യാത്ര പോകാന്‍ ഉഗ്രന്‍ ബാഗുകള്‍ വാങ്ങാം; 80% വരെ ഓഫര്‍


amazon

ചെറിയ സ്ലിങ് ബാഗുകള്‍ മുതല്‍ വലിയ ലഗ്ഗേജ് ബാഗുകള്‍ക്ക് വരെ വിപണിയില്‍ ആവശ്യക്കാരേറെയാണ്. ഈ ഉയര്‍ന്ന് വരുന്ന ഡിമാന്റ് തന്നെയാണ് പ്രമുഖ ബ്രാന്‍ഡുകളെ കൂടുതല്‍ മത്സരത്തോടെ ബാഗുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്. പക്ഷേ പലപ്പോഴും ബ്രാന്‍ഡഡ് ബാഗുകള്‍ വാങ്ങാന്‍ ബഡ്ജറ്റ് വില്ലനാകാറുണ്ട്. എന്നാല്‍ ആ ആശങ്ക ഇനി വേണ്ട. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഫിനാലേ ഡെയിസില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ബാഗുകള്‍ക്ക് 80 ശതമാനം വരെ ഓഫറുകളുണ്ട്. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യൂ.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഫിനാലേ ഡെയിസ് ഓഫറുകളറിയാം ഇവിടെ ക്ലിക്ക് ചെയ്യുകFur Jaden 55 LTR Rucksack Travel Backpack Bag for Trekking, Hiking with Shoe Compartment | CLICK HERE

ബിസിനസ്സ് ട്രിപ്പിനായി പലപ്പോഴും പോകേണ്ടി വരാറുണ്ട്. പലപ്പോഴും പല യാത്രകളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. അതുകൊണ്ട് യാത്ര ചെയ്യാന്‍ ഏതു സമയത്തും ഒരുക്കം വേണ്ടതായി വരുന്നു. ഇതിനായി ഏറ്റവും ആവശ്യമായി വേണ്ടത് ലഗേജ് സെറ്റാണ്. ലാഗ്ഗേജ് സെറ്റായി തന്നെ പര്‍ച്ചേസ് ചെയ്യേണ്ട ഉദ്ദേശം മികച്ച വിലയില്‍ രണ്ടോ അതിലധികമോ ബാഗുകള്‍ കിട്ടുമെന്നതാണ്. ലഗ്ഗേജ് സെറ്റുകള്‍ക്ക് ഇതിനാല്‍ തന്നെ വിപണിയില്‍ മികച്ച ഡിമാന്റാണ്. പ്രീമിയം ഗ്രേഡ് പോളികാര്‍ബണേറ്റ് ഫാബ്രിക്ക് എന്നിവ കൊണ്ടാണ് ലഗ്ഗേജ് സെറ്റിലെ ട്രോളികള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

ലഗ്ഗേജ് സെറ്റുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Safari Pentagon Polypropylene 55 cms Cyan Hardsided Cabin Luggage, 4 Wheel Trolley Bag | CLICK HERE

ട്രെക്കിങ്ങ്, ഹൈക്കിങ്ങ്, സോളോ ട്രിപ്പ് എന്നിവയ്ക്കനുയോജ്യമാണ് റാക്ക് സാക്കുകള്‍ .എത്ര തന്നെ ഭാരം ബാഗിനുണ്ടെങ്കിലും നിങ്ങള്‍ക്ക് വഹിക്കാവുന്ന രീതിയിലാണ് ഇത്തരം ബാഗുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. പ്രീമിയം ഗ്രേഡ് പോളിസ്റ്റര്‍, ഫാബ്രിക്ക് പോലുള്ളവ കൊണ്ടാണ് ഇവ നിര്‍മ്മിക്കുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള സ്ട്രാപ്പുകളും, ഷൂ, വാട്ടര്‍ ബോട്ടില്‍ പോലുള്ള സൂക്ഷിക്കാനുള്ള പ്രത്യേക ക്രമീകരണവുമെല്ലാം നിങ്ങളുടെ ദീര്‍ഘദൂര യാത്രകള്‍ക്ക് മികച്ചൊരു കൂട്ടാകുന്നു. വാട്ടര്‍ റെസിസ്റ്റന്‍സ്, പ്രാക്ടിക്കല്‍ ഡിസൈന്‍, അഡ്ജസ്റ്റബിള്‍ സ്ട്രാപ്പ് എന്നി സവിശേഷതകളുള്ള റാക്ക് സാക്കുകള്‍ തിരഞ്ഞെടുക്കാം.

റാക്ക് സാക്കുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഹാന്‍ഡ് ബാഗുകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആകര്‍ഷകമായ നിറങ്ങള്‍ക്കനുസരിച്ചും മെറ്റീരിയലുകള്‍ക്കനുസരിച്ചും ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് ബാഗുകള്‍ തിരഞ്ഞെടുക്കാം. ജോലി ആവശ്യങ്ങള്‍ക്കും ഷോപ്പിങ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ബാഗുകളുണ്ട്. ഹോബോ, ടോട്ട്സ്, ടോപ്പ് ഹാന്‍ഡില്‍ ബാഗ്സ്, സാച്ചല്‍സ്, ഷോള്‍ഡര്‍ ബാഗ്സ് തുടങ്ങി വ്യത്യസ്തതരം ബാഗുകളുണ്ട്. ലെതര്‍, വൂള്‍ സ്‌റ്റൈലിഷ് ഹാന്‍ഡ് ബാഗുകള്‍ക്ക് വിപണികളില്‍ അവശ്യക്കാരേറെയാണ്. ശരീരത്തിന് ചേരുന്ന ബാഗുകള്‍ തന്നെ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

ഹാന്‍ഡ് ബാഗുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഓരോ ആവശ്യങ്ങള്‍ക്കും ഓരോ തരം ബാഗുകളാണ് ഉപയോഗിക്കേണ്ടതായി വരുന്നുത്. എത്ര തരം ബാഗുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെ അത്യാവശ്യമുള്ള ബാഗുകളുടെ കൂട്ടത്തിലൊന്നാണ് സ്ലിങ്ങ് ബാഗുകള്‍. പൈസ, ചെറിയ ഗാഡ്ജറ്റുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്പോര്‍ട്ട് പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുയോജ്യമാണ് ഇത്തരം ബാഗുകള്‍. വളരെ ലളിതമായ ഡിസൈനില്‍ നിര്‍മ്മിച്ച ഈ സ്ലിങ്ങ് ബാഗുകള്‍ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും കൊണ്ടു പോകവുന്നതാണ്. വാട്ടര്‍ പ്രൂഫ്, അഡ്ജസ്റ്റ് ചെയ്യാവുന്ന് ഷോള്‍ഡര്‍ സ്ട്രാപ്പ്, സ്ട്രോങ്ങ് സ്റ്റ്ച്ചിങ്ങ് എന്നീ സവിശേഷതകളുള്ള സ്ലിങ്ങ് ബാഗുകള്‍ ഉടന്‍ പര്‍ച്ചേസ് ചെയ്യാം.

സ്ലിങ്ങ് ബാഗുകള്‍ ഓഫറില്‍ വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

സ്ത്രീകള്‍ അടിമുടി ഫാഷണിലും ട്രെന്‍ഡിലും തിളങ്ങാന്‍ ഒരുപടി മുന്നിലാണ്. വസ്ത്രങ്ങളിലും ആഭരണങ്ങളിലും ശ്രദ്ധിക്കുമ്പോള്‍ മാച്ചിങ്ങായി മറ്റു പല കാര്യങ്ങളും ഉള്‍പ്പെടുത്താം. അതിലൊന്നാണ് ബാഗുകള്‍. ബാഗിന് നമ്മുടെ ചെറിയ യാത്രകളില്‍ പോലും എത്ര വലിയ പ്രാധാന്യമാണുള്ളതെന്ന് ഏവര്‍ക്കും ഒരുപോലെ അറിയാം. പല തരത്തിലുള്ള ബാഗുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ഫാഷന് ഏറ്റവും മികച്ചത് സ്വിങ്ങ് ബാഗുകളാണ്. ഏതൊരു തരം വസ്ത്രത്തിനോടൊപ്പവും ഇണങ്ങുന്ന അനുയോജ്യമായ സ്വിങ്ങ് ബാഗുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം.

സ്വിങ്ങ് ബാഗുകള്‍ ഓഫറില്‍ വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

ഓണ്‍ലൈന്‍ പഠനവും വര്‍ക്ക് ഫ്രം ഹോമുമൊക്കെ ഇവയുടെ പ്രാധാന്യം വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇതിനകം തന്നെ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുള്‍ക്കും ഏറ്റവും അത്യാവശ്യമായ ഒന്നായി ലാപ്‌ടോപ്പുകള്‍ മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ അവ എവിടെയും കൂടെ കൊണ്ടു നടക്കേണ്ടതായി വരുന്നു. ലാപ്‌ടോപ്പ് മെസ്സഞ്ചര്‍ ബാഗുകള്‍ നിങ്ങളെ ഇതിനായി സഹായിക്കുന്നു. വളരെ മികച്ച നോണ്‍-ലെതര്‍, ഫാബ്രിക്ക്, പോളിസ്റ്റര്‍ എന്നീ മെറ്റീരിയലുകളില്‍ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ലാപ്‌ടോപ്പുകള്‍ വ്യത്യസ്ത വിലയിലും തരത്തിലും ലഭിക്കുന്നത് കൊണ്ട് തന്നെ അവയ്ക്ക് വേണ്ട ബാഗുകളും അത്തരത്തില്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്.

ലാപ്പ്‌ടോപ്പ് ബാഗുകളുടെ ശേഖരം കാണാനിവിടെ ക്ലിക്ക് ചെയ്യുക

Content Highlights: amazon great Indian festival finale days luggage

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented