299 രൂപയ്ക്ക് കിടിലന്‍ മള്‍ട്ടിമീഡിയ സ്പീക്കര്‍;ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഓഫറുകള്‍ തുടരുന്നു


amazon

തീയേറ്ററുകളില്‍ പോയി സിനിമ കാണുന്നതിനേക്കാള്‍ പലര്‍ക്കും ഇഷ്ടം വീട്ടിലിരുന്ന് സിനിമ കാണാനാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകളുടേയും, സീരീസുകളുടേയും വന്‍ ശേഖരമാണ്. വീട്ടിലിരുന്ന് ലാപ്‌ടോപ്പില്‍ സിനിമ കാണുമ്പോള്‍ പലപ്പോഴും മികച്ച ശ്രവ്യാനുഭവം ലഭ്യമാവാറില്ല. മികവോടെ സിനിമകളും ടിവി സീരീസുകളും ആസ്വദിക്കാന്‍ ടോപ്പ് സ്പീക്കറുകള്‍ വിപണിയിലുണ്ട്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ സ്പീക്കറുകള്‍ക്ക് വന്‍ ഓഫറുകളുണ്ട്.

മള്‍ട്ടിമീഡിയ സ്പീക്കറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



Zinq Technologies Beast Portable Laptop/Desktop 24 Watt USB 2.0 deep bass, LED Lights, 3.5mm Audio Powered Multimedia Speaker with AUX Input | CLICK HERE

CLICK HERE | എച്ച്പി മള്‍ട്ടിമീഡിയ യുഎസ്ബി സ്പീക്കറുകള്‍

മികച്ച സൗണ്ട് ക്ലാരിറ്റിയാണ് എച്ച്പി മള്‍ട്ടിമീഡിയ സ്പീക്കറുകളുടെ സവിശേഷത. ബാസ്സ് എഫക്ടിനായി ഡിഎസ്പി ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. യുഎസ്ബി കണക്റ്റിവിറ്റി ഫീച്ചറുപയോഗിച്ച് സ്മാര്‍ട്ട് ഫോണുമായും ലാപ്‌ടോപ്പുമായും മറ്റ് മ്യൂസിക് പ്ലെയറുകളുമായും കണക്റ്റ് ചെയ്യാന്‍ സാധിക്കും. ശബ്ദത്തിലും ഫ്രീക്വന്‍സിയിലും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ തടയാനുളള സംവിധാനങ്ങളും സ്പീക്കറിലുണ്ട്.

CLICK HERE | സെബ്രോണിക്‌സ് കമ്പ്യൂട്ടര്‍ മള്‍ട്ടിമീഡിയ 2.1 സ്പീക്കര്‍

മികച്ച ഡിസൈനോടെ പുറത്തിറങ്ങിയ സ്പീക്കറില്‍ ശബ്ദവും ബാസ്സും ട്രെബിളും ക്രമീകരിക്കാനുളള സംവിധാനമുണ്ട്. ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്‌സ് എന്നിങ്ങനെ വിവിധതരം മള്‍ട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളാണുളളത്. എല്‍ഇഡി പവര്‍ ഇന്‍ഡികേറ്ററുളള സ്പീക്കറില്‍ എഫ്എം റേഡിയോ കണക്ട് ചെയ്യാനും സാധിക്കാം.ഓക്‌സ് ഇന്‍പുട്ട് സംവിധാനമുളള സെബ്രോണിക്‌സ് സെബ്-ഫെയിം 2.0 മള്‍ട്ടിമീഡിയ സ്പീക്കറുകള്‍ക്കും വിപണിയില്‍ വിലക്കുറവുണ്ട്.

CLICK HERE | സിങ്ക് ടെക്‌നോളജീസ് മള്‍ട്ടിമീഡിയ സ്പീക്കര്‍

വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമായ മള്‍ട്ടിമീഡിയ സ്പീക്കറാണിത്. ബ്ലാക്ക് ബോക്‌സ് ഡിസൈനുളള സ്പീക്കര്‍ ഗംഭീരമായ ശ്രവ്യാനുഭവമാണ് നല്‍കുന്നത്. പവര്‍ഫുള്‍ ഒപ്റ്റിക്കല്‍ സെന്‍സറുണ്ട്. സ്മാര്‍ട്ട് ഫോണുമായും ലാപ്‌ടോപ്പുമായും മറ്റ് മ്യൂസിക് പ്ലെയറുകളുമായും കണക്റ്റ് ചെയ്യാന്‍ സാധിക്കും. സിംപിള്‍ ഡാഷ്‌ബോര്‍ഡായതിനാല്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.

CLICK HERE | എല്‍ജി എല്‍കെ 72 ബി ബൂം ബ്ലാസ്റ്റിക് മള്‍ട്ടിമീഡിയ സ്പീക്കര്‍

അഡ്വാന്‍സ്ഡ് ഇക്യു, ബാസ് ബ്ലാസ്റ്റ് പ്ലസ് ഫീച്ചറുകളുളള സ്പീക്കറാണിത്. ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്‌സ് എന്നിങ്ങനെ വിവിധതരം മള്‍ട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. സ്മാര്‍ട്ട് ഫോണുമായും ലാപ്‌ടോപ്പുമായും ടിവിയുമായും കണക്റ്റ് ചെയ്യാന്‍ സാധിക്കും. ഓട്ടോ പവര്‍ ഡൗണ്‍ ഫീച്ചറുമുണ്ട്.

Content Highlights: amazon great indian festival multimedia speakers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented