ഒഴിവ് നേരങ്ങളില്‍ കൂട്ടായി ഗെയിമിങ്ങ് സെറ്റുകള്‍ കോമ്പോ ഓഫറില്‍ വാങ്ങാം


amazon

ഒഴിവ് നേരങ്ങള്‍ രസകരമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏവരും. വീട്ടിനകത്ത് നിന്ന് കാര്‍ഡ് ഗെയിമുകളും ബോര്‍ഡ് ഗെയിമുകളും കളിക്കാം. വൈവിധ്യമാര്‍ന്ന ഗെയിമിംഗ് ആക്സസറീസുകള്‍ വിപണികളിലുണ്ട്. ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്ന്.

ഗേമിങ്ങ് സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



സ്മാര്‍ട്ട് ഫോണുകളുടെ അമിതമായ ഉപയോഗം ഒഴിവാക്കി ബോര്‍ഡ് ഗെയിമുകള്‍ കളിക്കാം. അവധിക്കാലത്ത് കളിക്കാന്‍ നിരവധി ബോര്‍ഡ് ഗെയിമുകളുണ്ട്. കൂട്ടുകാര്‍ക്കൊപ്പം ചെസ്സ് കളിക്കാം. നമ്മുടെ പ്രോബ്ലം സോള്‍വിങ് സ്‌കില്‍ വര്‍ധിപ്പിക്കാന്‍ ചെസ്സ് കളി സഹായിക്കും. ആകര്‍ഷകമായ ചെസ്സ് ബോര്‍ഡുകള്‍ വിപണിയില്‍ നിന്ന് വാങ്ങാം. ലുഡോ, റഷ്യന്‍ ബ്ലോക്ക് പസില്‍, ബില്‍ഡിങ് ബ്ലോക്ക് എന്നിങ്ങനെ പല തരം ബോര്‍ഡ് ഗെയിമുകളുണ്ട്. ഗെയിം കളിക്കാനുളള സാമഗ്രികള്‍ ഓണ്‍ലൈനായി വാങ്ങാം.

ആകര്‍ഷകമായ ചെസ്സ് ബോര്‍ഡുകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാര്‍ഡ് ഗെയിമുകളും ഫ്ളോര്‍ ഗെയിമുകളുമെല്ലാം അവധിക്കാലത്ത് കളിക്കാം. ആകര്‍ഷകമായ നിറങ്ങളിലും മെറ്റീരിയലുകളിലുമുളള പ്ലേയിംഗ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കാം. പ്ലേ നൈന്‍, ഡു ഓര്‍ ഡ്രിങ്ക് പാര്‍ട്ടി കാര്‍ഡ് ഗെയിം എന്നിങ്ങനെയുളള വിവിധ തരം ഫണ്‍ കാര്‍ഡ് ഗെയിമുകളും കളിക്കാം. കാര്‍ഡ് ഗെയിം ആക്സസറീസുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം.

കാര്‍ഡ് ഗെയിമുകള്‍ കളിക്കാം, പ്ലേയിംഗ് കാര്‍ഡുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സ്നെയിക്ക് ആന്റ് ലാഡ്ഡര്‍, ഡൈസ് ആന്റ് ഡൈസ് ഗെയിം, ഡൊമിനോ ഗെയിം എന്നിവയും വീട്ടിനുള്ളില്‍ നിന്ന് കളിക്കാം. പ്ലാസ്റ്റിക്ക് ബാറ്റും ബോളുമടങ്ങുന്ന ക്രിക്കറ്റ് പ്ലേയിംഗ് സെറ്റുകളും വിപണികളിലുണ്ട്. കുട്ടികള്‍ക്ക് വീട്ടിനുള്ളില്‍ നിന്ന് തന്നെ ക്രിക്കറ്റ് കളിക്കാം.

ഫ്ളോര്‍ ഗെയിമുകള്‍ കളിക്കാന്‍ ഗെയിമിംഗ് സെറ്റുകള്‍ ഓഫറില്‍ വാങ്ങാം, ക്ലിക്ക് ചെയ്യുക

വിവിധ തരം സ്റ്റാക്കിങ് ആന്റ് ബാലന്‍സിംഗ് ഗെയിമുകളുമുണ്ട്. സെവന്‍ സ്റ്റോണ്‍സ് ഗെയിം, വുഡന്‍ സ്റ്റാക്കിങ് പസില്‍, ടവര്‍ സ്റ്റാക്കിങ് സ്ട്രാറ്റെജി ഗെയിം തുടങ്ങിയവയും കളിക്കാം. വുഡന്‍ ബ്ലോക്കുകളും ട്രോളി കേസുകളും അടങ്ങുന്ന ഗെയിമിംഗ് ആക്സസറീസുകള്‍ ഓണ്‍ലൈനായി വാങ്ങാം. മിനി ടേബിള്‍ ടോപ്പ് സോക്കര്‍ ഗെയിമും, ടേബിള്‍ ടോപ്പ് ബോളിംഗ് ഗെയിമും കളിക്കാന്‍ വിവിധ ഗെയിമിംഗ് സെറ്റുകളും ഓര്‍ഡര്‍ ചെയ്യാം.

സ്റ്റാക്കിങ് ആന്റ് ബാലന്‍സിംഗ് ഗെയിമിംഗ് സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great Indian festival gaming set

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented