4,490 രൂപയുടെ ബോട്ട് ഇയര്‍ബഡ് വെറും 899 രൂപയ്ക്ക്. വയര്‍ലെസ്സ് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫര്‍


amazon

വയേഡ് ഹെഡ്‌സെറ്റുകള്‍ എയര്‍ ബഡുകള്‍ക്ക് വഴിയൊരുക്കി വിപണിയില്‍ കാലങ്ങള്‍ പിന്നിടുന്നു.. വിപണികളിലെ താരമിപ്പോള്‍ വയര്‍ലെസ് ഇയര്‍ബഡുകളാണ്. വര്‍ക്ക്ഔട്ടിലായാലും മറ്റ് ആക്ടിവിറ്റികള്‍ ചെയ്യുമ്പോഴായാലും വളരെ കംഫര്‍ട്ടോടെ ഉപയോഗിക്കാനാകുമെന്നതാണ് വയര്‍ലെസ് ഇയര്‍ബഡുകളെ മികച്ചതാക്കുന്നത്. ആകര്‍ഷകമായ ഫീച്ചറുകളുമായി നിരവധി ഇയര്‍ബഡുകള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വിപണിയിലുണ്ട്. ഉടന്‍ പര്‍ച്ചേസ് ചെയ്യാം.

വയര്‍ലെസ് ഇയര്‍ബഡുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

boAt Airdopes 141 True Wireless Earbuds |@ 899 Click here to buy

ബോള്‍ട്ട് ഓഡിയോ എയര്‍ബാസ്സ് മ്യൂസ്ബഡ്‌സ് ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് : Click Here to Buy

ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇയര്‍ബഡാണ് ബോള്‍ട്ട് ഓഡിയോ എയര്‍ബാസ്സ് മ്യൂസ്ബഡ്‌സ് ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ്. ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയുളള ഇയര്‍ബഡില്‍ മികച്ച വാട്ടര്‍, സ്വെറ്റ് റെസിസ്റ്റന്റ് സംവിധാനങ്ങളാണുളളത്. അതിനാല്‍ ജിമ്മില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഹൈ ക്വാളിറ്റി മൈക്ക് മികച്ച കോള്‍ പെര്‍ഫോമന്‍സാണ് നല്‍കുന്നത്. ഓട്ടോ പെയറിംഗ്, മോണോപോഡ് ഫീച്ചറുകളും ഇയര്‍ബഡിനെ മികച്ചതാക്കുന്നു. പ്ലേ, പോസ് ബട്ടണും വോയിസ് അസിസ്റ്റന്റ് സംവിധാനവുമുണ്ട്.

boAt Rockerz 255 Pro+ Bluetooth Neckband @ 999 | click here to buy

പിട്രോണ്‍ ബാസ്സ്ബഡ്‌സ് ജെറ്റ്‌സ് ട്രൂ വയര്‍ലെസ് ബ്ലൂടൂത്ത് 5.0 ഹെഡ്‌ഫോണ്‍സ് Click Here to Buy

സ്റ്റീരിയോ സൗണ്ട്, ഡീപ് ബാസ്സ്, ഇന്റലിജന്റ് ടച്ച് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളുളള ഇന്‍-ഇയര്‍ ട്രൂ വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡ്‌സാണിത്. കോളുകള്‍ കൈകാര്യം ചെയ്യാനും മ്യൂസിക് കണ്‍ട്രോളിനുമായി മള്‍ട്ടി ഫംഗ്ഷന്‍ ബട്ടണുണ്ട്. ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയുളള ഇയര്‍ബഡില്‍ ക്വിക്ക് പെയറിംഗ് സംവിധാനവുമുണ്ട്. ഐപിഎക്‌സ് 4 സ്വെറ്റ്, സ്പ്ലാഷ് റെസിസ്റ്റന്റ് ഫീച്ചറും വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങളും മികച്ചതാണ്. മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകുന്ന ഇയര്‍ബഡില്‍ മോണോ ഇയര്‍ബഡ് മോഡുണ്ട്.

ബോട്ട് എയര്‍പോഡ്‌സ് ബ്ലൂടൂത്ത് ട്രൂലി വയര്‍ലെസ് ഇന്‍ ഇയര്‍ ഇയര്‍ബഡ്‌സ് Click Here to Buy

വിപണിയിലെ മികച്ച വയര്‍ലെസ് ഇയര്‍ബഡാണ് ബോട്ട് എയര്‍പോഡ്‌സ് ബ്ലൂടൂത്ത് ട്രൂലി വയര്‍ലെസ് ഇന്‍ ഇയര്‍ ഇയര്‍ബഡ്‌സ്. ഇന്‍-ബില്‍ട്ട് മൈക്കും വോയിസ് അസിസ്റ്റന്റ് ഫീച്ചറുമുളള ഇയര്‍ബഡിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ഐപിഎക്‌സ് 4 വാട്ടര്‍, സ്വെറ്റ് റെസിസ്റ്റന്റ് സംവിധാനവുമുണ്ട്. ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയാണുളളത്. മികച്ച ഓഫറില്‍ ഓണ്‍ലൈനായി വാങ്ങാം.

ബോള്‍ട്ട് ഓഡിയോ എയര്‍ബാസ്സ് ട്രൂബഡ്‌സ് ടിഡബ്ല്യുഎസ് ഇയര്‍ബഡ്‌സ് : Click Here to Buy

ജിമ്മുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ മികച്ച ഇയര്‍ബഡാണിത്. ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയും വോയിസ് അസിസ്റ്റന്റ് ഫീച്ചറുമാണ് ഇയര്‍ബഡിനെ വേറിട്ട് നിര്‍ത്തുന്നത്. സൗണ്ട് ട്രാക്ക് മാറ്റാനും, പ്ലേ, പോസ് ഓപ്ഷനുകള്‍ക്കുമായി മള്‍ട്ടി ഫംഗ്ഷന്‍ ബട്ടണുണ്ട്. ഒരു ഇയര്‍ബഡ് മാത്രമായി ഉപയോഗിക്കാനാകുന്ന മോണോപോഡ് ഫീച്ചറുണ്ട്. ഐപിഎക്‌സ് 7 വാട്ടര്‍പ്രൂഫ് സംവിധാനവും ഓട്ടോ പെയറിംഗും മറ്റ് സവിശേഷതകളാണ്.

Content Highlights: amazon great Indian festival earbuds

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented