10,100 രൂപയുടെ 15 പീസ് നോണ്‍ സ്റ്റിക്ക് കുക്ക് വെയര്‍ 3,499 രൂപയ്ക്ക്; ഓഫറുകള്‍ തുടരുന്നു


amazon

വീടിന്റെ ഹൃദയം തന്നെ അടുക്കളയാണ്. അവിടുത്തെ ജോലികളെല്ലാം എളുപ്പത്തില്‍ തീര്‍ക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെ പെരുമാറുന്ന പാത്രങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതില്‍ ഏറ്റവും ആദ്യം തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടത് അവിടുത്തെ പാത്രങ്ങളിലാണ്. ഇതിനായി നോണ്‍ സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റുകള്‍ പര്‍ച്ചേസ് ചെയ്യാം. ആഹാരം പാകം ചെയ്യുമ്പോള്‍ അടിയില്‍ പിടിക്കുന്നത് വിഭവത്തിനെ മൊത്തത്തില്‍ നശിപ്പിക്കാറുണ്ട്. ഇത് ഒരു പരിധി വരെ ഒഴിവാക്കാന്‍ നോണ്‍സ്റ്റിക്ക് കുക്ക് വെയറുകള്‍ സഹായിക്കും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ കുക്ക് വെയര്‍ സെറ്റുകള്‍ക്ക് മികച്ച ഓഫര്‍. ഇന്ന് തന്നെ വാങ്ങാം.

നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക



AmazonBasics Aluminium Non-Stick Black Cookware Set - 15 Piece | Click Here

വണ്ടര്‍ചെഫ് റോയല്‍ വെല്‍വറ്റ് നോണ്‍-സ്റ്റിക്ക് കുക്ക്വെയര്‍ സെറ്റ് : Click here to buy

24 സെന്റീമീറ്റര്‍ ലിഡുള്ള ഒരു വോക്ക്, 24 സെന്റീമീറ്റര്‍ ദോശ തവയും ഫ്രൈയിങ്ങ് പാനും, 14 സെന്റീമീറ്ററിന്റെ ഒരു മിനി ഫ്രൈയിങ് പാന്‍ എന്നിവയാണീ പാക്കിലുള്ളത്. പുറത്ത് മാര്‍ബിള്‍ കോട്ടിങ്ങും അകത്ത് ആകര്‍ഷകമായ വര്‍ണ്ണവും നിറച്ച ഈ നോണ്‍ സ്റ്റിക്ക് കുക്ക്വെയര്‍ സെറ്റുകള്‍ വളരെ മികച്ച ഡിസൈനിലാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാത്രമല്ല ഇവ നിങ്ങളുടെ അടുക്കളയ്ക്ക് മോഡേണ്‍ ലുക്കും നല്‍കുന്നു. പാകം ചെയ്യുമ്പോള്‍ ഭക്ഷണം തുളുമ്പിപോകാതിരിക്കാനുള്ള ഫോര്‍മുലയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

സെല്ലോ പ്രൈമ നോണ്‍ സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റ് : Click here to buy

വളരെ നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ചാണ് സെല്ലോ പ്രൈമയുടെ കുക്ക് വെയര്‍ സെറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇവ പ്രധാനം ചെയ്യുന്ന ഹീറ്റ് റിട്ടന്‍ഷന്‍ എബിലിറ്റി പെട്ടെന്ന് പാചകം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഹൈ ഗോജ്്അലൂമിനിയത്തില്‍ നിര്‍മ്മിച്ച ഇവ പാത്രം പെട്ടെന്ന് ചൂടാവാന്‍ സഹായിക്കുന്നു. എല്‍പിജി സ്റ്റൗവിലും ഇന്‍ഡക്ഷനിലും ഇവ ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇവയുടെ ദൃഡമായ എര്‍ഗോണമിക്ക് ഗ്രിപ്പ് സ്പോട്ട്സ് ബേക്ക്ലൈറ്റ് ഹാന്‍ഡില്‍ പാചകത്തിനിടയില്‍ കൈയ്ക്ക് പൊള്ളലേല്‍ക്കുന്നത് ഒരു പരിധി വരെ തടയുന്നു.

പ്രെസ്റ്റീജ് ഒമേഗ നോണ്‍-സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റ് : Click here to buy

പ്രെസ്റ്റീജിന്റെ ഈ ഒമേഗ ഡിലക്സ് നോണ്‍ സ്റ്റിക്ക് കുക്ക്വെയര്‍ സെറ്റ് ജര്‍മന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റു സാധാരണ നോണ്‍ സ്റ്റിക്ക് കുക്ക്വെയറുകളെക്കാള്‍ മൂന്ന് മടങ്ങ് അധിക കാലം ഈടുനില്‍ക്കുന്നതാണ്. ഇവയുടെ സ്പ്പാറ്റര്‍ കോട്ടഡ് പ്രതലം എപ്പോഴും കുക്ക് വെയറുകളുടെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ഇവയില്‍ മെറ്റല്‍ സ്പൂണുകളും ഉപയോഗിക്കാവുന്നതാണ്. ഇവ ഗ്യാസ് സ്റ്റൗവിലും ഇന്‍ഡക്ഷനിലും ഒരുപോലെ ഉപയോഗിക്കാം. ഒരു തവ, ഒരു ഫ്രൈയിങ്ങ് പാന്‍, ഒരു കടായ്, മില്‍ക്ക പാന്‍ എന്നിവയാണ് ഈ സെറ്റിലുള്ളത്.

ആമസോണ്‍ ബേസിക്ക്സ് നോണ്‍ സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റ് : Click here to buy

വിപുലമായ കുക്ക് വെയറുകളുടെ ശേഖരം ഒറ്റ സെറ്റില്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ നിങ്ങളുടെ അടുക്കളയ്ക്ക് വളരെ മികച്ച കൂട്ടായിരിക്കും ഇവ. മാത്രമല്ല നിങ്ങളുടെ അടുക്കളയ്ക്ക് മാറ്റ് കൂട്ടാനും നവീകരിക്കാനും ഇവയുടെ ആകര്‍ഷകമായ വര്‍ണ്ണവും ഡിസൈനും സഹായിക്കുന്നു. 12 പീസുകളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Content Highlights: amazon great Indian festival cookware set

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented