വന്‍ വിലക്കുറവില്‍ ഉഗ്രന്‍ ഹെഡ്‌ഫോണുകള്‍; ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്ക് ഗംഭീര ഓഫറുകള്‍


.

മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന നിരവധി ഹെഡ്‌ഫോണുകള്‍ വിപണികളിലുണ്ട്. ടോപ്പ് ബ്രാന്‍ഡുകളില്‍ പുത്തന്‍ സാങ്കേതികവിദ്യകളുളളവ. വയേര്‍ഡ്, വയര്‍ലെസ്, ഇന്‍-ഇയര്‍, ഓവര്‍-ഇയര്‍ എന്നിങ്ങനെ വിവിധ തരം ഹെഡ്‌ഫോണുകളുണ്ട്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഹെഡ്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകളാണുളളത്.

ഹെഡ്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുകInfinity (JBL) Glide 510, 72 Hrs Playtime with Quick Charge, Wireless On Ear Headphone with Mic, Deep Bass, Dual Equalizer, Bluetooth 5.0 with Voice Assistant Support | CLICK HERE

മികച്ച ഹെഡ്‌ഫോണുകള്‍ പരിചയപ്പെടാം
Click Here to Buy : സോണി ഡബ്ല്യുഎച്ച്-1000എക്‌സ്എം4

വിപണികളിലെ മികച്ച ഹെഡ്‌സെറ്റുകളിലൊന്നാണ് സോണി ഡബ്ല്യുഎച്ച്-1000എക്‌സ്എം4. ലൈറ്റ്‌വെയിറ്റ് ഡിസൈനും ഉപയോഗിക്കുമ്പോള്‍ മികച്ച കംഫര്‍ട്ടും നല്‍കുന്ന വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്‌ഫോണാണിത്. ഓഡിയോ, കാള്‍ ക്വാളിറ്റികള്‍ ഗംഭീരമാണ്. ഡിജിറ്റല്‍ നോയ്സ് ക്യാന്‍സല്‍, വോയ്സ് അസിസ്റ്റന്റ്, സ്പീക്ക് ടു ചാറ്റ് എന്നിങ്ങനെ ഉപഭോക്താക്കളുടെ മനം കീഴടക്കുന്ന ഫീച്ചറുകളുണ്ട്. സോണി ഡബ്ല്യുഎച്ച്-1000എക്‌സ്എം3 യേക്കാള്‍ നല്ല പെര്‍ഫോമന്‍സാണ് എക്‌സ്എം4 ന്റേത്. ഹെഡ്‌ഫോണ്‍ ധരിച്ചിരിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ പ്രോക്‌സിമിറ്റി സെന്‍സറും രണ്ട് ആക്‌സിലറേഷന്‍ സെന്‍സറുമുണ്ട്. ക്വിക്ക് അറ്റന്‍ഷന്‍ മോഡ്, സ്മാര്‍ട്ട് ലിസണിംഗ് സവിശേഷതകളും ഹെഡ്‌ഫോണിനെ വേറിട്ട് നിര്‍ത്തുന്നു. മള്‍ട്ടിപോയിന്റ് കണക്ഷന്‍ ഫീച്ചറുളളതിനാല്‍ ഒരേ സമയം രണ്ട് ബ്ലൂടൂത്ത് ഡിവൈസുകളുമായി പെയര്‍ ചെയ്യാനാകും.

Click Here to Buy : സോണി ഡബ്ല്യുഎഫ്-1000എക്‌സ്എം4

അത്യുഗ്രന്‍ ശ്രവ്യാനുഭവം നല്‍കുന്ന വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡുകളാണ് സോണി ഡബ്ല്യുഎഫ്-1000എക്‌സ്എം4. അമ്പരപ്പിക്കുന്ന ഒട്ടനവധി ഫീച്ചറുകളുമുണ്ട്. മികച്ച ബാറ്ററിയാണ് ഇയര്‍ ബഡിന്റെ മുഖ്യ ആകര്‍ഷണം. പുത്തന്‍ ഇന്റഗ്രേറ്റഡ് പ്രൊസസ്സര്‍ വി1, എല്‍ഡിഎസി കോഡെക് സപ്പോര്‍ട്ട് എന്നിവയാണ് മികച്ച സൗണ്ട് ക്വാളിറ്റി ലഭ്യമാക്കുന്നത്. സംഭാഷണങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ബീംഫോമിങ് മൈക്രോഫോണ്‍, ബോണ്‍-കണ്ടക്ഷന്‍ സെന്‍സറുകളും, ശബ്ദം ക്രമീകരിക്കപ്പെടുന്ന സ്പീക്ക് ടു ചാറ്റ് ടെക്‌നോളജിയുമുണ്ട്. മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാവുന്ന വയര്‍ലെസ് ഇയര്‍ബഡില്‍ ഐപിഎക്‌സ് വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുണ്ട്.

Click Here to Buy : എകെജി കെ361ബിടി

മികച്ച ഡിസൈനും ബാസ്സ് റെസ്‌പോണ്‍സുമുളള ബ്ലൂടൂത്ത് വയര്‍ലെസ് ഓവര്‍ ഇയര്‍ ഹെഡ്‌ഫോണാണ് എകെജി കെ361ബിടി. 50എംഎം ഡ്രൈവറുകള്‍ ഗംഭീര പെര്‍ഫോമന്‍സ് നല്‍കുന്നു. മണിക്കൂറുകളോളം കംഫര്‍ട്ടോടെ ഉപയോഗിക്കാനാകുമെന്നതാണ് ഹെഡ്‌ഫോണിന്റെ പ്രധാന സവിശേഷത. മികച്ച ബാറ്ററിയുമുണ്ട്. പോഡ്കാസ്റ്റിംഗ്, വ്‌ളോഗിങ്, ഗെയിം സ്ട്രീമിംഗ്, കോണ്‍ഫറന്‍സ് കാള്‍ എന്നിവയ്ക്ക് അനുയോജ്യമായ ഹെഡ്‌ഫോണാണ് എകെജി കെ361ബിടി.

Click Here to Buy :ബോട്ട് റോക്കേഴ്‌സ് 450

ഉപഭോക്താക്കള്‍ക്ക് അതിഗംഭീരമായ ശ്രവ്യാനുഭവം നല്‍കുന്ന ഹെഡ്‌ഫോണാണിത്. മികച്ച ഡിസൈനുകള്‍, മടക്കിവെക്കാനാകുന്ന ഇയര്‍കപ്പുകള്‍, വേഗത്തിലുളള ചാര്‍ജിങ് എന്നിവയും ബോട്ട് റോക്കേഴ്‌സ് 450 ഹെഡ്‌ഫോണിനെ വേറിട്ട് നിര്‍ത്തുന്നു. ഒറ്റ ചാര്‍ജില്‍ 15 മണിക്കൂറോളം ഉപയോഗിക്കാനാകും. ഡുവല്‍ കണക്ടിവിറ്റി, വോയിസ് അസിസ്റ്റന്റ് ഫീച്ചറുകളുമുണ്ട്. എളുപ്പത്തില്‍ സൗണ്ട് ട്രാക്ക് മാറ്റാനും ശബ്ദം ക്രമീകരിക്കാനും സാധിക്കും.

Content Highlights: amazon great indian festival headphones offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


Argentina

09:32

ഉയിര്‍ത്തെണീറ്റ് അര്‍ജന്റീന; ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍ | Podcast

Nov 27, 2022

Most Commented