മികച്ച ടയര്‍ ഇന്‍ഫ്‌ളേറ്ററുകള്‍ വാങ്ങാം; ആമസോണിൽ ഹാപ്പിനെസ് അപ്ഗ്രേഡ് സെയിൽ


amazon

എല്ലാത്തരത്തിലുള്ള വാഹനങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേകിച്ച് കാറുടമകള്‍ക്ക് വളരെ ഉപകാരപ്രദമായ ഒരുല്‍പ്പന്നമാണ് കാര്‍ ഇന്‍ഫ്‌ളേറ്റര്‍. വളരെ ദുര്‍ഘടമായ സാഹചര്യങ്ങളില്‍പ്പോലും വാഹനം സ്മൂത്തായി നീങ്ങാനിവ ഉതകും. നിങ്ങളുടെ ടയറില്‍ ശരിയായ പ്രെഷര്‍ നിലനിര്‍ത്തി മികച്ച പെര്‍ഫോര്‍മെന്‍സ് കാഴ്ച വെക്കാനുതകുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് വർക് ഷോപ്പിൽ പോയി ബുദ്ധമുട്ടേണ്ടി വരുന്നില്ല. ഇന്‍ഫ്‌ളേറ്ററുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ വിപണിയിലുണ്ട്. അവയില്‍ നിന്ന് വിലയിലും ഗുണത്തിലും നിങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

ഇന്‍ഫ്‌ളേറ്ററുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വോസ്ച്ചര്‍ റാപ്പിഡ് പെര്‍ഫോമെന്‍സ് പോര്‍ട്ടബിള്‍ ടയര്‍ ഇന്‍ഫ്‌ളേറ്റര്‍ വിത്ത് എല്‍ഇഡി ലൈറ്റ്

3000 രൂപയ്ക്ക് താഴെ പര്‍ച്ചേസ് ചെയ്യാവുന്ന മികച്ച ഇന്‍ഫ്‌ളേറ്ററാണിവ. കാറിനും ബൈക്കിനും ഇവ ഒരുപോലെ അനുയോജ്യമാണ്. ഉയര്‍ന്ന പോര്‍ട്ടബിള്‍ കോമ്പാക്ട് ഡിസൈനും കാറിനുള്ളില്‍ എവിടെയും പ്ലഗ് ചെയ്യാവുന്ന തരത്തില്‍ 12വി ഡിസി പവര്‍ ഇന്‍പ്പുട്ടും ഇവയ്ക്കുണ്ട്. 120psi മാക്‌സിമം പ്രെഷര്‍ ഡെലിവറിയുള്ളയിവയ്ക്ക് ഇടത്തരം സൈസിലുള്ള ടയറിന് വെറും രണ്ട് മിനിറ്റിനുള്ളില്‍ 25psi വരെ ഫില്‍ ചെയ്യാനാകും. 12 മീറ്റര്‍ നീളമുള്ള ചാര്‍ജ്ജിങ്ങ് കേബിളാണിവയ്ക്ക്. കൂടാതെ രണ്ട് ഹൈ ഫ്‌ളോ എയര്‍ പ്രെഷര്‍ നോസില്‍സ്, അഡാപ്പ്ടര്‍ എന്നിവയും ഇവയോടൊപ്പം വിപണിയില്‍ അവതരിപ്പിക്കുന്നു.



ഗോമെക്കാനിക്ക് ഗുസ്‌റ്റോ ഡിജിറ്റര്‍ ടയര്‍ ഇന്‍ഫ്‌ളേറ്റര്‍

വളരെ ആകര്‍ഷകമായ കോമ്പാക്ട് ഡിസൈനിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ഓട്ടോ എയര്‍ കമ്പ്രെസ്സറിന് രണ്ട് മുതല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഒരു ഇടത്തരം ടയര്‍ ഫില്‍ ചെയ്യാന്‍ സാധിക്കും. വളരെ കൃത്യമായ ബില്‍ട്ട് ഇന്‍ എല്‍ഇഡി ലൈറ്റ് എന്നിവയാണിവയ്ക്കുള്ളത്. ഇരുട്ടില്‍ ഈ ഫീച്ചര്‍ വളരെ ഉപകാരപ്രദമാണ്. 150psi ഹൈ പവര്‍ മള്‍ട്ടിപ്പിള്‍ നോസില്‍സ് ഇന്‍ഫ്‌ളേറ്ററിന് രണ്ട് മിനിറ്റിനുള്ളില്‍ ടയറില്‍ നിറയ്ക്കാനാകും. കൂടാതെ ഇവയുടെ ഓട്ടോമാറ്റിക്ക് ഷട്ട് ഓഫ് സിസ്റ്റം ആവശ്യം കഴിയുന്നതനുസരിച്ച് തനിയേ ഓഫാകുന്നു.

ആമസോണ്‍ ബ്രാന്‍ഡ് സോളിമോ പോര്‍ട്ടബിള്‍ ടയര്‍ ഇന്‍ഫ്‌ളേറ്റര്‍

കാറിനും ബൈക്കിനും അനുയോജ്യമാണ് ആമസോണ്‍ ബ്രാന്‍ഡിന്റെ ഈ ഡിജിറ്റല്‍ ടയര്‍ ഇന്‍ഫ്‌ളേറ്റര്‍. ഇന്‍ഫ്‌ളേറ്റര്‍ വാങ്ങാന്‍ മികച്ച ബ്രാന്‍ഡാണിത്. 12വി ഡിസി പവര്‍ സപ്ലൈയില്‍ ഇവ എളുപ്പത്തില്‍ പ്ലഗ് ചെയ്യാവുന്നതാണ്. അഞ്ച് മിനിറ്റിനുള്ളില്‍ ഒരു ഇടത്തരം ടയര്‍ ഇതിന് ഫില്‍ ചെയ്യാനാവും. കൂടാതെ കളിപ്പാട്ടങ്ങളിലും, ബോളിലും, സൈക്കിളിലുമൊക്കെ ഇവ ഉപയോഗിക്കാവുന്നതാണ്.

വോസ്ച്ചര്‍ 1610 പോര്‍ട്ടബിള്‍ മിനി ടയര്‍ ഇന്‍ഫ്‌ളേറ്റര്‍

ഈ ഓട്ടോമാറ്റിക്ക് ഡിജിറ്റര്‍ ടയറിന് എക്‌സ്ട്രാ നോസിലുകളും അഡാപ്പ്ടറുകളുമുണ്ട്. 100psi മാക്‌സിമം പ്രെഷറില്‍ യാതൊരു സമയപരിധികളുമില്ലാതെ എളുപ്പത്തില്‍ ഫില്‍ ചെയ്യുന്നു. ബ്രൈറ്റ് എല്‍ഇഡി ലൈറ്റ്, ലോ ലൈറ്റ് ഓപ്പറേഷന്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളുമിവയ്ക്കുണ്ട്.

Content Highlights: amazon great Indian festival inflator

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented