43,000 രൂപയുടെ ട്രെഡ്മില്‍ 12,499 രൂപയ്ക്ക്; സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ഉത്പന്നങ്ങള്‍ക്ക് ഗംഭീര ഓഫര്‍


amazon

ഫിറ്റായും ആരോഗ്യവാന്മാരായുമിരിക്കാന്‍ ആഗ്രഹിക്കാത്തതായി ആരുമില്ല. പക്ഷേ വ്യായാമം ചെയ്തും ജിമ്മില്‍പോയും കഷ്ടപ്പെടാന്‍ മടി നമ്മെ സമ്മതിക്കാറില്ല. അങ്ങനെയുള്ളവര്‍ക്കുള്ള മികച്ച ഓപ്ഷന്‍ വീടുകളില്‍ തന്നെ ജിം ഒരുക്കുക എന്നതാണ്. വളരെയധികം പണം ചെലവാക്കാതെ തന്നെ നിങ്ങള്‍ക്ക് വീടുകളില്‍ തന്നെ ജിം ഒരുക്കാം. എന്നും ഫിറ്റായിരിക്കാന്‍ ജിമ്മില്‍ പോയി കഷ്ടപ്പെടാതെ നിങ്ങളുടെ ബഡ്ജറ്റിലും മികച്ച ഗുണനിലവാരത്തിലുമുളള ഫിറ്റ്‌നസ് എക്യുപ്‌മെന്റുകള്‍ തിരഞ്ഞെടുക്കാം. ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍. ഉടന്‍ പര്‍ച്ചേസ് ചെയ്യാം.

സ്‌പോര്‍ട്ട്‌സ് ആന്റ് ഫിറ്റ്‌നസ് എക്യുപ്പ്‌മെന്റുകളുടെ ഓഫറുകളറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകLifelong LLTM162 Fit Pro 2 HP Peak DC Motorized Under Desk Treadmill | @ 12,499 | CLICK HERE

കയ്യിലെ പേശികളെ മെച്ചപ്പെടുത്താനാണ് നിങ്ങളുടെ വര്‍ക്കൗട്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും വാങ്ങേണ്ട ഒന്നാണ് ഡംബെലുകള്‍. ഒരു ഫിറ്റ്‌നെസ്സ് സെക്ഷനില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തമായി ട്രെയിന്‍ ചെയ്യാന്‍ ഇതു നിങ്ങളെ സഹായിക്കുന്നു. ഇവ തുരുമ്പ് വരാതെ വളരെയധികകാലം നീണ്ടു നില്‍ക്കും. നിങ്ങളുടെ വര്‍ക്കൗട്ടിന്റെ തീവ്രതയനുസരിച്ച് നിങ്ങള്‍ക്ക് ഡംമ്പെല്ലുകളുടെ വെയിറ്റ് നിര്‍ണ്ണയിക്കാവുന്നതാണ്.

ഡംബെലുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Fitkit FT098 Series 1.5HP 2HP Peak DC-Motorised Treadmill | @14,999 | CLICK HERE

നിങ്ങളുടെ ബഡ്ജറ്റില്‍ ഒരു ജിം ഉപകരണം വീട്ടിലേക്ക് കൊണ്ടു വന്നാലോ ? ഇതില്‍ ട്രെഡ് മില്ലാണ് മികച്ച ഓപ്ഷന്‍. ശരീരത്തിന് മുഴുവനായി വ്യായാമത്തിന്റെ ഗുണങ്ങള്‍ എത്തിക്കാന്‍ ട്രെഡ്മില്ലുകള്‍ സഹായകമാണ്. പക്ഷേ പലപ്പോഴും ബഡ്ജറ്റാണ് ഇവിടെ വില്ലനാകുന്നത്. എങ്കില്‍ നിങ്ങളുടെ ബഡ്ജറ്റില്‍ തന്നെ മികച്ച ഗുണനിലവാരമുള്ള ട്രെഡ്മില്ലുകള്‍ സ്വന്തമാക്കാന്‍ ആമസോണ്‍ അവസരമൊരുക്കുന്നു. മടക്കി വെയ്ക്കാവുന്നതും വളരെ സൗകര്യപ്രദമായ ഡിസൈനിലുമൊക്കെ ട്രെഡ്മില്ലുകള്‍ അവതരിപ്പിക്കുന്നുണ്ട്. ദീര്‍ഘകാല വാറണ്ടിയും ഇവ ഉറപ്പാക്കുന്നുണ്ട്. നിങ്ങളുടെ ഹൃദയമിടിപ്പിന്‍രെ നിരക്ക് ശരിയായി തിട്ടപ്പെടുത്താനും അതിനനുസൃതമായി സമയം, വേഗം, ദൂരം എന്നിവ ശരിയായി ഉപയോഗിക്കാന്‍ സഹായിക്കും. ദീര്‍ഘകാല ഈടുനില്‍പ്പും ഇവയെ വേറിട്ടു നിര്‍ത്തുന്നു.

ട്രെഡ്മില്ലുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Reach T-90 Manual Treadmill | Fitness Equipment for Walking, Jogging, Exercise at Home Gym | @ 7,499 : Click here to buy

എയര്‍ ബൈക്കുകള്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഹാന്‍ഡില്‍ ഫിക്‌സഡ് മോഡിലും മൂവിങ്ങ് മോഡിലും ഉപയോഗിക്കാവുന്നതാണ്. വളരെ നേരം വ്യായാമം ചെയ്യുന്നവര്‍ക്കായി ഇവയുടെ കട്ടിയുളള കുഷനുകള്‍ സഹായിക്കും. ഒരു ബെല്‍റ്റിന്റെ സഹായത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ നീക്കാവുന്നതാണ്. വളരെ കഠിന വ്യായാമ മുറകളാണ് നിങ്ങള്‍ പരീക്ഷിക്കുന്നതെങ്കില്‍ ഈ എയര്‍ ബൈക്കുകളുടെ മികച്ച ബാക്ക് സപ്പോര്‍ട്ടും അഡ്ജറ്റ് ചെയ്യാവുന്ന സീറ്റും നിങ്ങള്‍ക്ക് പര്യാപ്തമാണ്. ഇവയുടെ ഹാന്‍ഡിലിലുള്ള ഹൈ ഡെന്‍സിറ്റി ഫോം ഗ്രിപ്പുകള്‍ കൈ വഴുതി പോകാതെ നിങ്ങളുടെ വര്‍ക്കൗട്ട് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

എയര്‍ ബൈക്കുകളുടെ വിപുലമായ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ബാഡ്മിന്റണ്‍ എല്ലാവരും ഒരുപോലെ ഇഷ്ടപ്പടുന്ന ഒരു വിനോദമാണ്. ഏറ്റവും മികച്ച വ്യായാമമായും ഇവയെ കണക്കാക്കാം. നിങ്ങള്‍ ഗുണത്തിലും ബഡ്ജറ്റിലും ഒരു പോലെ നില്‍ക്കുന്ന ബാഡമിന്റണ്‍ റാക്കറ്റുകളാണോ തിരയുന്നത് ? എങ്കില്‍ ഭാരം കുറഞ്ഞതും, മികച്ച ഷോക്ക് അബ്‌സോര്‍ബ്ഷനുള്ളതും, ദീര്‍ഘകാല ഗ്യാരണ്ടിയുമുറപ്പാക്കുന്ന ബാഡ്മിന്റണ്‍ റാക്കറ്റുകള്‍ ഓഫറില്‍ വാങ്ങൂ.

ബാഡ്മിന്റണ്‍ റാക്കറ്റുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ? ഇപ്പോള്‍ തന്നെ നിങ്ങള്‍ ക്രിക്കറ്റ് ബാറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു ശരിയായ സ്ഥലം ആമസോണ്‍ തന്നെയാണ്. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും, മികച്ച ഗ്രിപ്പും, ഭാരം കുറഞ്ഞതുമായ ക്രിക്കറ്റ് ബാറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ജിഎം, എസ് എസ്, ഡിഎസ് സി, വോള്‍ഫര്‍ പോലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ക്രിക്കറ്റ് ബാറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍ സ്വന്തമാക്കാവുന്നതാണ്.

ക്രിക്കറ്റ് ബാറ്റുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

വ്യായാമം ചെയ്യാന്‍ ഏറ്റവും മികച്ച ബഡ്ജറ്റ് ഫ്രെണ്ട്‌ലിയായ ഒരു ഉല്‍പ്പന്നമാണ് സ്‌ക്കിപ്പിങ്ങ് റോപ്പുകള്‍. ഏകദേശം എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്നതും നിങ്ങളുടെ കൈത്തണ്ടകളെയും തുടയെയും വളരെ ശക്തമാക്കാന്‍ സഹായിക്കുന്നു. വളരെയെളുപ്പത്തില്‍ ഇവ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും കൊണ്ടു പോകാവുന്നതാണ്. ഇതിന്റെ പിടി കൈയില്‍ നിന്ന് വഴുതി പോകാതിരിക്കാനും നിങ്ങളുടെ വര്‍ക്കൗട്ട് അനായാസമാക്കാനും സഹായിക്കുന്നു.

സ്‌കിപ്പിങ്ങ് റോപ്പുകളുടെ വിപുലമായ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: amazon great Indian festival gym equipment

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented