ട്രെഡ്മില്ലുകള്‍ക്ക് ഉഗ്രന്‍ ഓഫറുകള്‍; സ്‌പോര്‍ട്‌സ്. ഫിറ്റ്‌നസ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ പറ്റിയ സമയം


amazon

സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ഉപകരണങ്ങളുടെ വലിയ ശേഖരമാണ് വിപണികള്‍ നിറയെ. ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ എന്നിവയുടെ ട്രയിനിംഗ്, പ്ലേയിംഗ് ഫീല്‍ഡ് ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാം. എയ്‌റോബിക് ട്രെയിനിംഗ് മെഷീനുകള്‍, സ്‌ട്രെങ്ത്ത് ട്രെയിനിംഗ് ഉപകരണങ്ങള്‍, യോഗ ആക്‌സസറീസുകള്‍ തുടങ്ങിയവയും വാങ്ങാം. ആമസോണില്‍ എക്‌സ്‌ട്രോ ഹാപ്പിനെസ് ഡെയ്‌സാണ്. ഫിറ്റ്‌നസ് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവുണ്ട്. ട്രെഡ്മില്ലുകള്‍, വാക്കിങ് പാഡുകള്‍, ഫിറ്റ്‌നസ് ബൈക്കുകള്‍, സ്പിന്‍ ബൈക്കുകള്‍ എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ഉപകരണങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



Lifelong FitPro LLTM09 (2.5 HP Peak) Manual Incline Motorized Treadmill for Home with 12 preset Workouts | CLICK HERE

വീട്ടില്‍ നിന്ന് വര്‍ക്ക്ഔട്ട് ചെയ്യാന്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങാം. വിപണികളില്‍ ഒട്ടനവധി ഫിറ്റ്‌നസ് ഉപകരണങ്ങളുണ്ട്. വെയിറ്റ് പ്ലേറ്റുകള്‍, ഡംബെല്ലുകള്‍, സ്‌കിപ്പിംഗ് റോപ്പുകള്‍ എന്നിവയടങ്ങിയ ഫിറ്റ്‌നസ് കിറ്റുകള്‍ വാങ്ങാം. വര്‍ക്ക്ഔട്ട് ചെയ്യാന്‍ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്‌നസ് ബെഞ്ചുകള്‍ വിവിധ തരത്തിലാണുളളത്. 3 ഇന്‍ 1 വെയിറ്റ് ബെഞ്ച്, 8 ഇന്‍ 1 മള്‍ട്ടി പര്‍പ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്‌ളാറ്റ് ബെഞ്ച് തുടങ്ങിയവ.

ഫിറ്റ്‌നസ് ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നേരിയതു മുതല്‍ ഭാരം കൂടിയ ഡംബെല്ലുകള്‍ വിപണികളിലുണ്ട്. ആംസും ചെസ്റ്റും എളുപ്പത്തില്‍ ട്രെയിന്‍ ചെയ്യാം. 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെല്‍ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. അപ്പര്‍ ബോഡി വര്‍ക്ക്ഔട്ടിനായി ജിം ബാറുകളുണ്ട്. പുള്‍ അപ് ബാര്‍, പുഷ് അപ് ബാര്‍ തുടങ്ങിയവ ഉപയോഗിക്കാം. പുള്‍ അപ്, ചിന്‍ അപ്, റിവേഴ്‌സ് ഡിപ്, സിറ്റ് അപ് എന്നിവ ചെയ്യാനാകും.

ഡംബെല്ലുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

കാര്‍ഡിയോ വര്‍ക്ക്ഔട്ടുകള്‍ക്കായി ട്രെഡ്മില്ലുകളും എക്‌സസൈസ് ബൈക്കുകളും വിപണിയിലുണ്ട്. ഡിജിറ്റല്‍ ഡിസ്‌പ്ലേയിലൂടെ സ്പീഡ്, കലോറി, സമയം, ദൂരം എന്നിവയറിയാം. ഷോള്‍ഡറും തുടയും വര്‍ക്ക്ഔട്ട് ചെയ്യാനായി എലിപ്റ്റിക്കല്‍ ക്രോസ് ട്രെയിനര്‍ ഫിറ്റ്‌നസ് ബൈക്കുകളുണ്ട്. സ്‌ക്വാറ്റ്, ത്രോ എക്‌സസൈസുകള്‍ക്കായി കെറ്റില്‍ബെല്‍ ഉപയോഗിക്കാം. വൈവിധ്യങ്ങളായ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നസ് ട്രാക്കര്‍ ബാന്‍ഡുകളും വിലക്കുറവില്‍ വാങ്ങാം.

ട്രെഡ്മില്ലുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ബാഡ്മിന്റണ്‍ റാക്കറ്റ്, ക്രിക്കറ്റ് ബാറ്റ്, ഫുട്‌ബോളുകള്‍ എന്നിങ്ങനെ ഒട്ടനവധി സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍ വിപണികളില്‍ സുലഭമാണ്. ടോപ്പ് ബ്രാന്‍ഡുകളിലുളള റാക്കറ്റുകളും ഷട്ടില്‍കോക്കുകളും വാങ്ങാം. നൈലോണ്‍, പ്ലാസ്റ്റിക്, തൂവല്‍ മെറ്റീരിയലുകളിലുളള ഷട്ടില്‍കോക്കുകളുണ്ട്. റാക്കറ്റുകളും ഷട്ടില്‍കോക്കുകളുമടങ്ങുന്ന സെറ്റുകള്‍ക്ക് ആകര്‍ഷകമായ ഓഫറാണ്. റാക്കറ്റ് ഗ്രിപ്പുകള്‍, നെറ്റുകള്‍, റാക്കറ്റ് സ്ട്രിങ് എന്നിവയും വാങ്ങാം.

സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ബാറ്റ്, ക്രിക്കറ്റ് ബോളുകള്‍, ബാറ്റിംഗ് പാഡുകള്‍, ഹെല്‍മറ്റ് തുടങ്ങിയ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ക്രിക്കറ്റ് ബാറ്റുകളും ബോളുകളും സ്റ്റമ്പുകളും ഉള്‍പ്പെടുന്ന കിറ്റുകളുണ്ട്. കൈയുറകളും ഹെല്‍മറ്റുകളും ലെഗ് പാഡുകളുമുള്‍പ്പെടെയുളള സുരക്ഷാ സാമഗ്രികളും വാങ്ങാം. സണ്‍ഗ്ലാസുകള്‍, ബോളിംഗ് മെഷീന്‍, ബാറ്റ് കവറുകള്‍, ബാറ്റ് ടേപ്പുകള്‍ തുടങ്ങിയ സാമഗ്രികളുടെ വലിയ ശേഖരമാണ് വിപണികളില്‍. അഡിഡാസ്, നൈക്ക്, പ്യൂമ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് നല്ല ഓഫറുണ്ട്. ഫുട്‌ബോളുകള്‍, ഗോള്‍കീപ്പര്‍ ഗ്ലൗസ് , എയര്‍ പമ്പുകള്‍ തുടങ്ങിയവ വാങ്ങാം. ആകര്‍ഷകമായ ബൂട്ടുകളും വിപണികളിലുണ്ട്. ടേബിള്‍ ടെന്നീസ് സെറ്റുകള്‍, ബാസ്‌കറ്റ്‌ബോളുകള്‍, ബോക്‌സിംഗ് പാഡുകള്‍, അത്‌ലറ്റിക്ക് ട്രാക്ക് ഉപകരണങ്ങള്‍ എന്നിങ്ങനെ വിവിധ സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.

CRICKET STORE | TOP OFFERS | CLICK HERE

Content Highlights: amazon great indian festival fitness products offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented