8100 രൂപയുടെ ട്രാവല്‍ ബാഗ് 1499 രൂപയ്ക്ക്; ഹാന്‍ഡ്ബാഗുകള്‍ക്കും ലഗേജ് സെറ്റുകള്‍ക്കും 80% വരെ ഓഫര്‍


amazon

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ ബാഗുകള്‍ക്കും ലഗേജ് സെറ്റുകള്‍ക്കും 80% വരെ ഓഫറുണ്ട്. ട്രാവല്‍ കിറ്റുകളും ആക്‌സസറീസുകളും കുറഞ്ഞ വിലയില്‍ വിപണികളില്‍ നിന്ന് വാങ്ങാന്‍ പറ്റിയ സമയമാണിത്. അമേരിക്കന്‍ ടൂറിസ്റ്റര്‍, സഫാരി, വൈല്‍ഡ്‌ഹോണ്‍ എന്നിങ്ങനെ ടോപ്പ് ബ്രാന്‍ഡുകളുടെ ലഗേജ് സെറ്റുകള്‍ക്കും വലിയ വിലക്കിഴിവാണുളളത്.

ബാഗുകളും ലഗേജ് സെറ്റുകളും ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



Aristocrat 65 Ltrs Blue Rucksack | @1499 | CLICK HERE

വിപണികളില്‍ ബാഗുകളുടെ വലിയ ശേഖരമാണ്. കാഷ്വല്‍ ബാക്ക്പാക്ക്, ക്യാമറ ബാക്ക്പാക്ക്, മെസ്സഞ്ചര്‍ ബാഗുകള്‍, ബേബി സ്ലീപ്പിംഗ് ബാഗുകള്‍ എന്നിങ്ങനെ നിരവധി. വിവിധ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ ബാഗുകള്‍ തിരഞ്ഞെടുക്കാം. ഫാബ്രിക്, നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയ മെറ്റീരിയലുകളിലുളളവയുണ്ട്.

ബാഗുകളുടെ വലിയ ശേഖരം, ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ ഹാന്‍ഡ് ബാഗുകളുടെ ശേഖരം വിശാലമാണ്. അവ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ വീര്‍പ്പുമുട്ടുമെന്നുറപ്പാണ്. ആകര്‍ഷകമായ നിറങ്ങള്‍ക്കനുസരിച്ചും ഡിസൈനുകള്‍ക്കനുസരിച്ചും ഹാന്‍ഡ് ബാഗുകള്‍ തിരഞ്ഞെടുക്കാം. മികച്ച മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മിച്ച ബ്രാന്‍ഡഡ് ഹാന്‍ഡ് ബാഗുകളും സ്വന്തമാക്കാം. ജോലി ആവശ്യങ്ങള്‍ക്കും ഷോപ്പിംഗ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഹാന്‍ഡ് ബാഗുകള്‍ തിരഞ്ഞെടുക്കാം.

ഹാന്‍ഡ് ബാഗുകള്‍ ഓഫറില്‍ വാങ്ങാം, ക്ലിക്ക് ചെയ്യുക

ചക്രങ്ങളുളള ട്രോളി ബാഗുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. എളുപ്പത്തില്‍ സാധനങ്ങള്‍ കൊണ്ടുപോകാനാകും. പരമാവധി സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കാൻ കഴിയുന്ന വലിയ ബാഗുകള്‍ തിരഞ്ഞെടുക്കാം. യാത്രയ്ക്ക് വളരെ സൗകര്യപ്രദമാണ് ഇത്തരം ബാഗുകള്‍. വിപണികളില്‍ നിന്ന് വിലക്കുറവോടെ വാങ്ങാം.

ട്രോളി ബാഗുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

കാഷ്വല്‍ ബാക്ക്പാക്കുകളും ട്രെക്കിംഗ് ബാക്ക്പാക്കുകളും യാത്രയ്ക്ക് പോകുമ്പോള്‍ ഉപയോഗിക്കാം. കയ്യില്‍ ഒരു ബാഗ് പോലെ കൊണ്ടുപോകാനാകും. സ്‌കൂള്‍ ബാഗുകള്‍ പോലെ തോളിലിട്ടും കൊണ്ടുപോകാം. പല ഡിസൈനുകളില്‍ ആകര്‍ഷകമായ നിറങ്ങളിലുളളവ തിരഞ്ഞെടുക്കാം. സാധനങ്ങള്‍ കൂടുതലായി ഉള്‍ക്കൊളളിക്കാന്‍ കളിയുന്നത്ര വലിപ്പമുളളതും എളുപ്പത്തില്‍ കൊണ്ടുപോകാനാകുന്നതുമായ ലളിതമായ ബാഗുകളാണ് യാത്രയ്ക്ക് അനുയോജ്യമായവ.

Click Here to Buy : Backpacks, Exciting Offers

ആകര്‍ഷകമായ ഹാന്‍ഡ് ബാഗുകളും വിപണികളിലുണ്ട്. ബാഗുകളുടെ വലിപ്പം പ്രധാനപ്പെട്ട ഘടകമാണ്. പരമാവധി സാധനങ്ങള്‍ ഉള്‍ക്കൊളളിക്കാന്‍ കഴിയുന്നത്ര സൗകര്യമുളളവയായിരിക്കണം. ലെതര്‍, നൈലോണ്‍ മെറ്റീരിയലുകളിലുളള ബ്രീഫ്‌കേസുകളും വിവിധ ബേബി ഡയപ്പര്‍ ബാഗുകളും വിപണികളില്‍ നിന്ന് വാങ്ങാം. ഉയര്‍ന്ന ക്വാളിറ്റിയുളള വാട്ടര്‍പ്രൂഫ് ബാഗുകളുമുണ്ട്. ബാഗ് കവറുകള്‍, ബാഗ് സ്ട്രാപ്പുകള്‍ എന്നിങ്ങനെ അനുയോജ്യമായ ബാഗ് ആക്‌സസറീസുകളെല്ലാം വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. ആമസോണില്‍ ബാഗുകള്‍ക്കെല്ലാം മികച്ച ഓഫറാണ്.

ബ്രീഫ് കേസുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം

നിരവധി ട്രാവല്‍ ആക്‌സസറീസുകളാണ് വിപണികളില്‍. ട്രാവല്‍ ലൈറ്റ്‌സ്, ട്രാവല്‍ പില്ലോസ്, സ്ലീപ്പ് മാസ്‌ക്, മണി ക്ലിപ്പ് തുടങ്ങിയവ. ഷൂ ബാഗ്, നെക്ക് പൗച്ചസ്, വെയിസ്റ്റ് ബാഗ് എന്നിവയും ടോയിലെറ്റ്രി കിറ്റുകളും യാത്ര പോകുമ്പോള്‍ കരുതാം. ലഗേജ് ലോക്കുകള്‍ ദൂരയാത്രകള്‍ പോകുമ്പോള്‍ അനിവാര്യമാണ്. കീ ലോക്ക്, നമ്പര്‍ ലോക്ക് സംവിധാനങ്ങളുളളവയുണ്ട്.

ട്രാവല്‍ ആക്‌സസറീസുകളുടെ ഓഫറുകളറിയാം, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great indian festival handbags luggage offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented