ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ അന്തിമഘട്ടത്തിലേക്ക്; ഓഫറുകൾ തുടരുന്നു


amazon

ഇതാ ഓണ്‍ലൈന്‍ വിപണിയിലെ ഉത്സവത്തിന് കലാശകൊട്ടിന്റെ നാളുകള്‍. ആകര്‍ഷകമായ ഓഫറുകളോട് നീണ്ടു നിന്ന ഒരു മാസത്തെ സെയില്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഫിനാലേ ഡെയിസിലേക്ക്. അവസാനഘട്ട സെയിലിലും ആകര്‍ഷകമായ ഓഫറുകള്‍ തന്നെയാണ് നിരത്തിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം ഡിസ്‌ക്കൗണ്ടില്‍ 10,000 രൂപ വരെ വിലക്കിഴിവ് കിട്ടാന്‍ സാധ്യതയുണ്ട്. നിബന്ധനകളോടെ യുപിഐ പെയിമെന്റുകള്‍ക്ക് 100 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കാം. ഓഫറുകള്‍ അവസാനിക്കാനി 4 ദിനം കൂടി. വ

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഫൈനല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട്‌ഫോണുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാന്‍ ഈ അവസരം വിനിയോഗിക്കാം. റെഡ്മി, റിയല്‍മി, വണ്‍പ്ലസ്, സാംസങ്ങ്, ടെക്ക്‌നോ, ഐക്യൂഓഓ, ഐ, ഐഫോണ്‍, ഓപ്പോ, ഷവോമി, വിവോ, ലാവ, നോക്കിയ എന്നിവയുടെയൊക്കെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണുള്ളത്. നിബന്ധനകളോടെ 12 മാസം വരെ ഇഎംഎയിലും കരസ്ഥമാക്കാവുന്നതാണ്. പഴയ ഫോണുകള്‍ക്ക് ബൈ പറയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ന് തന്നെ ഓഫറില്‍ പര്‍ച്ചേസ് ചെയ്യാം.

ലാപ്പ്‌ടോപ്പുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഓഫിസുകളിലെ ജോലി അവിടെ തന്നെ അവസാനിക്കുന്നില്ല. ജോലി സമയം കഴിഞ്ഞു വീണ്ടും വീട്ടില്‍ വന്ന് അതിന്റെ ബാക്കി ചെയ്യേണ്ട അവസ്ഥയുണ്ടാകാറുണ്ട്. ഈ സന്ദര്‍ഭങ്ങളിലാണ് ലാപ്പ്‌ടോപ്പുകളുടെ ആവശ്യം ഉയരുന്നത്. പക്ഷേ പ്രശസ്ത ബ്രാന്‍ഡുകളുടെ ലാപ്പ്‌ടോപ്പുകള്‍ പര്‍ച്ചേസ് ചെയ്യുന്നതില്‍ വലിയ ബുദ്ധിമുട്ടുകള്‍ വരാറുണ്ട്. ആ ശങ്ക ഇനി വേണ്ട. ആമസോണില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്പ്‌ടോപ്പുകള്‍ക്ക് ആകര്‍ഷകമായ ഓഫര്‍. എച്ച്പി, ഹോണര്‍, ലെനോവോ, ആസ്യൂസ്, ഡെല്‍, ഏസര്‍ പോലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്പ്‌ടോപ്പുകള്‍ക്ക് വന്‍ ഓഫറുകളാണുള്ളത്. ഇന്ന് തന്നെ കാര്‍ട്ടിലിടാം, പര്‍ച്ചേസ് ചെയ്യാം.

സ്മാര്‍ട്ട് വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോഴുള്ള ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ വളരെ മുന്നിലാണ് സ്മാര്‍ട്ട് വാച്ചുകള്‍. ഇവ കൈയിലില്ലാത്ത ആളുകള്‍ വരളമാണ്. അത്രയ്ക്കും സ്മാര്‍ട്ട് വാച്ചുകല്‍ ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന അംഗമായി മാറിക്കഴിഞ്ഞു. ഇവയ്ക്ക് വിപണിയില്‍ ഡിമാന്റ് കൊണ്ട് തന്നെയാവാം പുതിയ പുതിയ ബ്രാന്റുകള്‍ സ്മാര്‍ട്ട് വാച്ചുകളുടെ ശേഖരവുമായി വിപണിയില്‍ വരുന്നതും. വ്യത്യസ്തമായ സവിശേഷതകളിലും, വിലയിലും, ഗുണത്തിലും, നിലവാരത്തിലുമെല്ലാം സ്മാര്‍ട്ട് ബ്രാന്‍ഡഡ് വാച്ചുകള്‍ വിപണിയില്‍ നിന്ന് സ്വന്തമാക്കാം.

എക്കോ സ്മാര്‍ട്ട് ഡിവൈസുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് ആണ് അലക്സ. സ്മാര്‍ട്ട് സ്പീക്കറുകളിലെ താരമായ ആമസോണ്‍ എക്കോയിലാണ് പ്രധാനമായും അലക്സയുടെ വാസം. സ്പീക്കറുകള്‍ ഉപയോഗിച്ച് തുടങ്ങാന്‍ ' അലക്സ ' എന്ന് പറഞ്ഞാല്‍ മതി. ശേഷം ആവശ്യമുളള നിര്‍ദേശങ്ങള്‍ നല്‍കുക. അലക്സയുടെ കഴിവുകള്‍ അമ്പരപ്പിക്കുന്നതാണ്.

ഹെഡ്‌സെറ്റ്, ഇയര്‍പോഡ് എന്നിവയുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട്‌ഫോണുണ്ടെങ്കില്‍ ഹെഡ്‌സെറ്റും വേണം അത് നിര്‍ബന്ധമായി മാറിക്കഴിഞ്ഞു. ബസ്സിലിരിക്കുമ്പോഴും വര്‍ക്കൗട്ട് ചെയ്യുമ്പോഴുമെല്ലാം ഇവ വലിയ ഉപകാരമയി തീരാറുണ്ട്. ഉയര്‍ന്ന ക്വാളിറ്റിയും പുത്തന്‍ ഫീച്ചറുകളുമുളള നിരവധി ഇയര്‍ഫോണുകളുണ്ട്. ബ്ലൂടൂത്ത്, വോയിസ് അസിസ്റ്റന്റ് സവിശേഷതകളുളളവ. വിവിധ ബ്രാന്‍ഡുകളുടെ മികച്ച ഇയര്‍ഫോണുകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍ക്ക് ആവശ്യക്കാരേറെയാണ്. വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ് ബോട്ട് ബ്രാന്‍ഡിന്റെ ഇയര്‍ഫോണുകള്‍. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഹെഡ്സെറ്റുകള്‍ക്ക് 80% വരെ ഓഫറുണ്ട്.

ടെലിവിഷനുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് ടിവികളുടെ കാലമാണിത്. സ്മാര്‍ട്ഫോണുകള്‍ക്കൊപ്പം വിലയില്‍ തന്നെ ടിവികളും വാങ്ങാന്‍ ഇപ്പോള്‍ സാധിക്കും. മുഴുവന്‍ പണവും അധിക തുകയും കൊടുക്കാതെ തന്നെ തവണകളായി പണമടച്ച് വാങ്ങാനുള്ള സൗകര്യവും ലഭ്യമാവുന്നതോടെ അത്യാധുനിക സൗകര്യങ്ങളുള്ള സ്മാര്‍ട് ടിവികള്‍ വാങ്ങാന്‍ സാധാരണക്കാര്‍ക്ക് എളുപ്പമായിരിക്കുന്നു. നിരവധി മുന്‍നിര ബ്രാന്‍ഡുകളുടെ ആന്‍ഡ്രോയിഡ് ടെലിവിഷനുകള്‍ വിപണിയിലുണ്ട്. എംഐ, റെഡ്മി, വണ്‍പ്ലസ്, സോണി, സാംസങ് പോലുള്ളവയാണ് വിപണിയിലെ മികച്ച ബ്രാന്‍ഡുകള്‍.

സിസിടിവി ക്യാമറകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

സുരക്ഷിതമായ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. വലിയ വീടോ മാളികയോ ഇല്ലെങ്കില്‍ പോലും ഉള്ളയിടത്ത് ശാന്തമായി തള്ളിനീക്കാന്‍ ആഗ്രഹങ്ങളേറെയാണ്. പക്ഷേ പലപ്പോഴും ഈ അവസ്ഥയ്ക്ക് വലിയ ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളില്‍ കള്ളന്‍ കയറുന്നതും പതിവ് സംഭവം തന്നെയാണ്. ഇതില്‍ നിന്നൊക്കെ ഒരു പരിധി വരെ സംരക്ഷണമേകാന്‍ ഇവ സഹായിക്കുന്ന ഒന്നാണ് സെക്യൂരിറ്റി ക്യാമറകള്‍. പ്രമുഖ കമ്പനികളുടെ ഏറ്റവും വിശ്വസ്തതയാര്‍ന്ന സെക്യൂരിറ്റി ക്യാമറകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഡിജിലോക്കറുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

ശാന്തവും സ്വസ്ഥവും സുരക്ഷിതവുമായ വീട് ഏവരുടെയും സ്വപ്നമാണ്. ചില സമയമൊക്കെ ഈ സുരക്ഷിതത്വത്തെ ചുറ്റിപ്പറ്റി ആകുലതകളും ഉടലെടുക്കാറുണ്ട്. എത്ര പൂട്ടിയാലും വീണ്ടും വീണ്ടും ശരിയായി താക്കോല്‍ ഉപയോഗിച്ച് പൂട്ടിയോയെന്ന് ഉറപ്പു വരുത്തുന്നതു അതുകൊണ്ടാണ്. അത്തരത്തിലുള്ള ആകുലതകളെ ലഘൂകരിക്കാനാണ് ഫിംഗര്‍ പ്രിന്റ് ലോക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഫിംഗര്‍ പ്രിന്റ് ലോക്കുകള്‍ അവതരിപ്പിക്കുന്ന ആശയം സാധാരണ ലോക്ക് ടെക്ക്നോളജിയില്‍ ഫുള്‍ പ്രൂഫ് ഫിംഗര്‍ ഡീറ്റെയില്‍ ഫോര്‍മുല കൂട്ടിച്ചേര്‍ത്താണ്. പല സവിശേഷതകളിലും വിലയിലും ഇവ വിപണിയില്‍ തരംഗമായി മുന്നേറുന്നു. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം.

ക്യാമറകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ചിത്രങ്ങള്‍ പകര്‍ത്തുന്നതിലെ വൈഭവം എല്ലായിപ്പോഴും മികച്ച ചിത്രങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കണമെന്നില്ല. ഫോട്ടോയെടുക്കുന്ന ക്യാമറകളും ആക്സസറീസുകളും പ്രധാന ഘടകമാണ്. ഹൈ-ക്വാളിറ്റി ക്യാമറകളും ആക്സസറീസുകളും ഗംഭീര ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നവയാണ്. മികച്ച ഫോട്ടോയെടുക്കാന്‍ വിപണികളില്‍ നിരവധി ക്യാമറകളും ആക്സസറീസുകളുമുണ്ട്. ജിമ്പലുകള്‍, റിങ് ലൈറ്റുകള്‍, ട്രൈപോഡുകള്‍, ലെന്‍സുകള്‍ എന്നിങ്ങനെ ആക്സസറീസുകളുടെ വലിയ ശേഖരമാണ് വിപണികളിലുളളത്.

Content Highlights: amazon great Indian festival finale days

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented