സ്മാര്‍ട്ട്‌വാച്ച്-ഇയര്‍ബഡ് കോമ്പോ സെറ്റ് 2698 രൂപയ്ക്ക്‌; ഉത്പന്നങ്ങള്‍ക്ക് ഉഗ്രന്‍ കോമ്പോ ഡീലുകള്‍


amazon

ഉത്പന്നങ്ങള്‍ക്ക് ഗംഭീര ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ തുടരുകയാണ്. ഫാഷന്‍ ഉത്പന്നങ്ങള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവാണുളളത്. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 10% ഡിസ്‌കൗണ്ട് ലഭിക്കും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

boAt Flash Edition Smart Watch with Activity Tracker & Airdopes 121v2 Earbuds | @2698 | CLICK HERE

Butterfly 750W Mixer Grinder with 4 Jars with 2 Burner Gas Stove | CLICK HERE

ഉത്പന്നങ്ങള്‍ കോമ്പോ ആയി വാങ്ങുമ്പോള്‍ ഗംഭീര ഓഫറുകളാണ് ലഭ്യമാകുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഡിവൈസുകള്‍, ഇലക്ട്രോണിക് ആക്‌സസറീസുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം കോമ്പോ സെറ്റായി ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ടോപ്പ് ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളുടെ കോമ്പോ സെറ്റ് കുറഞ്ഞ വിലയിലാണ് വിപണികളിലുളളത്. ഇപ്പോള്‍ തന്നെ പര്‍ച്ചേസ് ചെയ്യാം.

ഉത്പന്നങ്ങളുടെ കോമ്പോ സെറ്റ് ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

Fargo Handbag For Women And Girls COMBO SET OF 5 (Light5pc) | CLICK HERE

സ്മാര്‍ട്ട് വാച്ചുകളും ഹെഡ്‌ഫോണുകളുമടങ്ങുന്ന കോമ്പോ സെറ്റ് മികച്ച ഓഫറിലാണ് വിപണികളിലുളളത്. സ്പീക്കറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഇയര്‍ഫോണുകള്‍ എന്നിങ്ങനെ ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ അടങ്ങുന്ന പലതരത്തിലുളള കോമ്പോ സെറ്റുകളുണ്ട്.

ഇലക്ട്രോണിക് ഗാഡ്ജറ്റുകളടങ്ങുന്ന കോമ്പോ സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Samsung Galaxy S22 Ultra 5G (Phantom Black, 12GB, 256GB Storage) + Samsung Galaxy Watch4 | CLICK HERE

മികച്ച ശബ്ദവും ക്ലോക്കും എച്ച്ഡി സ്‌ക്രീനുമൊക്കെയായി നിരവധി ഫീച്ചറുകളുമായാണ് ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. എക്കോ ഫ്‌ളക്‌സ്, എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, എക്കോ ഷോ എന്നിങ്ങനെ എക്കോ സീരീസുകളില്‍ പലവിധ സ്മാര്‍ട്ട് സ്പീക്കറുകളുണ്ട്.

ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകളും സ്മാര്‍ട്ട് ബള്‍ബുകളും കോമ്പോ ആയി വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ആമസോണില്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് മികച്ച ഓഫറാണ്.അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് ബള്‍ബുകളും വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. ഉഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് ലൈറ്റ് ബള്‍ബിനെ വേറിട്ട് നിര്‍ത്തുന്നത്. മ്യൂസിക് സിങ്ക് ഫങ്ഷന്‍, വോയിസ് കണ്‍ട്രോള്‍, ടൈമര്‍ ഫീച്ചറുകളുണ്ട്.

സണ്‍ഗ്ലാസ്, വാച്ച്, ക്യാപ് കോമ്പോ സെറ്റുകള്‍ 300 രൂപയില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാം | CLICK HERE

ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ ഗംഭീര ഓഫറില്‍ കോമ്പോ ആയി വാങ്ങാം. ഇന്‍ഡക്ഷന്‍ കുക്കറുകളും കുക്ക്‌വെയര്‍ സെറ്റുകളുമടങ്ങുന്ന നിരവധി കോമ്പോ സെറ്റുകള്‍ വിപണികളിലുണ്ട്. ഗ്യാസ് സ്റ്റൗ, മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍, പാത്രങ്ങള്‍ എന്നിവയടങ്ങിയ കോമ്പോ സെറ്റ് ഓഫറില്‍ വാങ്ങാം.

ഹോം, കിച്ചണ്‍ അപ്ലയന്‍സുകളുടെ കോമ്പോ സെറ്റ് ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Pigeon by Stovekraft Cruise 1800-Watt Induction Cooktop (Black) & Mio Aluminium Gift Set, Red (8 Pieces) Combo | CLICK HERE

Content Highlights: amazon great indian festival combo offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented