സോണി മിറര്‍ലെസ് 4കെ ക്യാമറയ്ക്ക് വന്‍ ഓഫര്‍; ലെന്‍സുകള്‍ക്കും ഗിമ്പലുകള്‍ക്കും 70% വരെ ഓഫര്‍


amazon

ചിത്രങ്ങള്‍ പകര്‍ത്തുന്നതിലെ വൈഭവം എല്ലായിപ്പോഴും മികച്ച ചിത്രങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കണമെന്നില്ല. ഫോട്ടോയെടുക്കുന്ന ക്യാമറകളും ആക്‌സസറീസുകളും പ്രധാന ഘടകമാണ്. ഹൈ-ക്വാളിറ്റി ക്യാമറകളും ആക്‌സസറീസുകളും ഗംഭീര ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നവയാണ്. മികച്ച ഫോട്ടോയെടുക്കാന്‍ വിപണികളില്‍ നിരവധി ക്യാമറകളും ആക്‌സസറീസുകളുമുണ്ട്. ജിമ്പലുകള്‍, റിങ് ലൈറ്റുകള്‍, ട്രൈപോഡുകള്‍, ലെന്‍സുകള്‍ എന്നിങ്ങനെ ആക്‌സസറീസുകളുടെ വലിയ ശേഖരമാണ് വിപണികളിലുളളത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ക്യാമറകള്‍ക്കും ആക്‌സസറീസുകള്‍ക്കും 70% വരെ ഓഫറുണ്ട്.

ക്യാമറകളും ആക്‌സസറീസുകളും ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



Sony Alpha ILCE-6400L 24.2MP Mirrorless Camera (Black) with 16-50mm Power Zoom Lens (APS-C Sensor, Real-Time Eye Auto Focus, 4K Vlogging Camera, Tiltable LCD) | CLICK HERE

ഉഗ്രന്‍ ക്യാമറകള്‍ 70% വരെ ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, മിറര്‍ലെസ് ക്യാമറകള്‍, ആക്ഷന്‍ ക്യാമറകള്‍ എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് വിവിധ ക്യാമറകള്‍ തിരഞ്ഞെടുക്കാം. ക്യാമറകള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളുണ്ട്. ഗോ പ്രോ ഹീറോ 10, സോണി ഇസഡ്‌വി-1 വ്‌ളോഗിങ് ക്യാമറ, പാനാസോണിക് ലുമിക്‌സ് ജി7 4കെ മിറര്‍ലെസ് ക്യാമറ എന്നിവ വിലക്കുറവോടെ വിപണികളില്‍ നിന്ന് വാങ്ങാം. പുത്തന്‍ ക്യാമറകളുടെ വലിയ ശേഖരമാണ് ഓണ്‍ലൈന്‍ വിപണികളിലുളളത്.

ക്യാമറ ആക്‌സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Sony SEL50F18 E Mount APSC 50 mm f/1.8 Lens (Black) | CLICK HERE

ഉഗ്രന്‍ ക്യാമറ ആക്‌സസറീസുകളും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി വാങ്ങാം. ലെന്‍സുകള്‍, ക്യാമറ ബാറ്ററി, ട്രൈപോഡുകള്‍, സ്റ്റുഡിയോ സ്റ്റാന്‍ഡുകള്‍, ലൈറ്റുകള്‍ എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകളുണ്ട്. ഉഗ്രന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗിമ്പലുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഫോണ്‍ റൊട്ടേറ്റ് ചെയ്യാനും മികച്ച ലോ ആങ്കിള്‍ ഷോട്ടുകളെടുക്കാനും ഫോട്ടോഗ്രാഫേഴ്‌സിനെ സഹായിക്കുന്നവയാണ് സ്മാര്‍ട്ട്‌ഫോണ്‍ ഗിമ്പലുകള്‍. വണ്‍ ബട്ടണ്‍ സൂം, ഫോക്കസ് കണ്‍ട്രോള്‍, ക്വിക്ക് ലുക്ക് ബാക്ക് ഫീച്ചറുകളുളളവ തിരഞ്ഞെടുക്കാം.

സ്മാര്‍ട്ട്‌ഫോണ്‍ ഗിമ്പലുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Click Here to Buy : ഡിജെഐ ഓസ്‌മോ മൊബൈല്‍ 3

വീഡിയോ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ഉപയോഗിക്കാന്‍ അനുയോജ്യമായ സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലാണ് ഡിജെഐ ഓസ്‌മോ മൊബൈല്‍ 3. പുത്തന്‍ ഫീച്ചറുകളുളള ഗിമ്പലിന് ഫോള്‍ഡബിള്‍ ഡിസൈനാണ്. മൊബൈല്‍ ക്യാമറ ഉപയോഗിക്കുമ്പോളുണ്ടാകുന്ന ഷേക്കുകള്‍ ഒഴിവാക്കാനും അനായാസം ഉഗ്രന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും സാധിക്കും. സ്ലോ മോഷന്‍, ടൈംലാപ്‌സ്, ഹൈപ്പര്‍ലാപ്‌സ് ഫീച്ചറുകള്‍ മികച്ചതാക്കാം.

Click Here to Buy : ഹോഹെം ഐ സ്‌റ്റെഡി എക്‌സ്

വിപണികളിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലുകളിലൊന്നാണിത്. കനം കുറഞ്ഞ ഫോള്‍ഡബിള്‍ ഡിസൈനിലായതിനാല്‍ ഉപയോഗിക്കാനും കൊണ്ടു പോകാനും എളുപ്പമാണ്. മികച്ച ആന്റി-ഷേക്ക് ഫീച്ചറാണ് ഗിമ്പലിനെ വ്യത്യസ്തമാക്കുന്നത്. ബ്രഷ്‌ലെസ് മോട്ടോറും ഐ സ്‌റ്റെഡി 3.0 ആന്റി-ഷേക്ക് അല്‍ഗോരിതം സിസ്റ്റവും വീഡിയോ എടുക്കുമ്പോഴുണ്ടാകുന്ന ഷേക്ക് പരമാവധി കുറയ്ക്കുന്നു. നടന്നുകൊണ്ടും ഓടിയും മികച്ച വീഡിയോകളെടുക്കാം. ഫോണ്‍ റൊട്ടേറ്റ് ചെയ്യാനും മികച്ച ലോ ആങ്കിള്‍ ഷോട്ടുകളെടുക്കാനും സാധിക്കും. വ്‌ളോഗേഴ്‌സിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഗിമ്പലുകളിലൊന്നാണ് ഹോഹെം ഐ സ്‌റ്റെഡി എക്‌സ്.

Click Here to Buy : ഡിജിടെക് 3-ആക്‌സിസ് ഹാന്‍ഡ്‌ഹെല്‍ഡ് ഗിമ്പല്‍ സ്റ്റെബിലൈസര്‍

വിപണികളിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലുകളിലൊന്നാണ് ഡിജിടെക് 3-ആക്‌സിസ് ഹാന്‍ഡ്‌ഹെല്‍ഡ് ജിമ്പല്‍ സ്റ്റെബിലൈസര്‍. വ്യത്യസ്തമായ ആങ്കിളുകളില്‍ നിന്ന് മികവോടെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുമെന്നതാണ് ഗിമ്പലിന്റെ പ്രത്യേകത. ഇടത്ത് നിന്ന് വലത്തോട്ട്, മുകളില്‍ നിന്നും താഴേക്ക്, ഫോര്‍വേര്‍ഡ്, ബാക്ക്‌വേര്‍ഡ് എന്നിങ്ങനെ നിരവധി ആങ്കിളുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താം. വിവിധ ഇന്റലിജന്റ് ഷൂട്ടിങ് മോഡുകളുമുണ്ട്. പ്രൊഫഷണല്‍ ടച്ചോടുകൂടി വീഡിയോ ഷൂട്ട് ചെയ്യാന്‍ ഗിമ്പല്‍ തിരഞ്ഞെടുക്കാം.

Content Highlights: amazon great indian festival camera gimbal accessories offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented