പാചകം എളുപ്പത്തിലാക്കാന്‍ മള്‍ട്ടി കുക്കറുകള്‍ ഓഫറില്‍ വാങ്ങാം


amazon

അടുപ്പില്‍ തീകൂട്ടി ചോറ് വെച്ച കാലമെല്ലാം പോയി. ഇപ്പോള്‍ എത്ര ചെറിയ ജോലി പോലും പിന്നെയും എങ്ങനെ ചിലവാക്കാം എന്ന ഗവേഷണത്തിലാണാളുകള്‍. ചായ പിന്നെയും ചൂടാക്കി കുടിക്കാന്‍ മടിക്കുന്നവര്‍ ഫ്ളാസ്‌ക്ക് തിരഞ്ഞെടുക്കുമ്പോള്‍ തന്നെ മനസ്സിലാക്കാവുന്നതാണ് അനായാസത എന്ന ആശയം നമ്മുടെ ജീവിതത്തില്‍ എത്രമാത്രം കേറിയിട്ടുണ്ടെന്ന്. ഇത്തരത്തില്‍ ഇലക്ട്രിക്ക് കെറ്റിലുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒന്നാണ് മള്‍ട്ടി കുക്കറുകള്‍. പല തരത്തിലുളള വിഭവങ്ങള്‍ ഒറ്റ കണ്ടെയിനറില്‍ പാകം ചെയ്യാനായി ഇവ സഹായിക്കും. വെള്ളം തിളപ്പിക്കാന്‍ മാത്രമല്ല ഇന്‍സ്റ്റന്റ് നൂഡില്‍സ്, സ്റ്റീം വെജിറ്റബിള്‍സ്, പാസ്ത, മുട്ട എന്നിവ പോലുള്ളവ അനായാസം പാകം ചെയ്യാനും ഇവ സഹായിക്കും. യാത്രകളിലും കാമ്പിങ്ങിലും നിങ്ങള്‍ക്ക് മികച്ച കൂട്ടാണിവ. ഗ്യസ് സ്റ്റൗവ് ഇല്ലാതെ തന്നെ നിങ്ങളുടെ പാചകം എളുപ്പമാക്കാന്‍! പര്യാപ്തമാണ്.



മള്‍ട്ടി കുക്കറുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ഷെഫ്ഫീല്‍ഡ് ക്ലാസ്സിക്ക് 3ഇന്‍1 അലൂമിനിയം മള്‍ട്ടി കുക്കര്‍ : Click here to buy

കുക്കറിനെക്കാള്‍ വേഗത്തില്‍ സ്റ്റീംഡ് വിഭവങ്ങള്‍ എളുപ്പത്തില്‍ പാകം ചെയ്യാന്‍ ഈ മള്‍ട്ടി കുക്കറുകള്‍ സഹായിക്കും. ഭക്ഷണം അധികനേരം ചൂടോടെ സൂക്ഷിക്കാന്‍ മികച്ച ഓപ്ഷനാണിവ. മുട്ട പൊരിക്കാനും, മോമോ, പാസ്ത എന്നിവ വേവിക്കാനുമൊക്കെ ഇവ വളരെ ഉപയോഗപ്രദമാണ്. ഈ മള്‍ട്ടി കുക്കറിനൊപ്പം ടെമ്പറേച്ചര്‍ നോബ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ഓരോ ടെമ്പറേച്ചര്‍ സെറ്റ് ചെയ്ത് പാചകം ചെയ്യാന്‍ സഹായിക്കും.


അഗരോ എസ്റ്റീം മള്‍ട്ടി കെറ്റില്‍ : Click here to buy

മൂന്ന് തരം ഹീറ്റിങ്ങ് മോഡാണ് ഈ മള്‍ട്ടി കുക്കറിനുള്ളത്. ബോയിലിങ്ങ്, ഹീറ്റിങ്ങ്, വാം എന്നിവയാണത്. നിങ്ങള്‍ക്ക് മികച്ച പാചകാനുഭവം പ്രധാനം ചെയ്യാന്‍ ഇവയുടെ ഗ്ലാസ്സ് ലിഡുകള്‍ക്ക് കഴിയും. ഇവയ്ക്ക് സ്റ്റെയിന്‍ലെസ്സ് ബോഡിയും, സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഗ്രില്ലും, എഗ്ഗ് ബോയിലര്‍ പാക്കും, പ്ലാസ്റ്റിക്ക് ബൗള്‍ എന്നിവയും ഇവയുടെ മറ്റു സവിശേഷതയാണ്. 360 ഡിഗ്രി ബെയ്സ്, കോഡ്ഫ്രീ സേവിങ്ങ് ഫീച്ചര്‍ എന്നിവ ഇവയെ തീര്‍ത്തും സൗകര്യപ്രദമാകുന്നു.

കെന്റ് സ്മാര്‍ട്ട് മള്‍ട്ടി കുക്കര്‍ കം കെറ്റില്‍ : Click here to buy

തിളപ്പിക്കാനും, ആവി കയറ്റാനും മറ്റു പാചക ആവശ്യങ്ങള്‍ക്കും ശരിയായി ഉപയാഗിക്കാവുന്നതാണ് കെന്റ് മള്‍ട്ടി കുക്കറുകള്‍. 800 വാട്ട് മികച്ച പെര്‍ഫോമെന്‍സ് കാഴ്ച വെക്കുന്നു. ഇവയ്ക്ക് സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഇന്നര്‍ പോട്ടും സുതാര്യമായ ഗ്ലാസ്സ് ലിഡുമാണുള്ളത്. ഇവ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂള്‍ ടച്ച് ഹാന്‍ഡില്‍ ഓട്ടോ ഷട്ട് ഓഫ് ഫീച്ചറുകളുമുണ്ട്. എപ്പോഴും യാത്രകള്‍ ചെയ്യുന്നവര്‍ക്കും, ചെറിയ കുടുംബങ്ങള്‍ക്കുമെല്ലാമിവ ഉപയോഗിക്കാന്‍ ഉത്തമമാണ്. സ്വദിഷ്ടമായ ഇഡ്ഡലിയും, വേവിച്ച പച്ചക്കറികളും, മോമോസും, മസാല ചായയുമെല്ലാം ഇവയില്‍ പാകം ചെയ്യാനാകും. ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയാണിവര്‍ ഉറപ്പാക്കുന്നത്.

ഹാവല്‍സ് വെസ്റ്റ 1.3 മള്‍ട്ടികുക്കര്‍ കെറ്റില്‍ : Click here to buy

ഹാവല്‍സ് എന്ന പേരിന് തന്നെ ഒരു ബ്രാന്‍ഡ് പവറുണ്ട്. വെള്ളം, പാല്‍ എന്നിവ തിളപ്പിക്കാനും, ഇന്‍സ്റ്റന്റ് ന്യൂഡില്‍സുണ്ടാക്കാനും, പാസ്ത, ചോറ്, ചായ എന്നിവയുണ്ടാക്കാനും, മുട്ട പുഴുങ്ങാനുമൊക്കെ ഇവ സഹായിക്കുന്നു. ഗുണനിലവാരത്തിലും കാഴ്ചയിലും ഇവ ഒരുപോലെ മികച്ചതാണ്. ഡബിള്‍ വാള്‍ കൂള്‍ ടച്ച്, റസ്റ്റ് ഫ്രീ ഓപ്പറേഷന്‍, ഹൈ പവര്‍ 600 വാട്ട് മെഷീന്‍ എന്നിവയാണിവയുടെ മറ്റു സവിശേഷതകള്‍. രണ്ട് വിഭവങ്ങള്‍ ഓരൊറ്റെ സമയത്തില്‍ പാകം ചെയ്യാനുതകുന്നു. ഇവയുടെ ഡുവല്‍ കണ്ട്രോള്‍ ഫങ്ഷനാലിറ്റി പാചകത്തിന് അനുസൃതമായി ടെമ്പറേച്ചര്‍ കൃത്യമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു.

Content Highlights: amazon great Indian festival multi cooker

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented