ട്രെന്‍ഡിങ് വസ്ത്രങ്ങളും മേക്കപ്പ് കിറ്റുകളും വാങ്ങാം; ഉഗ്രന്‍ ഓഫറുകള്‍


amazon

ട്രെന്‍ഡിംഗ് വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പ് കിറ്റുകളും വാച്ചുകളും ഹാന്‍ഡ്ബാഗുകളുമെല്ലാം വിപണികളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പലതരം ഡിസൈനുകളിലും നിറങ്ങളിലും മെറ്റീരിയലുകളിലുളള മികച്ച ക്വാളിറ്റിയുളള ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ തുടരുകയാണ്. ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈനായി വാങ്ങാം.

FASHION | CLOTHING, BEAUTY, JEWELLERY | EXCITING OFFERS | CLICK HERE




മെന്‍സ് ക്ലോത്തിങ് വിഭാഗത്തിലും വസ്ത്രങ്ങളുടെ വിശാലമായ ശേഖരമാണ്. ടി-ഷര്‍ട്ടുകള്‍, സ്‌പോര്‍ട്‌സ് വെയര്‍, ജീന്‍സ് വെയര്‍, കുര്‍ത്തകള്‍ എന്നിവ മികച്ച ഓഫറില്‍ വാങ്ങാം. ലൂസ് ഫിറ്റ്, റെഗുലര്‍ ഫിറ്റ്, സ്ലിം ഫിറ്റ് ടി-ഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കാം. പുത്തന്‍ ഡിസൈനുകളിലുളള നിരവധി ഷര്‍ട്ടുകള്‍ വിപണികളിലുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള കാഷ്വല്‍, ഫോര്‍മല്‍ ഷര്‍ട്ടുകള്‍ക്ക് നല്ല ഓഫറാണ്. ബാന്‍ഡ്, ക്ലബ്, പോയിന്റ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ കോളര്‍ ടൈപ്പുകളിലുളളവയും വാങ്ങാം. ഡ്രോസ്ട്രിംഗ്, ഇലാസ്റ്റിക്ക് ട്രൗസറുകളും ജീന്‍സ് വെയറുകളും വിപണികളില്‍ സുലഭമാണ്.

Click Here to Buy : Men's Fashion, Top Offers

വിമെന്‍സ് ക്ലോത്തിങ് വിഭാഗത്തില്‍ വസ്ത്രങ്ങളുടെ കമനീയ ശേഖരമാണ്. സാരികള്‍, ടി-ഷര്‍ട്ടുകള്‍, ജീന്‍സ് വെയറുകള്‍, ടോപ്പുകള്‍, സ്ലീപ്പ് വെയറുകള്‍ എന്നിങ്ങനെ പല തരത്തിലുളളവയുണ്ട്. സാരികളുടെ അമ്പരപ്പിക്കുന്ന ശേഖരമാണ് വിപണികളില്‍. കോട്ടണ്‍, സില്‍ക്ക്, ലിനന്‍ മെറ്റീരിയലുകളിലുളള ആകര്‍ഷകമായ സാരികളുണ്ട്. വിവിധ ആഘോഷപരിപാടികളില്‍ അണിയാന്‍ അനുയോജ്യമായവ തിരഞ്ഞെടുക്കാം. എത്‌നിക് വെയര്‍ വിഭാഗത്തില്‍ കുര്‍ത്തകളും ഗൗണുകളും ലെഗ്ഗിന്‍സുകളുമുണ്ട്. ആകര്‍ഷകമായ വിമന്‍സ് സല്‍വാര്‍ സ്യൂട്ടുകള്‍ മിക്ക സ്ത്രീകളുടേയും ഇഷ്ട വസ്ത്രമാണ്.

Click Here to Buy : Women's Collections, Exciting Offers

ഹൂഡീസ്, ജാക്കറ്റുകള്‍, എത്‌നിക് വെയര്‍, ടി-ഷര്‍ട്ടുകള്‍ എന്നിങ്ങനെ കിഡ്‌സ് വെയറുകളുടെ വലിയ ശേഖരം തന്നെ വിപണികളിലുണ്ട്. കുട്ടികള്‍ക്കായി ആകര്‍ഷകമായ ടി-ഷര്‍ട്ടുകളാണുളളത്. പ്രിന്റഡ് ഫുള്‍ സ്ലീവ്‌സ്, സ്ലീവ്‌ലെസ് ടി-ഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കാം. ബോയ്‌സ് ക്ലാസിക് പോളോ ടി-ഷര്‍ട്ടുകളും ഗേള്‍സ് കോട്ടണ്‍ ടി-ഷര്‍ട്ടുകളും കുറഞ്ഞ വിലയില്‍ വാങ്ങാം. സ്റ്റൈലിഷ് ഹൂഡീസും വിപണികളില്‍ സുലഭമാണ്. ജീന്‍സ്, ലെഗ്ഗിന്‍സ്, സ്‌കര്‍ട് എന്നിവയുടെ കൂടെ ധരിക്കാന്‍ അനുയോജ്യമായവ തിരഞ്ഞെടുക്കാം. പെപ്പെ ജീന്‍സ്, ലീ കൂപ്പര്‍, ഹോപ്‌സ്‌കോച്ച് ബ്രാന്‍ഡുകളുടെ ജീന്‍സ് വെയറുകളും ആകര്‍ഷകമായ സ്വെറ്ററുകളും കോട്ടുകളും വന്‍ ഓഫറില്‍ സ്വന്തമാക്കാം.

കിഡ്‌സ് വെയറുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആഭരണങ്ങളുടെ അതിവിശാലമായ ശേഖരമാണ് വിപണികള്‍ നിറയെ. കമ്മലുകള്‍, വളകള്‍, ബ്രേസ്‌ലെറ്റുകള്‍, മോതിരങ്ങള്‍, ചെയിനുകള്‍ എന്നിങ്ങനെ പല തരത്തിലുളളവ. ആകര്‍ഷകമായ ഡിസൈനുകളിലും മെറ്റീരിയലുകളിലുമുളളവ തിരഞ്ഞെടുക്കാം. ഗോള്‍ഡ് കോട്ടഡ്, സില്‍വര്‍ കോട്ടഡ്, ബ്ലാക്ക് മെറ്റല്‍, ഗ്ലാസ് ജൂവലറി തുടങ്ങി നിങ്ങളുടെ പ്രിയപ്പെട്ട ആഭരണങ്ങള്‍ ഇപ്പോള്‍ തന്നെ വാങ്ങാം.

Click Here to Buy : Fashion Jewellery, Exciting Offers

വീട്ടില്‍ നിന്ന് തന്നെ ഒരുങ്ങാന്‍ മേക്കപ്പ് കിറ്റുകള്‍ വാങ്ങാം. ലിപ്സ്റ്റിക്ക്, മസ്‌ക്കാര, ഐ ലൈനര്‍, പൗഡര്‍ എന്നിങ്ങനെ വിവിധ തരം മേക്കപ്പ് ഉത്പന്നങ്ങള്‍ വിപണികളിലുണ്ട്.

മേക്കപ്പ് ഉത്പന്നങ്ങളും കിറ്റുകളും ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great indian festival clothing offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented