ഒരു ലക്ഷം രുപയുടെ ലാപ്പ്‌ടോപ്പ് 59,490 രൂപയ്ക്ക്; ഓഫറുകളറിയാം


amazon

ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങല്‍ വാങ്ങാന് ഇത് തന്നെ സുവര്‍ണ്ണാവസരം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് തുടക്കാമായി. പ്രമുഖ ബ്രാന്‍ഡുകളുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ് എക്‌സ്‌ചേഞ്ച് ഓഫറുകളും. ലാപ്പ്‌ടോപ്പുകള്‍ക്കും ഓഫറുണ്ട്. എച്ച്പി, ഡെല്‍, ലെനോവോ പോലുള്ള ലാപ്പടോപ്പുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

Fujitsu CH Intel Evo Core i5 11th Gen 13.3” FHD IGZO Panel 400Nits Thin & Light Laptop(16GB/512GB SSD/Windows 11/Office 2021/Iris Xe Graphics/Backlit/2Yr Warranty/Brown/988gm),4ZR1H03553 : Click here to buy

ലാപ്പ്‌ടോപ്പുകളുടെ ഓഫററിയാന്‍ ക്ലിക്ക് ചെയ്യുക

59,890 രൂപയുടെ ലെനോവ ഐഡിയപാഡ് ലാപ്പ്‌ടോപ്പ് 34,790 രൂപയ്ക്ക്

ഏഴ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന 45വാട്ട് ബാറ്ററിയാണിവയ്ക്കുള്ളത്. കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജാവുന്നതും ഇവയുടെ സവിശേഷതയാണ്. ടിഎന്‍ ടെക്ക്‌നോളജി, 220 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, ആന്റി ഗ്ലെയര്‍ ഡിസ്‌പ്ലേയുമിവയ്ക്കുണ്ട്. 11th ജെന്‍ ഇന്റല്‍ കോര്‍ i3 -1115G4, 3.0 GHz ബേസ്, 4.1 GHz മാക്‌സ്, 2 കോര്‍, 4 ത്രെഡ്, 6MB ക്യാഷേ പ്രോസ്സസറാണ്. എച്ച് ഡി ക്യാമറ 720P, ഫിക്‌സഡ് പ്രോസ്സസ്സ്, പ്രൈവസി ഷട്ടര്‍, ഇന്റഗ്രേറ്റഡ് ഡുവല്‍ അറേ മൈക്രോഫോണ്‍ ക്യാമറ ബില്‍ട്ട് ഇനാണിവയ്ക്ക്.

71,343 എച്ച്പി വിക്ടസ് എഎംഡി ലാപ്പ്‌ടോപ്പ് 58,990 രൂപയ്ക്ക്

16.1 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഈ എച്ച് പി ലാപ്പ്‌ടോപ്പിന് 8ജിബി റാം മെമ്മറിയാണുള്ളത്. പ്രീലോഡഡ് വിന്‍ഡോസ് 11 ഹോം 64 സിംഗിള്‍ ലാംഗ്വേജ്, പ്രീ ഇന്‍സ്റ്റാള്‍ഡ് മൈക്രോസോഫ്റ്റ് ഓഫീസ് ഹോം ആന്റ് സ്റ്റുഡന്റ്, അലക്‌സ ബില്‍ട്ട് ഇന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം സോഫ്റ്റ്‌വെയറാണുള്ളത്. ഡെഡിക്കേറ്റഡ് ഗ്രാഫിക്ക്‌സ് കാര്‍ഡ്, മൈക്രോ എഡ്ജ് ഡിസപ്ലേ, റൈസന്‍ സിപിയു മോഡല്‍ എന്നിവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളാണ്.

73,736 രൂപയുടെ ഡെല്‍ 2ഇന്‍ 1 ഇന്‍സ്പ്പിറണ്‍ ലാപ്പ്‌ടോപ്പ് 53,500 രൂപയ്ക്ക്

ഫിംഗര്‍ പ്രിന്റ് റീഡര്‍ ബാക്ക്‌ലിറ്റ് കീബോർഡാണിവയുടെ പ്രധാന സവിശേഷതകള്‍. ഇന്റഗ്രേറ്റഡ് ഗ്രാഫിക്ക് കാര്‍ഡാണിവയ്ക്കുള്ളത്. 8 ജിബി, 1*8ജിബി, ഡിഡിആര്‍4, 3200MHz, 256 ജിബി എസ്എസ്ഡി, 14.0 '' എഫ്എച്ച്ഡി+ഡബ്ല്യൂവിഎ ട്രൂലൈഫ് ടച്ച് നാരോ ബോര്‍ഡര്‍ 250നിറ്റ്‌സ്, 1 എച്ച്ഡിഎംഐ ഔട്ട് 1.4, 1 യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ്-എ, ഹെഡ്‌ഫോണ്‍\ മൈക്രോഫോണ്‍ കോമ്പിനേഷന്‍ ജാക്ക്, എസ്ഡി കാര്‍ഡ് റീഡര്‍ എന്നിവയെല്ലാം ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.

78,294 രൂപയുടെ എച്ച്പി പാവ്‌ലിയോണ്‍ ലാപ്പ്‌ടോപ്പ് 67,490 രൂപയ്ക്ക്

ആകര്‍ഷകമായ നാച്ചുറല്‍ സില്‍വര്‍ നിറത്തിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. കോര്‍ i5 സിപിയു മോഡലാണിവയ്ക്കുള്ളത്. 16 ജിബി റാം മെമ്മറി സൈസാണിവയ്ക്കുള്ളത്. കൂടാതെ ഇന്റല്‍ ടര്‍ബോ ബൂസ്റ്റ് ടെക്ക്‌നോളജിയാണിവയ്ക്കുള്ളത്. എച്ച്പി വൈഡ് വിഷണ്‍ ക്യാമറ വിത്ത് ടെമ്പറല്‍ നോയിസ് റിഡക്ഷന്‍ ആന്റ് ഇന്റഗ്രേറ്റഡ് ഡുവല്‍ അറേ ഡിജിറ്റല്‍ മൈക്രോഫോണ്‍, ഓഡിയോ ബൈ ബിആന്റ്ക്യൂ, ഡുവല്‍ സ്പീക്കര്‍, ഐപിഎസ് മൈക്രോ എഡജ്, 4.4GHz സിപിയു സ്പീഡ് എന്നിവയൊക്കെ എടുത്തു പറയേണ്ട സവിശേഷതയാണ്.

Content Highlights: amazon great Indian festival offer for laptops


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented