ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് മികച്ച ഓഫര്‍; ആമസോണില്‍ ഓഫറുകള്‍ തുടരുന്നു.


amazon

ഷോപ്പിങ്ങ് എന്നും പലര്‍ക്കും ഒരു ഹരം തന്നെയാണ്. വലിയ തിരക്കുകളൊന്നുമില്ലാതെ കൈയ്യെത്തും ദൂരത്ത് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നത് വലിയ ആശ്വാസമാണ് പ്രത്യേകിച്ച് ഓഫറുകള്‍ കൂടെ വരുകയാണെങ്കില്‍ ആവേശത്തിന്റെ കാര്യം പറയുകയേ വേണ്ട. ഓണ്‍ലൈന്‍ വിപണിയില്‍ ഇത് ഓഫറുകളുടെ കാലമാണ് മികച്ച ഉത്പന്നങ്ങള്‍ ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം.

ആമസോണില്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുകഹെഡ്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സംഗീതാസ്വാദകര്‍ക്ക് മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഹെഡ്ഫോണുകളാണ് വിപണികളിലെ മുഖ്യ ആകര്‍ഷണം. ടോപ്പ് ബ്രാന്‍ഡുകളിലെ ഹെഡ്ഫോണുകള്‍ക്ക് വലിയ വിലക്കുറവുണ്ട്. ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ഫോണുകളും വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയടക്കമുളളവയും വിപണികളിലുണ്ട്. ഹൈപ്പര്‍ സിങ്ക് ടെക്നോളജിയുളള എയര്‍പോഡുകള്‍ക്കും മികച്ച ഓഫറാണ്. വിവിധ ഗെയിമിങ് ഹെഡ്ഫോണുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഇയര്‍ബഡുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ബോട്ട് റോക്കേഴ്സ് 245 വി2 ബ്ലൂടൂത്ത് ഇയര്‍ഫോണ്‍, ബോട്ട് റോക്കേഴ്സ് 330 വയര്‍ലെസ് നെക്ക്ബാന്‍ഡ്, ബോള്‍ട്ട് ഓഡിയോ പ്രോപോഡ്സ് എക്സ് ഇയര്‍ബഡ്സ്, ജെബിഎല്‍ സി 115 ടിഡബ്ല്യുഎസ് ഇയര്‍ബഡ്സ് എന്നിവയാണ് വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവ.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഐപിഎക്സ് 5 സ്വെറ്റ്, വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറും മികച്ച സൗണ്ട് ക്വാളിറ്റിയുമാണ് ബോട്ട് റോക്കേഴ്സ് 245 വി2 ബ്ലൂടൂത്ത് ഇയര്‍ഫോണിന്റെ പ്രത്യേകത. മോണോപോഡ്, ഓട്ടോ പെയറിങ്, ഐപിഎക്സ് 5 വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുകളാണ് ബോള്‍ട്ട് ഓഡിയോ പ്രോപോഡ്സ് എക്സ് ഇയര്‍ബഡ്സിലുളളത്. ജെബിഎല്‍ സി115 ടിഡബ്ല്യുഎസ് ഇയര്‍ബഡ്സില്‍ ജംബോ ബാറ്ററി ബാക്ക്അപ്, ഓട്ടോണോമസ് കണക്ടിവിറ്റി, വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങളുണ്ട്.

എക്കോ ഡിവൈസുകളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

മികച്ച ശബ്ദവും ക്ലോക്കും എച്ച് ഡി സ്‌ക്രീനുമൊക്കെയായി വിപണികള്‍ കീഴടക്കുകയാണ് ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍. എക്കോ ഫ്ളക്സ്, എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, എക്കോ ഷോ എന്നിങ്ങനെ എക്കോ സീരീസുകളില്‍ പലവിധ സ്മാര്‍ട്ട് സ്പീക്കറുകളാണുളളത്. പാട്ട് കേള്‍ക്കാനും ഇന്റ്ര്‌നെറ്റില്‍ സെര്‍ച്ച് ചെയ്യാനും വാര്‍ത്തകളറിയാനും സ്മാര്‍ട്ട് സ്പീക്കറുകളെ ആശ്രയിക്കാം. സെബ്രോണിക്സ്, എല്‍ജി മള്‍ട്ടിമീഡിയ സ്പീക്കറുകള്‍ മികച്ച സൗണ്ട് ക്ലാരിറ്റി നല്‍കുന്നവയാണ്. ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്സ് എന്നിങ്ങനെ വിവിധതരം മള്‍ട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളാണുളളത്. ശബ്ദവും ബാസ്സും ട്രെബിളും ക്രമീകരിക്കാനുളള സംവിധാനമുണ്ട്.

സൗണ്ട്ബാറുകളുടെ ആകര്‍ഷകമായ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

സെബ്രോണിക്സ്, ബോട്ട്, ജെബിഎല്‍ ബ്രാന്‍ഡുകളുടെ സൗണ്ട്ബാറുകളും സ്വന്തമാക്കാം. അതിഗംഭീരമായ ശ്രവ്യാനുഭവം നല്‍കുന്നവയാണിവ. സിനിമകളും പാട്ടുകളും ആവോളം ആസ്വദിക്കാം. എല്ലാത്തിനും വന്‍ വിലക്കുറവാണ്.

സംഗീതോപകരണങ്ങള്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഗീതപ്രേമികളുടെ മനം കവരുന്ന ഗിറ്റാറുകളും വിപണികളിലുണ്ട്. പല ബ്രാന്‍ഡുകളില്‍ മികച്ച ക്വാളിറ്റിയിലും ഡിസൈനുകളിലുമുളളവ. മൗത്ത് ഓര്‍ഗനും ഫ്ളൂട്ടുകളും മിതമായ നിരക്കില്‍ ലഭ്യമാകും. കുട്ടികള്‍ക്കായി മിനി കീബോര്‍ഡുകളും വാങ്ങാം. എല്‍സിഡി ഡിസ്പ്ലേയുളള കീബോര്‍ഡുകളില്‍ പിയാനോ, ഓര്‍ഗന്‍, ഹാര്‍മോണിയം ബട്ടനുകളുണ്ട്. തബല, ഹാര്‍മോണിയം, വീണ എന്നിങ്ങനെ സംഗീതോപകരണങ്ങളെല്ലാം മികച്ച ഓഫറില്‍ സംഗീതപ്രേമികള്‍ക്ക് സ്വന്തമാക്കാം.

Content Highlights: amazon great Indian festival offer electronics

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented