോ, റെഡ്മി, റിയല്‍മി, വണ്‍പ്ലസ് ബ്രാന്‍ഡുകളുടെ ഉഗ്രന്‍ സ്മാര്‍ട്ട്‌ഫോണുകളും കുറഞ്ഞ വിലയില്‍ വിപണികളില്‍ ലഭ്യമാണ്.

AMAZON GREAT INDIAN FESTIVAL | TOP SMARTPHONES | ATTRACTIVE PRICE | CLICK HERE

വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ് സ്മാര്‍ട്ട് വാച്ചുകള്‍.അത്യുഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് വാച്ചുകളെ വേറിട്ട് നിര്‍ത്തുന്നത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ജിപിഎസ് മുതല്‍ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യയുളള സ്മാര്‍ട്ട് വാച്ചുകളുണ്ട്. ഫിറ്റ്‌നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ എന്നിങ്ങനെയുളള നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകും. ആമസോണില്‍ മെഗാ സ്മാര്‍ട്ട്‌വാച്ചസ് ഫെസ്റ്റാണ്. ഉഗ്രന്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഗംഭീര ഓഫറുകളില്‍ സ്വന്തമാക്കാം.

Fire-Boltt Ninja Call Pro Dual Chip Bluetooth Calling Smartwatch | @1799 (90% OFF) | CLICK HERE


Smart Watches | Mega Fest | TOP OFFERS | Click Here

പ്രമുഖ ബ്രാന്‍ഡുകളുടെ ഉഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് ടിവികള്‍ മികച്ച ഓഫറോടെ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.

സ്മാര്‍ട്ട് ടിവികള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ടിസിഎല്‍, വണ്‍പ്ലസ്, റെഡ്മി, ഹൈസെന്‍സ്, സോണി ബ്രാന്‍ഡുകളിലുളള സ്മാര്‍ട്ട് ടിവികള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. വലിയ വിലക്കുറവാണ് ടിസിഎല്‍ സ്മാര്‍ട്ട് ടിവികള്‍ക്ക്.

ടിസിഎല്‍ സ്മാര്‍ട്ട് ടിവികള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഹൈസന്‍സ് ടിവി ഡെയ്‌സില്‍ സ്മാര്‍ട്ട് ടിവികള്‍ കുറഞ്ഞ വിലയില്‍ സ്വന്താക്കാനാകും. സ്‌ക്രീന്‍ സൈസും ഡിസ്‌പ്ലേയും കണക്ടിവിറ്റിയും പരിഗണിച്ച് ടിവികള്‍ തിരഞ്ഞെടുക്കാം.

ഹൈസെന്‍സ് ടിവി ഡെയ്‌സില്‍ സ്മാര്‍ട്ട് ടിവികള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ബ്ലൂടൂത്ത് വയർലെസ് ഹെഡ്‌സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേരെയാണ്. ജോലിക്കിടയിലും വ്യായാമം ചെയ്യുമ്പോഴും ബ്ലൂടൂത്ത് വയർലെസ് ഹെഡ്‌സെറ്റുകൾ ഉപകാരപ്രദമാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയുളള ഹെഡ്‌ഫോണുകളും ഹൈപ്പർ സിങ്ക് ടെക്‌നോളജിയുളള എയർപോഡുകളും വിപണികളിൽ നിന്ന് വാങ്ങാം.

Samsung Galaxy Buds Pro 99% Noise Cancellation, Bluetooth Truly Wireless in Ear Earbuds with Mic | CLICK HERE

മികച്ച ഗെയിമിംഗ് ഹെഡ്‌ഫോണുകളുമുണ്ട്. വയേർഡ്, വയർലെസ്, ഇൻ-ഇയർ, ഓവർ-ഇയർ എന്നിങ്ങനെ വിവിധ തരം ഹെഡ്‌ഫോണുകളുണ്ട്. ഡിജിറ്റൽ നോയിസ് ക്യാൻസൽ, സ്പീക്ക് ടു ചാറ്റ്, മൾട്ടിപോയിന്റ് കണക്ഷൻ തുടങ്ങി ആകർഷകമായ ഫീച്ചറുകളുളളവ.

ഹെഡ്‌സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great indian festival offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented