പ്രമുഖ ബ്രാന്‍ഡുകളുടെ ഇയര്‍ബഡുകള്‍ വിലക്കുറവില്‍ വാങ്ങാം; ആമസോണില്‍ ഓഫറുകള്‍ തുടരുന്നു.


amazon

ഇയര്‍ബഡുകള്‍ക്ക് ഇപ്പോള്‍ ജനപ്രീതിയേറെയാണ്. സൗകര്യപ്രദമായി കൊണ്ടുനടക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ഇയര്‍ബഡുകള്‍ ഇപ്പോള്‍ മുന്‍നിര ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്.കാലങ്ങളായി വയറുകളുള്ള ഹെഡ്സെറ്റുകളാണ് നമ്മളെല്ലാം ഉപയോഗിച്ചിരുന്നത്. വയേര്‍ഡ് ഹെഡ്സെറ്റുകള്‍ കൈകാര്യം ചെയ്യുന്നത് പലപ്പോഴും വെല്ലുവിളികളുണര്‍ത്തുന്നുണ്ട്. .ബ്ലൂടൂത്ത് ഹെഡ്സെറ്റുകളുടെ വരവാണ് വയേര്‍ഡ് ഹെഡ്ഫോണുകളുടെ പരിമിതികള്‍ക്ക് ഒരു പരിധി വരെ പരിഹാരമായത്. സമ്പൂര്‍ണമായ പരിഹാരം നല്‍കിയത് തീര്‍ത്തും വയര്‍ലെസായഇയര്‍ബഡുകള്‍രംഗത്തെത്തിയത്.ഇവജോലിചെയ്യുന്നവര്‍ക്കും, വ്യായാമങ്ങളിലേര്‍പ്പെടുന്നവര്‍ക്കുമെല്ലാം സൗകര്യപ്രദമായി ഉപയോഗിക്കാനാവും.

ഇയര്‍ബഡുകളുടെ ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

ഫിലിപ്‌സ് ഓഡിയോ ടിഎടി1225 ട്രൂലി വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡ് : Click Here to Buy

ശബ്ദോപകരണങ്ങളില്‍ ഏറെ കാലത്തെ പാരമ്പര്യമുള്ള കമ്പനിയാണ് ഫിലിപ്‌സ്. ഫിലിപ്‌സ് വിപണിയിലെത്തിച്ച ഫിലിപ്‌സ് ഓഡിയോ ടിഎടി1225 ട്രൂലി വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡിന് 1499 രൂപയാണ് ആമസോണില്‍ വില. 18 മണിക്കൂര്‍ ആണ് ഇതില്‍ പ്ലേ ബാക്ക് സമയം വാഗ്ദാനം ചെയ്യുന്നത്. 6 എംഎം നിയോഡൈമിയം സ്പീക്കര്‍ഡ്രൈവറുകളാണിതിന്. വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുണ്ട്. ഒറ്റ ചാര്‍ജില്‍ ആറ് മണിക്കൂര്‍ പാട്ട് കേള്‍ക്കാം.

നോയ്‌സ് ഇയര്‍ബഡ്‌സ് വി103 : Click Here to Buy

18 മണിക്കൂര്‍ പ്ലേ ബാക്ക് ടൈം വാഗ്ദാനം ചെയ്യുന്ന മികച്ചൊരു ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്‌സ് ആണിത്. ഹൈപ്പര്‍ സിങ്ക് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ ടച്ച് കണ്‍ട്രോളും വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുമുണ്ട്. ആമസോണില്‍ 1099 രൂപയാണിപ്പോള്‍ വില. ആമസോണ്‍ പേ യുപിഐ വഴി വാങ്ങുമ്പോള്‍ 100 രൂപ കിഴിവ് ലഭിക്കും. 10എംഎം സ്പീക്കര്‍ ഡ്രൈവറാണിതിന്. വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.

റെഡ്മി ഇയര്‍ബഡ്‌സ് 2സി : Click Here to Buy

ഷാവോമിയില്‍ നിന്നുള്ള വിലക്കുറവില്‍ ലഭ്യമായ മികച്ചൊരു ട്രൂലി വയര്‍ലെസ് ഇയര്‍ഫോണ്‍ ആണിത്. പശ്ചാത്തല ബഹളം ഇല്ലാതാക്കുന്ന നോയ്‌സ് കാന്‍സലേഷന്‍ സംവിധാനം ഇതിലുണ്ട്. ചാര്‍ജിങ് കേസ് ഉപയോഗിക്കുമ്പോള്‍ 12 മണിക്കൂറാണ് ചാര്‍ജ് വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 4 മണിക്കൂര്‍ നേരം ഉപയോഗിക്കാം. ഐപിഎക്‌സ് 4 സ്പ്ലാഷ് പ്രൂഫ് ആണിത്. വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുണ്ട്. ആമസോണിൽ 999 രൂപയാണ് ഇതിന് വില

ബോട്ട് എയർ‍ഡോപ്‌സ് 121 വി2 ടിഡബ്ല്യൂഎസ് : Click Here to Buy

ബോട്ടിന്റെ മികച്ചൊരു ഇയര്‍ബഡ് ആണ് ബോട്ട് എയർഡോപ്‌സ് 121 വി2 ടിഡബ്ല്യൂഎസ്. 14 മണിക്കൂറാണ് ആകെ പ്ലേ ബാക്ക് സമയം തിരഞ്ഞെടുത്തത്. വോയ്‌സ് അസിസ്റ്റന്റ് പിന്തുണയ്ക്കും. ആമസോണില്‍ 1199 രൂപയാണ് വില. ഒരു വര്‍ഷം വാറന്റിയുണ്ട്. 8എംഎം ഡ്രൈവറുകളാണ് സ്പീക്കറുകള്‍ക്ക്.

പി ട്രോണ്‍ ബാസ് ബഡ്‌സ് വിസ്ത : Click Here to Buy

ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ പി ട്രോണ്‍ വിപണിയില്‍ അവതരിപ്പിച്ച ബ്ലൂടൂത്ത് ഇയര്‍ബഡ്‌സ് ആണ് ബാസ് ബഡ്‌സ് വിസ്ത. ആമസോണില്‍ 749 രൂപയാണിതിന്. 4 മണിക്കൂര്‍ പ്ലേ ബാക്ക് സമയമാണിതിന് ലഭിക്കുക. ഉപയോഗിക്കാതെ 12 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. ഓരോ ഇയര്‍ബഡിലും 40 എംഎഎച്ചിന്റെ ലി പോളിമെര്‍ ബാറ്ററിയാണുള്ളത്. ഒരു മണിക്കൂറില്‍ ഇത് ചാര്‍ജ് ചെയ്യാം. 400 എംഎഎച്ച് ബാറ്ററിയാണ് ചാര്‍ജിങ് കേസിലുള്ളത്.

Content Highlights: amazon great Indian festival earbuds

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented