ഡൈനിങ്ങ് ടേബിളുകള്‍ കളര്‍ഫുള്ളാക്കാന്‍ വാങ്ങാം മികച്ച ഡിന്നര്‍ സെറ്റുകള്‍


amazon

ഡൈനിങ്ങ് ടേബിളുകള്‍ ആകര്‍ഷമകമാക്കാന്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ടൊന്നാണ് ഡിന്നര്‍ സെറ്റുകള്‍. വീടുകളിലേക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി ഡിന്നര്‍ സെറ്റുകള്‍ വിപണികളിലുണ്ട്. ആകര്‍ഷകമായ ഡിസൈനുകളിലുളളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായവ. റൈസ് പ്ലേറ്റുകള്‍, വെജ് ബൗള്‍, സൂപ്പ് ബൗള്‍ എന്നിവയടങ്ങിയവ. വീട്ടിലെ അംഗങ്ങളെ പരിഗണിച്ച് അനുയോജ്യമായ ഡിന്നര്‍ സെറ്റുകള്‍ വാങ്ങാം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ അവസാനിക്കാന്‍ മണിക്കൂറുകൾ മാത്രമാണ്‌ ബാക്കി.

ഡിന്നര്‍ സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



ലാഒപാലാ ഡിന്നര്‍ സെറ്റ് : Click here to buy

33 പാത്രങ്ങളുളള ഡിന്നര്‍ സെറ്റാണിത്. ഒരു റൗണ്ട് റൈസ് പ്ലേറ്റ്, ആറ് ഫുള്‍ പ്ലേറ്റുകളും ക്വാര്‍ട്ടര്‍ പ്ലേറ്റുകളും സെറ്റിലുണ്ട്. സ്‌ക്രാച്ച്, ചിപ്പ് റെസിസ്റ്റന്റ് സവിശേഷതകളുളള പ്ലേറ്റുകളാണ്. രണ്ട് സെര്‍വിംഗ് ബൗള്‍, ആറ് വെജ് ബൗള്‍, രണ്ട് സാള്‍ട്ട് & പെപ്പര്‍ പോട്ടുകള്‍ എന്നിവയും ഡിന്നര്‍ സെറ്റിലടങ്ങിയിരിക്കുന്നു. ആകര്‍ഷകമായ ഡിസൈനുളള പ്ലേറ്റുകള്‍ ഡൈനിംഗ് റൂമുകളിലേക്ക് അനുയോജ്യമാണ്.

സെല്ലോ ട്രോപ്പിക്കല്‍ ലഗൂണ്‍ ഡിന്നര്‍ സെറ്റ് : Click here to buy

ഉപഭോക്താക്കള്‍ക്ക് വീടുകളിലേക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിന്നര്‍ സെറ്റാണിത്. 35 പാത്രങ്ങളടങ്ങിയതാണ് ഡിന്നര്‍ സെറ്റ്. ആറ് ഡിന്നര്‍ പ്ലേറ്റുകള്‍, വെജ് ബൗളുകള്‍, ക്വാര്‍ട്ടര്‍ പ്ലേറ്റുകള്‍, സൂപ്പ് ബൗളുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും. ആറ് സ്പൂണുകളും രണ്ട് സാള്‍ട്ട് & പെപ്പര്‍ പോട്ടുകളും സെറ്റിലുണ്ട്.

സെല്ലോ റോയല്‍ ആമ്പര്‍ ഗോള്‍ഡ് ഒപാല്‍വെയര്‍ ഡിന്നര്‍ സെറ്റ് : Click here to buy

അഡ്വാന്‍സ്ഡ് ജര്‍മന്‍ ടെക്നോളജിയില്‍ നിര്‍മിച്ച 33 പാത്രങ്ങളാണ് ഡിന്നര്‍ സെറ്റിലുളളത്. ആറ് ഡിന്നര്‍ പ്ലേറ്റുകളും ക്വാര്‍ട്ടര്‍ പ്ലേറ്റുകളും സൂപ്പ് ബൗളുകളും അടങ്ങിയതാണ് ഡിന്നര്‍ സെറ്റ്. തെര്‍മല്‍ റെസിസ്റ്റന്റ് പാത്രങ്ങളായതിനാല്‍ മൈക്രോവേവ് ഓവനുകളില്‍ ഉപയോഗിക്കാം. ചിപ്പ്, സ്‌ക്രാച്ച് റെസിസ്റ്റന്റുമാണ്.

ലാറാ ബൈ ബൊറോസില്‍ ഡിന്നര്‍ സെറ്റ് : Click here to buy

35 പാത്രങ്ങളടങ്ങിയതാണ് ലാറാ ബൈ ബൊറോസില്‍ ഡിന്നര്‍ സെറ്റ്. കനം കുറഞ്ഞ പാത്രങ്ങള്‍ സ്‌ക്രാച്ച് റെസിസ്റ്റന്റുമാണ്. ആറ് ഫുള്‍ പ്ലേറ്റുകള്‍, വെജ് ബൗളുകള്‍, ക്വാര്‍ട്ടര്‍ പ്ലേറ്റുകള്‍, സൂപ്പ് ബൗളുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഒരു ഓവല്‍ റൈസ് പ്ലേറ്റുമുണ്ട്. മികച്ച ഡിസൈനുളള പ്ലേറ്റുകള്‍ ഡൈനിംഗ് റൂമുകളിലേക്ക് അനുയോജ്യമാണ്.

Content Highlights: amazon great Indian festival finale days dinner set

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented