ഫോള്‍ഡബിള്‍ ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാം; മികച്ച ഓഫര്‍


amazon

ഫര്‍ണ്ണീച്ചറുകള്‍ വീടിന് വേണ്ടി വാങ്ങുന്ന അത്യാവശ്യ സാധനങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. വീടിനുള്ളില്‍ എങ്ങനെ സ്ഥലം ലാഭിക്കാമെന്ന് ചിന്തിച്ചു കൊണ്ടാണ് നമ്മള്‍ വീടിനായി വേണ്ട ഫര്‍ണ്ണീച്ചറുകള്‍ വാങ്ങുന്നത്. അത്തരത്തില്‍ ചിന്തിക്കുന്നവര്‍ ഉറപ്പായും വാങ്ങേണ്ട ഒന്നാണ് ഫോള്‍ഡിങ്ങ് ഫര്‍ണ്ണീച്ചറുകള്‍. ആവശ്യ സമയങ്ങളില്‍ മാത്രം ഉപയോഗിച്ചു കൊണ്ട് മടക്കി വെയ്ക്കാവുന്ന ഇവ മറ്റു ഫര്‍ണ്ണീച്ചറുകളില്‍ നിന്നും തീര്‍ത്തും വ്യത്യസതമാണ്. ഇടയ്ക്കിടയ്ക്ക് താമസം മാറുന്നവര്‍ക്കും അധിക സൗകര്യമില്ലാത്ത വീടുകള്‍ക്കും അനുയോജ്യമാണിവ. ഫോള്‍ഡിങ്ങ് ഫര്‍ണ്ണീച്ചറുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ഇനി താമസിക്കേണ്ട ആമസോൺ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഇവയ്ക്ക് ആകര്‍ഷകമായ ഓഫറുകളുണ്ട്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ഫോള്‍ഡിങ്ങ് ഫര്‍ണ്ണീച്ചറുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ഫോള്‍ഡിങ്ങ് ടേബിള്‍ ഫോര്‍ വര്‍ക്ക് ആന്റ് സ്റ്റഡി : Click here to buy

വീടിനുള്ളില്‍ ആകര്‍ഷകമായ സ്റ്റഡി വര്‍ക്ക് കോണര്‍ നിങ്ങളുടെ സ്വപ്നമാണോ. എങ്കില്‍ ഇവ യാഥാര്‍ഥ്യമാക്കാന്‍ അധികസ്ഥലം വേണ്ടി വരില്ല. ഇതിനായി വാള്‍ മൗണ്ടഡ് ഫോള്‍ഡിങ്ങ് ടേബിളുകള്‍ ഉടന്‍ തന്നെ വാങ്ങൂ. ഇവയുടെ ഫോള്‍ഡബിള്‍ ലെഗ്ഗ് ലംബമായി മതിലില്‍ അനായാസമായി ഘടിപ്പിക്കാനുതകുന്നു. ഇവയുടെ ടേബില്‍ ടോപ്പ് ഹൈ ഗ്രേഡ് പ്രീ-ലാമിനേറ്റഡ് പിബി വുഡിലും അറ്റം നാച്ചുറല്‍ വുഡ് ഗ്രെയിന്‍ ഫിനിഷിലുമാണ് തീര്‍ത്തിട്ടുള്ളത്.

വുഡന്‍ സൈഡ് ടേബിള്‍ വിത്ത് ഫോള്‍ഡിങ്ങ് മെക്കാനിസം : Click here to buy

ഈ മികച്ച സൈഡ് ടേബിളുകള്‍ ബെഡിന് സമീപവും, കൗച്ചിന് സമീപവുമൊക്കെ വെക്കാനായി അനുയോജ്യമാണ്. കാഴ്ചയില്‍ മനോഹരമായ ഇവയുടെ വുഡന്‍ ഫിനിഷ് ഡാര്‍ക്ക് ഹ്യൂഡ് ഫര്‍ണ്ണീച്ചറുകള്‍ക്ക് മികച്ച കൂട്ടാണ്. ബാല്‍ക്കണിയിലും വരാന്തയിലും ഇംക്രോപ്ടു കോഫി ടേബിളായും ഉപയോഗിക്കാവുന്നതാണ്.

ഫോള്‍ഡിങ്ങ് ബെഡ് ഫ്രെയിം : Click here to buy

നിങ്ങളുടെ അതിഥികള്‍ക്കോ കുട്ടികള്‍ക്കോ റൂമില്‍ തന്നെ അധിക സ്ഥലം ഉപയോഗിക്കാതെ ബെഡ് ഒരുക്കാന്‍ ആഗ്രഹിക്കുന്നോ? എങ്കില്‍ ഫോള്‍ഡബിള്‍ ബെഡുകള്‍ തന്നെയാണ് മികച്ച ഓപ്ഷന്‍. സ്റ്റെയിന്‍ ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിച്ച ഈ സിങ്കിള്‍ പ്ലാറ്റ്ഫോം ബെഡുകള്‍ മെത്തയിടാനും അനുയോജ്യമാണ്. 113 കിലോഗ്രാം ഭാരം താങ്ങാനുളള ശേഷി ഇവയ്ക്കുണ്ട്. മാത്രമല്ല ഈ ബെഡ് ഫ്രെയിമുകള്‍ അണ്ടര്‍ ദി ബെഡ് സ്റ്റോറേജും ഉറപ്പാക്കുന്നു.

ഫോള്‍ഡിങ്ങ് ടേബിള്‍ ആന്റ് ചെയര്‍ സെറ്റ് : Click here to buy

നിങ്ങളുടെ ബാല്‍ക്കണി, ടെറസ്സ്, പൂന്തോട്ടം എന്നിവയ്ക്ക് മാറ്റു കൂട്ടാന്‍ വെള്ള നിറത്തിലുള്ള ഈ ഫോള്‍ഡിങ്ങ് ടേബിള്‍ ചെയര്‍ സെറ്റുകള്‍ക്ക് സാധിക്കും. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന എച്ചഡിബി മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച ഇവ പുറത്തു ഉപയോഗിക്കുമ്പോള്‍ യുവി പ്രൊട്ടക്ഷനുമുറപ്പാക്കുന്നു. വളരെ ലളിതവും ഭാരം കുറഞ്ഞവയുമാണിവ. കസേരയ്ക്ക് 90 കിലോ വരെയും മേശയ്ക്ക് 225 കിലോ വരെയും ഭാരം താങ്ങാനാവും.

Content Highlights: amazon great Indian festival folding furniture

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented