ഈസിയായി പാത്രങ്ങള്‍ കഴുകാന്‍ ഉഗ്രന്‍ ഡിഷ്‌വാഷറുകള്‍; ഹോം അപ്ലയന്‍സുകള്‍ വാങ്ങാന്‍ പറ്റിയ സമയം


amazon

വീട്ടുപകരണങ്ങളുടെ വലിയ ശേഖരമാണ് വിപണികളില്‍ നിറയെ. ടോപ്പ് ഡിസൈനുകളിലുളളതും ഉഗ്രന്‍ സാങ്കേതികവിദ്യകളുളളതുമായ നിരവധി ഉപകരണങ്ങള്‍ വിപണികളിലുണ്ട്. വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, ഡിഷ്‌വാഷര്‍ തുടങ്ങിയവ. ഉഗ്രന്‍ ഫീച്ചറുകളുളള ഡിഷ്‌വാഷറുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേരെയാണ്. എളുപ്പത്തിലും മികച്ച രീതിയിലും പാത്രങ്ങള്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന ടോപ്പ് ക്വാളിറ്റി ഡിഷ്‌വാഷറുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. വിവിധ സ്‌പെഷല്‍ ഫീച്ചറുകളും കപ്പാസിറ്റിയും അനുസരിച്ച് ഡിഷ്‌വാഷറുകള്‍ വാങ്ങാം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് ഗംഭീര ഓഫറുകളാണുളളത്.

ഉഗ്രന്‍ ഡിഷ്‌വാഷറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



ബോഷ് 13 പ്ലേസ് സെറ്റിംഗ്‌സ് ഡിഷ്‌വാഷര്‍ | CLICK HERE

കിടിലന്‍ ഫീച്ചറുകളുളള ഡിഷ്‌വാഷറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. 13 പ്ലേസ് സെറ്റിംഗുകളും ആറ് വാഷ് പ്രോഗ്രാമുകളുമാണ് ഡിഷ്‌വാഷറിന്റെ പ്രധാന ആകര്‍ഷണം. 5 വരെ അംഗങ്ങളുളള വീട്ടിലേക്ക് തിരഞ്ഞെടുക്കാം. എക്കോ സയലന്‍സ് ഡ്രൈവ്, ഗ്ലാസ് കെയര്‍ സിസ്റ്റം, ഡോസേജ് സിസ്റ്റം എന്നിങ്ങനെ സ്‌പെഷല്‍ ഫീച്ചറുകളും ഡിഷ്‌വാഷറിനെ മികച്ചതാക്കുന്നു. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

സാസങ് 13 പ്ലേസ് സെറ്റിംഗ് ഫ്രീസ്റ്റാന്‍ഡിംഗ് ഡിഷ്‌വാഷര്‍ വിത്ത് ഇന്റന്‍സീവ് വാഷ് | CLICK HERE

വിപണികളിലെ മികച്ച ഡിഷ്‌വാഷറുകളിലൊന്നാണിത്. 13 പ്ലേസ് സെറ്റിംഗുകളുളള ഡിഷ്‌വാഷര്‍ ആറ് അംഗങ്ങള്‍ വരെയുളള വീട്ടില്‍ ഉത്തമമാണ്. ഗ്രീസ്, സ്റ്റെയിന്‍സ് എന്നിവ നീക്കാന്‍ ഉഗ്രന്‍ ഇന്റന്‍സീവ് സ്റ്റെയിന്‍ പ്രോഗ്രാമുകളുണ്ട്. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ടബുകളും ലീക്കേജ് സെന്‍സറുകളും ഡിഷ്‌വാഷറിനെ മികച്ചതാക്കുന്നു. വൈഡ് എല്‍ഇഡി ഡിസ്‌പ്ലേയുളള ഡിഷ്‌വാഷറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്.

വോള്‍ട്ടാസ് ബെകോ 8 പ്ലേസ് സെറ്റിംഗ് ടോപ്പ് ഡിഷ്‌വാഷര്‍ | CLICK HERE

കോംപാക്ട് സൈസ് ഡിസൈനുകളും ഉഗ്രന്‍ സവിശേഷതകളുമുളള വിപണികളിലെ ടോപ്പ് റേറ്റഡ് ഡിഷ്‌വാഷറാണിത്. എട്ട് പ്ലേസ് സെറ്റിംഗുകളും ആറ് വാഷ് പ്രോഗ്രാമുകളും ഡിഷ്‌വാഷറിലുണ്ട്. പാത്രങ്ങളുടെ ഹൈജീനിക് ക്ലീനിംഗിനായി ഇന്റന്‍സീവ് 70ഡിഗ്രി വാഷ് പ്രോഗ്രാമുകളും എഫിഷ്യന്റ് വാഷിംഗിനായി ഇക്കോ മോഡുമുണ്ട്. ഗ്ലാസ് പ്രൊട്ടക്ഷന്‍ ഫീച്ചറും ഡിഷ്‌വാഷറിനെ മികച്ചതാക്കുന്നു.

ഐഎഫ്ബി നെപ്ട്യൂണ്‍ വിഎക്‌സ് ഫുള്ളി ഇലക്ട്രോണിക് ഡിഷ്‌വാഷര്‍ | CLICK HERE

വിപണികളിലെ ടോപ്പ്‌റേറ്റഡ് ഡിഷ്‌വാഷറാണിത്. 12 പ്ലേസ് സെറ്റിംഗ് കപ്പാസിറ്റിയും എട്ട് വാഷ് പ്രോഗ്രാമുകളുമുളള ഡിഷ് വാഷറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. അഡ്ജസ്റ്റബിള്‍ റാക്ക്, ചൈല്‍ഡ് ലോക്ക്, ക്വിക്ക് വാഷ് തുടങ്ങിയ ഉഗ്രന്‍ ഫീച്ചറുകളുമുണ്ട്. പാത്രങ്ങള്‍ വളരെ മികച്ച രീതിയില്‍ കഴുകാന്‍ സാധിക്കുന്ന രീതിയില്‍ വിവിധ തരം ക്രമീകരണങ്ങളുണ്ട്. പാത്രങ്ങള്‍ കലകളൊന്നുമില്ലാതെ വൃത്തിയാക്കാന്‍ സ്റ്റീം ഡ്രൈയിംഗ് സംവിധാനങ്ങളുമുണ്ട്. ഓഫറോടെ വിപണിയില്‍ നിന്ന് വാങ്ങാം.

Content Highlights: amazon great indian festival dishwashers offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented