ക്രോക്‌സിന് 60 ശതമാനം വരെ ഓഫര്‍. ഫൂട്ട് വെയറുകള്‍ ആമസോണില്‍ പര്‍ച്ചേസ് ചെയ്യാം


amazon

പ്രമുഖ ബ്രാന്‍ഡുകളുടെ പാദരക്ഷകള്‍ സ്വന്തമാക്കുന്നത് ഏവരുടെയും സ്വപ്‌നമാണ്. പക്ഷേ അവിടെ വില വലിയ പ്രശ്‌നമായി മാറാറുണ്ട്. എന്നാല്‍ ആ ടെന്‍ഷന്‍ ഇനി വേണ്ട. ആമസോൺ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഫൂട്ട് വെയറുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ഉടന്‍ പര്‍ച്ചേസ് ചെയ്യാം.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

പാദരക്ഷകളുടെ ഓഫര്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

സ്ലിപ്പറുകളുടെ ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ ഭാഗം കൂടെയാണ് ധരിക്കുന്ന ചെരിപ്പുകള്‍. പക്ഷേ ചെരിപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫാഷനേക്കാളുപരി കാലുകളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകണം. അമിതമായ ഫാഷന് ഒരിക്കലും മുന്‍ഗണന കൊടുക്കരുത്.

ഹീല്‍സിന്റെ ശേഖരം കാണാനിവിടെ ക്ലിക്ക് ചെയ്യുക

ഉയരം കൂടിയ ഹീലുകളുളള പാദരക്ഷകള്‍ നിത്യോപയോഗത്തിന് അനുയോജ്യമല്ല. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചേക്കാം. ആഘോഷപരിപാടികളിലും ഫാഷന്‍ ഷോകളിലും ധരിക്കാം. ധരിക്കുമ്പോള്‍ പാദങ്ങള്‍ പൂര്‍ണമായും ഉളളിലായിരിക്കും തരത്തിലുളള ചെരിപ്പുകള്‍ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

റണ്ണിങ്ങ് ഷൂവുകള്‍ ഓഫറില്‍ വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ധരിക്കാനായി പ്രത്യേകം നിര്‍മിച്ച അത്‌ലറ്റിക്ക് ഷൂസുണ്ട്. റണ്ണിംഗ് ഷൂസ്, ടെന്നീസ് ഷൂസ്, ഹൈ ടോപ്പ്‌സ് ഷൂസ് എന്നിങ്ങനെ വിവിധ തരം അത്‌ലറ്റിക്ക് ഷൂസ് വിപണികളിലുണ്ട്.

വാട്ടര്‍പ്രൂഫ് വെയറുകളുടെ ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

വിപണികളിലെ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പിറകെ പോകുമ്പോള്‍, ചെരിപ്പുകള്‍ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്ന് നോക്കേണ്ടതുണ്ട്. മഴക്കാലത്തും വേനല്‍ക്കാലത്തും ഇണങ്ങുന്ന വിവിധ തരം പാദരക്ഷകളുണ്ട്. ലെതര്‍ ചെരിപ്പുകളും തുണി കൊണ്ട് സ്ട്രാപ്പുകളുളളവയും മഴക്കാലത്ത് ഒഴിവാക്കാം. റബ്ബര്‍, ലൈക്ര മെറ്റീരിയലുകളിലുളള പാദരക്ഷകളാണ് മഴക്കാലത്ത് അനുയോജ്യം. ഈര്‍പ്പം കെട്ടിനില്‍ക്കുന്ന ചെരിപ്പുകള്‍, കുഷനിംഗുകളുളള ഷൂകള്‍ തുടങ്ങിയവ മഴക്കാലത്ത് അനുയോജ്യമായവയല്ല. റബ്ബര്‍ ചെരിപ്പുകള്‍ വേനല്‍ക്കാലത്തും ഉപയോഗിക്കാം. മഞ്ഞുകാലത്ത് പാദങ്ങള്‍ പൂര്‍ണമായും പൊതിയുന്ന പാദരക്ഷകളാണ് ഉത്തമം. വിണ്ടുകീറല്‍ തടയാനാകും.

സ്‌നീക്കറുകളുടെ ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

കാഷ്വല്‍ ഔട്ട് ഫിറ്റുകള്‍ക്ക് ധരിക്കാനായി മികച്ച ക്ലാസ്സിക്ക് ഓപ്ഷന്‍ വൈറ്റ് സ്‌നീക്കേഴ്സ് തന്നെയാണ്. ഒരു ജോഡി വൈറ്റ് സ്‌നീക്കേഴ്സ് തന്നെ ചിനോസ്, ജീന്‍സ്, ടീ ഷര്‍ട്ട്, ബോര്‍ഡ് ഷോര്‍ട്ട്‌സ്, റിസോട്ട് ഷര്‍ട്സ് എന്നിങ്ങനെ പലതരത്തിലുള്ള ഔട്ട് ഫിറ്റുകള്‍ക്ക് പര്യാപ്തമാണ്.

ലോഫേറുകളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് കാഷ്വല്‍ ഡ്രെസ്സിങ്ങിനോടൊപ്പം ഏറ്റവും നല്ല ഓപ്പ്ഷന്‍ ലോഫര്‍ ഷൂസ് തന്നെയാണ്. ചിനോസ്, ട്രൗസേസ്, സെമി ഫോര്‍മല്‍ എന്നീ ഔട്ട് ഫിറ്റുകളുടെ കൂടെ ഇവ വളരെ നന്നായി ഇണങ്ങും. ഈ ലോഫറിനു റബ്ബര്‍ സോളും മീഡിയം ഷൂ വിഡ്ത്തുമാണുള്ളത്. മൂന്ന് ഷെയിഡുകളില്‍ ഇവ ലഭ്യമാണ്.

എസ്പാഡ്രില്‍സിന്റെ ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

കംഫേര്‍ട്ട് ആകുന്ന ഷൂസാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ നിങ്ങള്‍ക്കായുള്ള ശരിയായ ഓപ്പ്ഷന്‍ എസ്പാഡ്രില്ലെസ് തന്നെയാണ്. ധരിക്കാനുള്ള എളുപ്പം, മികച്ച ബ്രീതബിലിറ്റി ക്വാളിറ്റി, എലഗന്റ് ലുക്ക് എന്നീ ഗുണങ്ങള്‍ എസ്പാഡ്രില്ലെസിനുണ്ട്. കാഷ്വല്‍ വെയറുകള്‍ക്കൊപ്പവും സെമി ഫോര്‍മല്‍ വെയറുകള്‍ക്കൊപ്പവും വളരെ അനുയോജ്യമാണിവ.

ക്ലോഗ്ഗിന്റെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

ലേസുകളോ സ്ട്രാപ്പുകളോയില്ലാത്ത ഫൂട്ട് വെയറുകളാണ് ക്ലോഗ്‌സ്. ജിമ്മിലാകട്ടെ, ജോലിയിലാവട്ടെ, ഒരു ചെറിയ നടത്തത്തിനാവട്ടെ എല്ലാ സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായ ഡിസൈനാണ് ക്ലോഗ്‌സിന്റേത്. നിങ്ങളുടെ പാദങ്ങളെ ദൈനം ദിന ജീവിതത്തില്‍ നിങ്ങളുടെ പാദത്തിന് ഏറ്റവും വലിയ കൂട്ടാണ് ഇവ.

ഔട്ട് ഡോര്‍ ബൂട്ടുകളുടെ ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

പുരുഷന്‍മാരുടെ സ്‌റ്റൈല്‍ കിറ്റ് ബൂട്ട്‌സില്ലാതെ കംപ്ലീറ്റ് ആകുന്നില്ല. ചെല്‍സിയ ബൂട്ട്‌സ്, വര്‍ക്ക് ബൂട്ട്‌സ്, ഹൈക്കിങ്ങ് ബൂട്ട്‌സ് എന്നിവ ബൂട്ട്‌സ് രംഗത്തു വലിയ തരംഗമാണ് വിപണിയില്‍ സൃഷ്ടിക്കുന്നത്. വളരെ ലളിതമായ മെറ്റീരിയലാല്‍ നിര്‍മ്മിക്കപ്പെട്ട നൂസ് മെന്‍സ് ഔട്ട് ഡോര്‍ ബൂട്ട്‌സ് നിത്യേനയുള്ളയുപയോഗത്തിന് യോഗ്യമാണ്. ഏവ സോളിലും മീഡിയം ഷൂ വിഡ്ത്തിലുമാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്.

Content Highlights: amazon great Indian festival footwears

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented