ആമസോണ്‍ സൂപ്പര്‍ വാല്യൂ ഡെയ്‌സ്; മികച്ച ഫെയിസ് സെറമുകള്‍ തിരഞ്ഞെടുക്കാം


amazon

ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡെയ്‌സിന് തുടക്കമായി. ഹൗസ്‌ഹോള്‍ഡ്, പേഴ്‌സണല്‍ കെയര്‍, ഗ്രോസറി എസ്സന്‍ഷ്യല്‍സ്, ബ്യൂട്ടി പ്രൊഡക്ടുകള്‍, ബേബി കെയര്‍ പ്രൊഡക്ടുകള്‍ എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകളാണുളളത്. വിവിധ മേക്കപ്പ് കിറ്റുകളും സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍ ഉത്പന്നങ്ങളെല്ലാം കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വന്‍ ഓഫറില്‍ വിപണികളിലുണ്ട്.

ആമസോണ്‍ സൂപ്പര്‍ വാല്യൂ ഡെയ്‌സില്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



ചര്‍മസംരക്ഷണത്തിനായി ഉപഭോക്താക്കള്‍ക്ക് ഫെയിസ് സെറം തിരഞ്ഞെടുക്കാം. ഫെയിസ് സെറമുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. കുറഞ്ഞ വിലയില്‍ ടോപ്പ് ക്വാളിറ്റി ഫെയിസ് സെറമുകള്‍ വാങ്ങാം.

ഫെയിസ് സെറമുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക


Click Here to Buy: ലാക്‌മെ വിറ്റാമിന്‍ സി പ്ലസ്സ് ഫെയ്‌സ് സെറം

ഇതിന്റെ ലൈറ്റ് വെയിറ്റ് ഫോര്‍മുല മുഖത്ത് പെട്ടന്ന് തന്നെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ്. മാത്രമല്ല ഇത് മുഖത്ത് പുരട്ടിയത് അറിയുക പോലും ചെയ്യാത്ത നോണ്‍ ഗ്രീസ് ഫീല്‍ നിങ്ങള്‍ക്ക വാഗ്ദാനം ചെയ്യുന്നു. ചര്‍മ്മം തിളങ്ങാനും അതിന്റെ ഈര്‍പ്പം നിലനിര്‍ത്താനും ഈ ഫെയ്‌സ് സെറം സഹായിക്കുന്നു.

Click Here to Buy: ഇന്നിസ് ഫ്രീ ഗ്രീന്‍ ടീ സീഡ് സെറം

ഈ ഫെയ്‌സ സെറമിന്റെ പ്രത്യേകത തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന ഗ്രീന്‍ ഡി എലമെന്റ്‌സ് തന്നെയാണ്. പല ധാതുക്കളാല്‍ സമ്പുഷ്ടമായ ഹൈലൂറോണിക്ക് ആസിഡ് അടങ്ങിയിരിക്കുന്ന ഇത് ചര്‍മ്മത്തെ ആഴത്തില്‍ ഹൈട്രേറ്റ് ചെയ്യാനും, സൂതിങ്ങ് ഫലം നല്‍കാനും, എല്ലാവരും ഓരുപോലെ ആഗ്രഹിക്കുന്ന ക്ലിയര്‍ സ്‌കിന്‍ നല്‍കാനും സഹായിക്കുന്നു.

Click Here to Buy: സില്‍ച്ച് ആഫ്റ്റര്‍ ഗ്ലോ വിറ്റാമിന്‍ സി സെറം

വിറ്റാമിന്‍ സി ആവോളം ഇതിലടങ്ങിയിട്ടുളളത് കൊണ്ടു തന്നെ ഡള്‍നെസ് അകറ്റി ദിനം പ്രതി മഞ്ഞുപോലുള്ള തിളക്കം നല്‍കുന്നു. ഇതിന്റെ ലൈറ്റ് വെയിറ്റ് ജെല്‍ ഫോര്‍മുല ഡാര്‍ക്ക് പാച്ചസ് അകറ്റാന്‍ സഹായിക്കുന്നു.

Click Here to Buy: പ്ലം 10 % നിയസിനമൈഡ് ഫെയ്‌സ് സെറം

10 ശതമാനം നിയസിനമൈഡും റൈസ് വാട്ടറും അടങ്ങിയ സ്‌പെഷിലിസ്റ്റ് സെറമാണ് ഇവ. ബ്ലമിഷസ് അകറ്റുന്നതിനും മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും സെബം സന്തുലിതമാക്കുന്നതിനും പുറമെ ഇതിലടങ്ങിയിട്ടുള്ള റൈസ് ഫെര്‍മെന്റ് മുഖം ശോഭിക്കാനും, ദൃഡമാകാനും, ക്ലിയറാകാനും സഹായിക്കുന്നു.

Click Here to Buy: എസ് റ്റി ബൊട്ടാനിക്ക ബി 3 നിയസിനമൈഡ് ഫെയ്‌സ് സെറം

ഇത് ചര്‍മ്മത്തെ മൃദുവും, കോമളവും ആക്കി മുഖത്തിന്റെ നഷ്ടപ്പെട്ടുപ്പോയ ടെക്‌സ്ച്ചര്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ചര്‍മ്മ കാന്തി മെച്ചപ്പടുത്താനും തിളക്കം നിലനിര്‍ത്താനും ഈ സെറമിനു സാധിക്കും.

Click Here to Buy: ബോഡിവൈസ് ആക്‌നേ മാര്‍ക്ക്‌സ് റിഡക്ഷന്‍ ഫെയ്‌സ് സെറം

ആക്‌നേ മാര്‍ക്ക്‌സ് ഹൈപ്പര്‍ പിഗ്മന്റേഷന്‍ എന്നിവ അകറ്റാന്‍ ഈ സെറം ഉചിതമാണ്. വളരെ ലളിതമായ ഫോര്‍മുല ഉടനടി തന്നെ ചര്‍മ്മത്തില്‍ പിടിക്കുകയും അതിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.

Click Here to Buy: പില്‍ഗ്രിം 5 % നിയസിനമൈഡ് സ്‌കിന്‍ ക്ലാരിഫൈയിങ്ങ് ഫെയ്‌സ് സെറം

ക്രമേണ ആക്‌നേ മാര്‍ക്‌സ് കുറയ്ക്കാനും ബ്ലെമിഷ് ഫ്രീ ചര്‍മ്മം പ്രധാനം ചെയാനും ഈ സെറം സഹായിക്കുന്നു. ചര്‍മ്മത്തിനു തിളക്കം കൂട്ടുന്നതും കൊളാജെന്‍ വര്‍ദ്ധിപ്പിക്കുന്നതും പോലുള്ള രണ്ട് പ്രധാന കര്‍ത്തവ്യങ്ങളാണ് ഈ ഫെയ്‌സ് സെറം ചെയ്യുന്നത്.

Click Here to Buy: ലോറിയല്‍ പാരിസ് റീവൈറ്റ്‌ലിഫ്റ്റ് ഫെയ്‌സ് സെറം

ലൈറ്റ് വെയിറ്റ് നോണ്‍ സ്റ്റിക്കി ടെക്‌സ്ച്ചര്‍ തന്നെയാണിതിനെ മികച്ച സെറമുകളില്‍ ഒന്നാക്കുന്നത്. എല്ലാ സ്‌കിന്‍ ടൈപ്പിനും ഈ സെറം അനുയോജ്യമാണ്.

Content Highlights: amazon great Indian festival face serum

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented