പ്രമുഖ ബ്രാന്‍ഡുകളുടെ ഇന്‍വര്‍ട്ടറുകള്‍ക്ക് മികച്ച ഓഫര്‍. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടരുന്നു


amazon

പവര്‍കട്ട് എന്നും വലിയ തലവേദന തന്നെയാണ്. എങ്കില്‍ അത്തരത്തിലുള്ള ആശങ്കകള്‍ ഇനി വേണ്ട. ഇതിനായി മികച്ച ഇന്‍വര്‍ട്ടറുകള്‍ തന്നെ വാങ്ങൂ. പക്ഷേ ഇത്തരത്തില്‍ ഇന്‍വര്‍ട്ടറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ബാറ്ററിയുടെ ആയുസ്സ്, വിഎ റേറ്റിങ്ങ്, പവര്‍ എന്നിവയാണ് വിലയിരുത്തേണ്ട ഘടകങ്ങള്‍. ഓണ്‍ലൈനായി വാങ്ങാവുന്ന പല തരത്തിലുള്ള ഇത്തരം വസ്തുക്കള്‍ അവതരിപ്പിക്കുന്നുണ്ട്. ഫാന്‍, ടിവി എന്നിവയുടെ ലോഡ് താങ്ങുന്ന ഇന്‍വര്‍ട്ടറുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. നിങ്ങളുടെ വീട്ടിലേക്കായി മികച്ച ഗുണനിലവാരമുള്ള ഇന്‍വെര്‍ട്ടറുകള്‍ തിരഞ്ഞെടുക്കാന്‍ ഗ്രേറ്റ് ഇന്ത്യന്‍ ഓഫറുകള്‍ വിനിയോഗിക്കാം. 8900 രൂപ വിലയുള്ള അമേയ്സ് AQ 1075 ഇൻവെർട്ടറുകൾ 200 രൂപയ്ക്കാണ് ആമസോൺ ബിസിനസ് കസ്റ്റമേഴ്സിന് നൽകുന്നത്.

ഇന്‍വര്‍ട്ടറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുകവി ഗാര്‍ഡ് ഡിജിറ്റല്‍ ഇന്‍വെർട്ടര്‍ : Click here to buy

എത്ര സങ്കീര്‍ണ്ണമായ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്കും അനുയോജ്യമായ പ്യുവര്‍ സൈന്‍വേവ് ഔട്ട് പുട്ടാണ് വി ഗാര്‍ഡിന്റെ ഈ ഇന്‍വര്‍ട്ടറുകളിലുള്ളത്. ആകര്‍ഷകമായ വെള്ള നിറത്തിലാണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്. അവസാന നിമിഷത്തെ നെട്ടോട്ടം തടയാനായിഇവയ്ക്ക് വാട്ടര്‍ ടോപ്പിങ്ങ് റിമൈന്‍ഡറുമുണ്ട്. ഇവയുടെ ഹൈ പെര്‍ഫോമെന്‍സ് സെലക്ഷന്‍ സ്വിച്ച് ഇന്‍വേര്‍ട്ടറിന്റെ ശരിയായ മുഴുവന്‍ നിയന്ത്രണമുറപ്പാക്കുന്നു.

ലുമിനോസ് യുപിഎസ് സ്‌ക്വയര്‍ വേവ് ഇന്‍വെർട്ടര്‍ : Click here to buy

നിങ്ങളുടെ വീടിന് വളരെ അനുയോജ്യമായ സ്‌ക്വയര്‍ വേവ് ഇന്‍വെര്‍ട്ടറുകള്‍ ആണ് ലൂമിനോസ് അവതരിപ്പിക്കുന്നത്. അഡാപ്പ്ടീവ് ബാറ്ററി ചാര്‍ജ്ജിങ്ങ് കണ്‍ട്രോള്‍ സിസ്റ്റം(ABCC) ടെക്ക്‌നോളജി കമ്പ്യൂട്ടര്‍, കിച്ചണ്‍ അപ്ലൈന്‍സുകള്‍ തുടങ്ങിയവയില്‍ പോലും ഉപയോഗിക്കാന്‍ പര്യാപ്തമാക്കുന്നു. മികച്ച ഊര്‍ജ്ജോപഭോഗത്തിനും അതിനോടൊപ്പം വളരെ കാലം ഈടു നില്‍ക്കുന്ന ബാറ്ററി ലൈഫും ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.

മൈക്രോ ടെക്ക് ഹോം ഇന്‍വെർട്ടര്‍ : Click here to buy

എല്‍ഇഡി ഡിസ്‌പ്ലേയുള്ള ഈ ഇന്‍വെര്‍ട്ടറുകള്‍ക്ക് ഓരേ സമയം നാല് ഫാന്‍, നാല് ലൈറ്റ്, ഒരു ടിവി എന്നിവയുടെ ലോഡ് താങ്ങാനാവും. മൈക്രോ ടെക്കിന്റെ ഈ ഇന്‍വേട്ടറുകള്‍ േ്രഗ നിറത്തിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഓവര്‍ലോഡ് പ്രൊട്ടക്ഷന്‍, ഡീപ്പ് ഡിസ്ചാര്‍ജ്ജ്, റിവേസ് പൊളാരിറ്റി, ഷോട്ട് സെര്‍ക്യൂട്ട് എന്നിവയും ഇവയുടെ പ്രധാനപ്പെട്ട മറ്റു സവിശേഷതകളാണ്. വളരെ കാലം ഈടു നില്‍ക്കുന്നതിനും മികച്ച പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്നതിനും മുന്നിലാണ് ഈ ഇന്‍വേട്ടര്‍.

ലിവ്ഗാര്‍ഡ് ഇന്‍വേട്ടര്‍ വിത്ത് സ്മാര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് : Click here to buy

മൂന്ന് വര്‍ഷത്തെ വാറണ്ടിയാണിവ ഉറപ്പാക്കുന്നത്. മാത്രമല്ല തടസ്സങ്ങളില്ലാത്ത പവര്‍ സപ്ലൈയും ഇവ ഉറപ്പാക്കുന്നുണ്ട്. ഓവര്‍ ചാര്‍ജ്ജിങ്ങ്, ഓവര്‍ ലോഡ്, ഷോട്ട് സെര്‍ക്യൂട്ട് പോലുള്ളവ തടയാനായി ഇവയ്ക്ക് ഓട്ടോമാറ്റിക്ക് എബിലിറ്റിയുണ്ട്. എല്ലാ ബാറ്ററി ടൈപ്പിനും കണക്ടാവുന്ന ആര്‍ട്ടിഫിഷ്യല്‍ ചാര്‍ജ്ജിങ്ങ് കപ്പാസിറ്റിയുമിവയ്ക്കുണ്ട്.

Content Highlights: amazon great Indian festival inverter

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented